ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Devianil (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|L.M.S.H.S. Vattappara}}
{{prettyurl|L.M.S.H.S. Vattappara}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്= എല്‍.എം.എസ്.എച്ച്.എസ്.വട്ടപ്പാറ|
പേര്= എൽ.എം.എസ്.എച്ച്.എസ്.വട്ടപ്പാറ|
സ്ഥലപ്പേര്= വട്ടപ്പാറ|
സ്ഥലപ്പേര്= വട്ടപ്പാറ|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42036 |
സ്കൂൾ കോഡ്= 42036 |
സ്ഥാപിതദിവസം= 04 |
സ്ഥാപിതദിവസം= 04 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1962 |
സ്ഥാപിതവർഷം= 1962 |
സ്കൂള്‍ വിലാസം=വട്ടപ്പാറ പി.ഒ,
തിരുവനന്തപുരം |
സ്കൂൾ വിലാസം=വട്ടപ്പാറ പി.ഒ,
തിരുവനന്തപുരം |
പിന്‍ കോഡ്= 695028 |
പിൻ കോഡ്= 695028 |
സ്കൂള്‍ ഫോണ്‍= 0472 2585442 |
സ്കൂൾ ഫോൺ= 0472 2585442 |
സ്കൂള്‍ ഇമെയില്‍= lmshssvattappara@gmail.com |
സ്കൂൾ ഇമെയിൽ= lmshssvattappara@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= നെടുമങ്ങാട് ‌|
ഉപ ജില്ല= നെടുമങ്ങാട് ‌|

ഭരണം വിഭാഗം= എയ്ഡഡ് ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങള്‍3=  |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 381 |
ആൺകുട്ടികളുടെ എണ്ണം= 381 |
പെൺകുട്ടികളുടെ എണ്ണം= 292 |
പെൺകുട്ടികളുടെ എണ്ണം= 292 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 673 |
വിദ്യാർത്ഥികളുടെ എണ്ണം= 673 |
അദ്ധ്യാപകരുടെ എണ്ണം= 31 |
അദ്ധ്യാപകരുടെ എണ്ണം= 31 |
പ്രിന്‍സിപ്പല്‍=ശ്രീമതി.ഉഷാകുമാരി
പ്രിൻസിപ്പൽ=ശ്രീമതി.ഉഷാകുമാരി

പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ഡി.എസ്. ശോഭ  |
പ്രധാന അദ്ധ്യാപകൻ=ശ്രീമതി.ഡി.എസ്. ശോഭ  |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജയദാസ്  |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജയദാസ്  |
ഗ്രേഡ് =5|
ഗ്രേഡ് =5|

