ഉള്ളടക്കത്തിലേക്ക് പോവുക

"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15470 (സംവാദം | സംഭാവനകൾ)
15470 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:




1. മുന്‍ മന്ത്രി പി.കെ.ജയലക്ഷമി
1. മുന്‍ മന്ത്രി ശ്രീമതി. പി.കെ.ജയലക്ഷമി


2.  ഡോ.അനു (ജില്ലാ ഹോസ്പിറ്റല്‍ മാനന്തവാടി)
2.  ഡോ.അനു (ജില്ലാ ഹോസ്പിറ്റല്‍ മാനന്തവാടി)


3. അരുണ്‍ (പോലീസ് കോണ്‍സ്റ്റബിള്‍)
3. ശ്രീ. അരുണ്‍ (പോലീസ് കോണ്‍സ്റ്റബിള്‍)


==വഴികാട്ടി==
==വഴികാട്ടി==

14:11, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സർവോദയം യു പി എസ് പോരൂർ
വിലാസം
പോരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201715470




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പോരൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സർവോദയ യു പി എസ് പോരൂര്‍ . ഇവിടെ 177 ആണ്‍ കുട്ടികളും 164പെണ്‍കുട്ടികളും അടക്കം 341 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

= ചരിത്രം

                  'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ല്‍ ശ്രീ.എം.കെ രാമന്‍ നന്പ്യാരുടെ മാനേജുമെന്‍റിനു കീഴിലാണ് സര്‍വോദയം യു.പി. സ്കൂള്‍ സ്ഥാപിതമായത്.  നാടിന്‍റെ നാനാ ഭാഗത്തു നിന്നും കാല്‍നടയായിട്ടായിതുന്നു അന്ന് വിദ്യാര്‍ഥികള്‍ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കര്‍ഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാര്‍ഥികള്‍ . പ്രഗത്ഭരായ ഹെഡ്മാസ്റ്റര്‍മാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിന്‍റെ മുതല്‍കൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂര്‍വ വിദ്യാര്‍ഥികളെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു......
                  1989-ല്‍ ഈ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് സുല്‍ത്താന്‍ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജന്‍സി ഏറ്റെ‍ടുത്തു.  ഇപ്പോള്‍ ഈ വിദ്യാലയത്തില്‍  5,6,7 ക്ലാസ്സുകളിലായി 340-ഓളം കുട്ടികള്‍  പഠിക്കുന്നു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള കെട്ടിടവും സ്കൂള്‍ ബസ്സും കംപ്യൂട്ടര്‍ പഠന സൗകര്യവും ഇവിടെ  ഒരുക്കിയിട്ടുണ്ട്. മുതിരേരിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയില്‍ സഹായിച്ച, സഹായിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു....

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

1. പ്രഭാകരന്‍ മാസ്റ്റര്‍

2. കെ.പി.നന്പൂതിരി മാസ്റ്റര്‍

3. ശാരദ ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. മുന്‍ മന്ത്രി ശ്രീമതി. പി.കെ.ജയലക്ഷമി

2. ഡോ.അനു (ജില്ലാ ഹോസ്പിറ്റല്‍ മാനന്തവാടി)

3. ശ്രീ. അരുണ്‍ (പോലീസ് കോണ്‍സ്റ്റബിള്‍)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=സർവോദയം_യു_പി_എസ്_പോരൂർ&oldid=310765" എന്ന താളിൽനിന്ന് ശേഖരിച്ചത്