"ജി.യു.പി.എസ്.മേപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്=21645 | ||
| | | സ്ഥാപിതവർഷം=1904 | ||
| | | സ്കൂൾ വിലാസം=പള്ളിപ്പുറം പി ഓ | ||
| | | പിൻ കോഡ്=678006 | ||
| | | സ്കൂൾ ഫോൺ=04912542219 | ||
| | | സ്കൂൾ ഇമെയിൽ=gupsmepparamba@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പാലക്കാട് | | ഉപ ജില്ല= പാലക്കാട് | ||
| ഭരണ വിഭാഗം=സർക്കാർ | | ഭരണ വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=234 | | ആൺകുട്ടികളുടെ എണ്ണം=234 | ||
| പെൺകുട്ടികളുടെ എണ്ണം=215 | | പെൺകുട്ടികളുടെ എണ്ണം=215 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=449 | ||
| അദ്ധ്യാപകരുടെ എണ്ണം=20 | | അദ്ധ്യാപകരുടെ എണ്ണം=20 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=വി കെ മുരളി | ||
| പി.ടി.ഏ. പ്രസിഡണ്ട്=ബഷീർ | | പി.ടി.ഏ. പ്രസിഡണ്ട്=ബഷീർ | ||
| | | സ്കൂൾ ചിത്രം= 21645_gups1.jpg | ||
| | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 34: | വരി 35: | ||
തുടർന്നുള്ളകാലങ്ങളിൽ വിദ്യാലയം പല നേട്ടങ്ങളും കൈവരിച്ചു .1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാംതരം വരെയാക്കി. ഓലമേഞ്ഞിരുന്ന വിദ്യാലയം മെച്ചപ്പെട്ട കോൺക്രീറ്റ് ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത് .പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.98% മുസ്ലിം സമുദായത്തിലും ,ബാക്കി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെടുന്നവരും ആണ്.ഇവിടുത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് . | തുടർന്നുള്ളകാലങ്ങളിൽ വിദ്യാലയം പല നേട്ടങ്ങളും കൈവരിച്ചു .1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാംതരം വരെയാക്കി. ഓലമേഞ്ഞിരുന്ന വിദ്യാലയം മെച്ചപ്പെട്ട കോൺക്രീറ്റ് ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത് .പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.98% മുസ്ലിം സമുദായത്തിലും ,ബാക്കി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെടുന്നവരും ആണ്.ഇവിടുത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിസ്തീർണം 51 സെൻറ് | വിസ്തീർണം 51 സെൻറ് | ||
ക്ലാസ് റൂം 18 | ക്ലാസ് റൂം 18 | ||
വരി 44: | വരി 45: | ||
അടുക്കള 1 | അടുക്കള 1 | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:10.7776294,76.6330576|zoom=12}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും പാലക്കാട് - ഷൊറണൂർ സംസ്ഥാന പാതയിൽ മേലാമുറി ജങ്ഷനു ശേഷമുള്ള മേപ്പറമ്പ് സ്റ്റോപ്പ് . | |||
|-- | |||
*മാർഗ്ഗം 2 അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : പാലക്കാട് ജങ്ഷൻ | |||
|-- | |||
*മാർഗ്ഗം 3 അടുത്ത ബസ് സ്റ്റാൻഡ് : കെ.എസ്.ആർ .ടി .സി സ്റ്റാൻഡ് ,പാലക്കാട് | |||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
14:45, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്.മേപ്പറമ്പ | |
---|---|
വിലാസം | |
മേപ്പറമ്പ പള്ളിപ്പുറം പി ഓ , 678006 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04912542219 |
ഇമെയിൽ | gupsmepparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21645 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി കെ മുരളി |
അവസാനം തിരുത്തിയത് | |
09-01-2019 | Latheefkp |
ചരിത്രം
വിദ്യാലയ ചരിത്രം
1904 ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് , ഒരു ചെറിയ എൽ. പി. സ്കൂൾ ആയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ജാതിമത ഭേദമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു .എങ്കിലും മലപ്പുറം ,കോഴിക്കോട് ജില്ലകളിൽനിന്നും ഇവിടെ വന്ന് താമസമുറപ്പിച്ച മുസ്ലിം കുടുംബങ്ങളിലെ കുട്ടികളായിരുന്നു മേപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഇവിടെയുണ്ടായിരുന്നത് . അന്ന് മേപ്പറമ്പിൽ മദ്രസ വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ സ്കൂൾ സിലബസിൽ ഇസ്ലാമിക പഠനങ്ങൾക്കായി ഒരു പിരീഡും ഹിന്ദു കുട്ടികൾക്കായി കൃഷ്ണചരിതം ,മണിപ്രവാളം എന്ന പിരീഡും ഉൾപ്പെടുത്തിയിരുന്നു .അന്നത്തെ പ്രധാന അധ്യാപകൻ ഒരു ജൈനമതക്കാരനായിരുന്നു എന്നത് അക്കാലത്ത് ഈ പ്രദേശത്ത് ജൈനമതം പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് .
തുടർന്നുള്ളകാലങ്ങളിൽ വിദ്യാലയം പല നേട്ടങ്ങളും കൈവരിച്ചു .1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാംതരം വരെയാക്കി. ഓലമേഞ്ഞിരുന്ന വിദ്യാലയം മെച്ചപ്പെട്ട കോൺക്രീറ്റ് ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത് .പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.98% മുസ്ലിം സമുദായത്തിലും ,ബാക്കി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെടുന്നവരും ആണ്.ഇവിടുത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് .
ഭൗതികസൗകര്യങ്ങൾ
വിസ്തീർണം 51 സെൻറ് ക്ലാസ് റൂം 18 ഓഫീസ് റൂം 1 സ്റ്റാഫ് റൂം 1 കമ്പ്യൂട്ടർ ലാബ് 1 ലൈബ്രറി & ലാബ 1 ടോയ് ലറ്റ് 8 അടുക്കള 1
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|