സ്കൂള്‍ ചിത്രം= LMSHSS.JPG ‎|
സ്കൂൾ ചിത്രം= LMSHSS.JPG ‎|

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എല്‍.എം.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''എല്‍.എം.എസ് .സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ  മിഷണറിമാരുടെ സംഘം 1930-ല്‍ തുടക്കമിട്ട  ഈ വിദ്യാലയം തിരുവനന്തപുരം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എൽ.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''എൽ.എം.എസ് .സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ  മിഷണറിമാരുടെ സംഘം 1930- തുടക്കമിട്ട  ഈ വിദ്യാലയം തിരുവനന്തപുരം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
1930-ല്‍ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂള്‍) എന്ന പ്രൈമറി  വിദ്യാലയം  പള്ളിയ്കുള്ളിലും പുറത്ത് നിര്‍മ്മിച്ച ഷെഡ്ഡുകളിലുമായി പ്രവര്‍ത്തനമാരംഭിച്ചു.1948-ല്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിനു സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് താലൂക്കില്‍ ഉള്ള L.M.S. പ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകള്‍ ഇന്ന് L.M.A.L.P.S .എന്ന പേരില്‍   അറിയപ്പെടുന്നു.1961-ല്‍ സ്വകാര്യമേഖലയില്‍ സ്കൂളുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശന്‍, ശ്രീ. ചെല്ലപ്പന്‍, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകള്‍ തയ്യാറാക്കി മാനേജരെ ഏല്‍പ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ  പ്രകാരം 1962 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ല്‍ U.P.S ആരംഭിക്കുമ്പോള്‍ Corporate Manager, Rev.T.W.റസാലം അവര്‍കള്‍ ആയിരുന്നു.  ശ്രീ. ഗില്‍ബര്‍ട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു  ഹൈസ്കൂളായും  2000-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീന്‍മേബലിനെ പ്രിന്‍സിപ്പാളായി നിയമിച്ചു. 23-09-2003-ല്‍ വട്ടപ്പാറ എല്‍.എം.എസ്.സ്കൂളിന്റെ ഹയര്‍ സെക്കണ്ടറി ബ്ളോക്കിന്റെ ഉല്‍ഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ്
1930-വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി  വിദ്യാലയം  പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു.1948-ൽ സർ.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകൾ സർക്കാരിനു സറണ്ടർ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള L.M.S. പ്രൈമറി സ്കൂളുകൾ സർക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകൾ ഇന്ന് L.M.A.L.P.S .എന്ന പേരിൽ   അറിയപ്പെടുന്നു.1961-ൽ സ്വകാര്യമേഖലയിൽ സ്കൂളുകൾ അനുവദിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശൻ, ശ്രീ. ചെല്ലപ്പൻ, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകൾ തയ്യാറാക്കി മാനേജരെ ഏൽപ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ  പ്രകാരം 1962 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-U.P.S ആരംഭിക്കുമ്പോൾ Corporate Manager, Rev.T.W.റസാലം അവർകൾ ആയിരുന്നു.  ശ്രീ. ഗിൽബർട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ഇതൊരു  ഹൈസ്കൂളായും  2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീൻമേബലിനെ പ്രിൻസിപ്പാളായി നിയമിച്ചു. 23-09-2003-വട്ടപ്പാറ എൽ.എം.എസ്.സ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ളോക്കിന്റെ ഉൽഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ്
Rt.Rev.J.W. Gladston അവര്‍കള്‍ ഔപചാരികമായി നിര്‍വഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
Rt.Rev.J.W. Gladston അവർകൾ ഔപചാരികമായി നിർവഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമർപ്പിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
London Mission Society(സി.എസ്.ഐ)യുടെ ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 53 എല്.പി. വിദ്യാലയങ്ങളും 5  അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയര്‍ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യല്‍സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.Rt.Rev.Dharmaraj Rasalam ഡയറക്ടറായും ശ്രീ.Sumanan കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ശോഭ.ഡി.എസ്, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി.ഉഷകുമാരിയുമാണ്.
London Mission Society(സി.എസ്.ഐ)യുടെ ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എല്.പി. വിദ്യാലയങ്ങളും 5  അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും  4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev.Dharmaraj Rasalam ഡയറക്ടറായും ശ്രീ.Sumanan കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ശോഭ.ഡി.എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ഉഷകുമാരിയുമാണ്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1962 -65
|1962 -65
| ശ്രീ.ഗില്‍ബര്‍ട്ട്തോമസ്
| ശ്രീ.ഗിൽബർട്ട്തോമസ്

|1965 -70
|1965 -70
വരി 76: വരി 76:

|1970 -84
|1970 -84
| ശ്രീ.കെ.രാജയ്യന്‍
| ശ്രീ.കെ.രാജയ്യൻ

|1984 -85
|1984 -85
വരി 85: വരി 85:

|1986 -89
|1986 -89
|ശ്രീ.കെ.രാജയ്യന്‍
|ശ്രീ.കെ.രാജയ്യൻ

|1989 -91
|1989 -91
|ശ്രീമതി.റേച്ചല്‍ ഫ്ളോറന്‍സ്
|ശ്രീമതി.റേച്ചൽ ഫ്ളോറൻസ്

|1991 -93
|1991 -93
|ശ്രീ.തോമസ് ഡാനിയേല്‍
|ശ്രീ.തോമസ് ഡാനിയേൽ

|1993 - 96
|1993 - 96
വരി 106: വരി 106:

|2000 -2007
|2000 -2007
|ശ്രീമതി. ആര്‍‍.ഗ്രീന്‍മേബല്‍
|ശ്രീമതി. ആർ‍.ഗ്രീൻമേബൽ

|2007 -2013
|2007 -2013
വരി 130: വരി 130:

==അദ്ധ്യാപകര്‍==
==അദ്ധ്യാപകർ==
ഹയര്‍ സെക്കണ്ടറി വിഭാഗം

ഹയർ സെക്കണ്ടറി വിഭാഗം

1.ഡാര്‍ജിസ്.സി.ഡി, 2.ജോര്‍ജ് വര്‍ഗീസ്സ്,  3.ജോണ്‍.കെ.ചെറിയാന്‍, 4.സലീം രാജ്.ആര്‍, 5.ബിജുലാല്‍.എം.എ  6.മേരി ജോയ്സ് റാണി, 7.മേരി ജോണ്‍,
1.ഡാർജിസ്.സി.ഡി, 2.ജോർജ് വർഗീസ്സ്,  3.ജോൺ.കെ.ചെറിയാൻ, 4.സലീം രാജ്.ആർ, 5.ബിജുലാൽ.എം.എ  6.മേരി ജോയ്സ് റാണി, 7.മേരി ജോൺ,
8.സുജ.റ്റിി, 9.ലീന.എസ്.ആര്‍, 10.അനു തോമസ്,  11.സുജ ക്രിസ്റ്റി, 12.ഷെറിന്‍ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വര്‍ഗീസ്സ്,
8.സുജ.റ്റിി, 9.ലീന.എസ്.ആർ, 10.അനു തോമസ്,  11.സുജ ക്രിസ്റ്റി, 12.ഷെറിൻ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വർഗീസ്സ്,
15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.

15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.

ഹൈസ്കൂള്‍ വിഭാഗം<brസ്വര്‍ണ്ണലത ഫ്ളച്ചര്‍/>1.(സീനിയര്‍ അസിസ്റ്റന്റ്), 2.സാംജോയി.എസ്.വൈ‍., 3.സുഭാഷിണി.എൻ , 4.പത്മ മേബൽ.എൽ  , 5.ഷീലാനെല്‍‍സണ്‍, 6.രമ.എസ്.റ്റി., 7.ഷൈനി ജേക്കബ്, 8.സി .എ .ബീന, 9.ബിനിത ജോർജ്, 10.സുഹിതകുമാരി.എം.കെ,11.സി.എൻ.അഖില ക്രിൻസി,  12.സുരജ.സി.ബി, 13.സുലഭ.എം,എസ്,14.സുനി.എസ്.എസ,15.ആർ .ബി .ഷീബ,16.വിനയ.എല്‍.എഡ്വേഡ്,17.ഷീന ഹെലൻ.ടി.എൽ, 18. സരോജ കുമാരി.ഡി,19.ബീന.എൽ,20. ബ്രൂസ്.സി.കെ,

ഹൈസ്കൂൾ വിഭാഗം<brസ്വർണ്ണലത ഫ്ളച്ചർ/>1.(സീനിയർ അസിസ്റ്റന്റ്), 2.സാംജോയി.എസ്.വൈ‍., 3.സുഭാഷിണി.എൻ , 4.പത്മ മേബൽ.എൽ  , 5.ഷീലാനെൽ‍സൺ, 6.രമ.എസ്.റ്റി., 7.ഷൈനി ജേക്കബ്, 8.സി .എ .ബീന, 9.ബിനിത ജോർജ്, 10.സുഹിതകുമാരി.എം.കെ,11.സി.എൻ.അഖില ക്രിൻസി,  12.സുരജ.സി.ബി, 13.സുലഭ.എം,എസ്,14.സുനി.എസ്.എസ,15.ആർ .ബി .ഷീബ,16.വിനയ.എൽ.എഡ്വേഡ്,17.ഷീന ഹെലൻ.ടി.എൽ, 18. സരോജ കുമാരി.ഡി,19.ബീന.എൽ,20. ബ്രൂസ്.സി.കെ,

യു.പി വിഭാഗം

യു.പി വിഭാഗം

1.റോസ് ലറ്റ്ബായി.എന്‍, 2.ഐറിന്‍ വാട്ട്സ്, 3.സുജ. എസ്, 4., 5.ലതാ.ഡി.സി, 6.ഷര്‍മ്മിളാജോബറ്റ്.റ്റി.എ,  7.ലീലാസരോജം.ആര്‍
1.റോസ് ലറ്റ്ബായി.എൻ, 2.ഐറിൻ വാട്ട്സ്, 3.സുജ. എസ്, 4., 5.ലതാ.ഡി.സി, 6.ഷർമ്മിളാജോബറ്റ്.റ്റി.എ,  7.ലീലാസരോജം.ആർ
8.മാര്‍ഗരറ്റ്.ജി.സി,  9., 10.അജിതകുമാരി.ഡി.വി, 11.ഷീജാഅലക്സ്.ജെ.ആര്‍, 12.ജിജിമോള്‍.എസ്.
8.മാർഗരറ്റ്.ജി.സി,  9., 10.അജിതകുമാരി.ഡി.വി, 11.ഷീജാഅലക്സ്.ജെ.ആർ, 12.ജിജിമോൾ.എസ്.

സ്കൂള്‍ ഐറ്റി കോര്‍ഡിനേറ്റര്‍= ലിസിജോര്‍ജ്
email:padiyaralizy@ygmail.com

സ്കൂൾ ഐറ്റി കോർഡിനേറ്റർ= ലിസിജോർജ്
email:padiyaralizy@ygmail.com

==അനദ്ധ്യാപകര്‍==
==അനദ്ധ്യാപകർ==

ഹയര്‍ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാര്‍
1.സത്യദാസ്.ഇ,  2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ

ഹയർ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാർ
1.സത്യദാസ്.ഇ,  2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ

ഹൈസ്കൂള്‍ വിഭാഗം

ഹൈസ്കൂൾ വിഭാഗം

1.കെ.ബ്രിജട്ഐഡ(ക്ലാര്‍ക്ക്), 2. യേശുദാസന്‍.ഇ‍, 3. റോണി ജോൺ.വൈ, 4.ജസ്റ്റിന്‍.ബി.സൈമന്‍, 5.പ്രമോദ് സാം
1.കെ.ബ്രിജട്ഐഡ(ക്ലാർക്ക്), 2. യേശുദാസൻ.ഇ‍, 3. റോണി ജോൺ.വൈ, 4.ജസ്റ്റിൻ.ബി.സൈമൻ, 5.പ്രമോദ് സാം

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

*വട്ടപ്പാറ രവി (എഴുത്തുകാരന്‍)
*വട്ടപ്പാറ രവി (എഴുത്തുകാരൻ)
*അൽഫോൺസ(എഴുത്തു കാരി)
*അൽഫോൺസ(എഴുത്തു കാരി)

വരി 156: വരി 156:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* SH(MC Road) ല്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി തിരുവനന്തപുരം-കോട്ടയം റോഡില്‍ സ്ഥിതിചെയ്യുന്നു.
* SH(MC Road) തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി തിരുവനന്തപുരം-കോട്ടയം റോഡിൽ സ്ഥിതിചെയ്യുന്നു.

* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  15 കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  15 കി.മി.  അകലം

വരി 168: വരി 168:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->

04:30, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ
വിലാസം
വട്ടപ്പാറ

695028

തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ0472 2585442
ഇമെയിൽlmshssvattappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ഉഷാകുമാരി
പ്രധാന അദ്ധ്യാപകൻശ്രീമതി.ഡി.എസ്. ശോഭ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.എസ് ഹയർ സെക്കണ്ടറി സ്കൂൾ. എൽ.എം.എസ് .സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ൽ തുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു.1948-ൽ സർ.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകൾ സർക്കാരിനു സറണ്ടർ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള L.M.S. പ്രൈമറി സ്കൂളുകൾ സർക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകൾ ഇന്ന് L.M.A.L.P.S .എന്ന പേരിൽ അറിയപ്പെടുന്നു.1961-ൽ സ്വകാര്യമേഖലയിൽ സ്കൂളുകൾ അനുവദിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശൻ, ശ്രീ. ചെല്ലപ്പൻ, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകൾ തയ്യാറാക്കി മാനേജരെ ഏൽപ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ പ്രകാരം 1962 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ൽ U.P.S ആരംഭിക്കുമ്പോൾ Corporate Manager, Rev.T.W.റസാലം അവർകൾ ആയിരുന്നു. ശ്രീ. ഗിൽബർട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഇതൊരു ഹൈസ്കൂളായും 2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീൻമേബലിനെ പ്രിൻസിപ്പാളായി നിയമിച്ചു. 23-09-2003-ൽ വട്ടപ്പാറ എൽ.എം.എസ്.സ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ളോക്കിന്റെ ഉൽഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ് Rt.Rev.J.W. Gladston അവർകൾ ഔപചാരികമായി നിർവഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമർപ്പിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

London Mission Society(സി.എസ്.ഐ)യുടെ ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev.Dharmaraj Rasalam ഡയറക്ടറായും ശ്രീ.Sumanan കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ശോഭ.ഡി.എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.ഉഷകുമാരിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962 -65 ശ്രീ.ഗിൽബർട്ട്തോമസ്
1965 -70 ശ്രീ. എ.ജോസഫ്
1970 -84 ശ്രീ.കെ.രാജയ്യൻ
1984 -85 ശ്രീമതി.എസ്.ആനന്ദവല്ലി
1985 -86 ശ്രീമതി.ലീലാറോസ്
1986 -89 ശ്രീ.കെ.രാജയ്യൻ
1989 -91 ശ്രീമതി.റേച്ചൽ ഫ്ളോറൻസ്
1991 -93 ശ്രീ.തോമസ് ഡാനിയേൽ
1993 - 96 ശ്രീമതി.ഡാനി കമലാവതി
1996 -98 ശ്രീ. കനകശിഖാമണി
1998 -99 ശ്രീമതി. എസ്.സാറാമ്മ
1999 -2000 ശ്രീമതി. എ. ലിസി
2000 -2007 ശ്രീമതി. ആർ‍.ഗ്രീൻമേബൽ
2007 -2013 ശ്രീമതി. വസന്തകുമാരി .കെ 2013-2016 ലിസി ജോർജ് 2016- ശോഭ.ഡി .എസ്

അദ്ധ്യാപകർ

ഹയർ സെക്കണ്ടറി വിഭാഗം
1.ഡാർജിസ്.സി.ഡി, 2.ജോർജ് വർഗീസ്സ്, 3.ജോൺ.കെ.ചെറിയാൻ, 4.സലീം രാജ്.ആർ, 5.ബിജുലാൽ.എം.എ 6.മേരി ജോയ്സ് റാണി, 7.മേരി ജോൺ, 8.സുജ.റ്റിി, 9.ലീന.എസ്.ആർ, 10.അനു തോമസ്, 11.സുജ ക്രിസ്റ്റി, 12.ഷെറിൻ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വർഗീസ്സ്, 15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.
ഹൈസ്കൂൾ വിഭാഗം<brസ്വർണ്ണലത ഫ്ളച്ചർ/>1.(സീനിയർ അസിസ്റ്റന്റ്), 2.സാംജോയി.എസ്.വൈ‍., 3.സുഭാഷിണി.എൻ , 4.പത്മ മേബൽ.എൽ , 5.ഷീലാനെൽ‍സൺ, 6.രമ.എസ്.റ്റി., 7.ഷൈനി ജേക്കബ്, 8.സി .എ .ബീന, 9.ബിനിത ജോർജ്, 10.സുഹിതകുമാരി.എം.കെ,11.സി.എൻ.അഖില ക്രിൻസി, 12.സുരജ.സി.ബി, 13.സുലഭ.എം,എസ്,14.സുനി.എസ്.എസ,15.ആർ .ബി .ഷീബ,16.വിനയ.എൽ.എഡ്വേഡ്,17.ഷീന ഹെലൻ.ടി.എൽ, 18. സരോജ കുമാരി.ഡി,19.ബീന.എൽ,20. ബ്രൂസ്.സി.കെ,
യു.പി വിഭാഗം
1.റോസ് ലറ്റ്ബായി.എൻ, 2.ഐറിൻ വാട്ട്സ്, 3.സുജ. എസ്, 4., 5.ലതാ.ഡി.സി, 6.ഷർമ്മിളാജോബറ്റ്.റ്റി.എ, 7.ലീലാസരോജം.ആർ 8.മാർഗരറ്റ്.ജി.സി, 9., 10.അജിതകുമാരി.ഡി.വി, 11.ഷീജാഅലക്സ്.ജെ.ആർ, 12.ജിജിമോൾ.എസ്.
സ്കൂൾ ഐറ്റി കോർഡിനേറ്റർ= ലിസിജോർജ്
email:padiyaralizy@ygmail.com

അനദ്ധ്യാപകർ

ഹയർ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാർ
1.സത്യദാസ്.ഇ, 2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ
ഹൈസ്കൂൾ വിഭാഗം
1.കെ.ബ്രിജട്ഐഡ(ക്ലാർക്ക്), 2. യേശുദാസൻ.ഇ‍, 3. റോണി ജോൺ.വൈ, 4.ജസ്റ്റിൻ.ബി.സൈമൻ, 5.പ്രമോദ് സാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• വട്ടപ്പാറ രവി (എഴുത്തുകാരൻ)
• അൽഫോൺസ(എഴുത്തു കാരി)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.