"ജി.എൽ.പി.എസ് വടക്കുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|G. L. P. S. Vadakkumbram}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=വടക്കുമ്പ്രം | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19348 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566209 | ||
| | |യുഡൈസ് കോഡ്=32050800209 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| പഠന | |സ്കൂൾ വിലാസം=ജി എൽ പി എസ് വടക്കുമ്പ്രം | ||
| പഠന | |പോസ്റ്റോഫീസ്=കരേക്കാട് | ||
| മാദ്ധ്യമം= | |പിൻ കോഡ്=676553 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpsvadakkumbram@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=കുറ്റിപ്പുറം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടയൂർ, | ||
| പി.ടി. | |വാർഡ്=2 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം=കോട്ടക്കൽ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=152 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=127 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് ടി.പി | |||
|പി.ടി.എ. പ്രസിഡണ്ട്=നാസർ എ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷരീഫ ബീവി | |||
|സ്കൂൾ ചിത്രം=19348-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വടക്കുംമ്പ്രം | വടക്കുംമ്പ്രം ഗവൺമെന്റ് ലോവർ പ്രൈമറി വിദ്യാലയം കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ വടക്കുംമ്പ്രം അംശം (വാർഡ് 2)കരേക്കാട് പോസ്റ്റോഫീസ് പരിധിയിൽ ചെങ്കുണ്ടൻപടിയ്ക്കും ചേനാടൻ കുളമ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1952 ൽ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാൽ ഇതിന്റെ രേഖകളൊന്നും ലഭ്യമല്ല. 1956 മുതലുള്ള രേഖകൾ വിദ്യാലയത്തിൽ ഉണ്ട്. ആദ്യവർഷം 49 കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയതായി കാണുന്നു. എന്നാൽ ഇവരിൽ ഒരാൾ മാത്രമാണ് നാലാം ക്ലാസ് പൂർത്തിയാക്കി തുടർപഠനത്തിന് പോയതെന്ന് വ്യക്തമാകുന്നു. ഇതേ പ്രവണത കുറേ വർങ്ങൾ തുടർന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന് യാതൊരുവിധ പ്രാധാന്യവും നൽകാതിരുന്ന ആ രക്ഷിതാക്കൾ പട്ടിണി മാറ്റുന്നതിനെ കുറിച്ച് മാത്രമാിരിക്കാം ചിന്തിച്ചിരുന്നത്. മാത്രമല്ല അന്നത്തെ പ്രമാണി വർഗ്ഗം സാധാരണക്കാരൻ വിദ്യാഭ്യാസം നേടുന്നതിന് എതിരുമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിന് സ്ഥിരമായ സ്ഥലമോ അധ്യാപകരോ ഉണ്ടായില്ല. ഏകാധ്യാപക വിദ്യാലയമായി അനേകവർഷം ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുണ്ട്. 1960കളിൽ ചോലേക്കാളൻ ഉണ്ണീൻകുട്ടി എന്നയാളുടെ കാലിത്തൊഴുത്തിൽ വിദ്യാലയം പ്രവർത്തിച്ചു. ഇടക്കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചുപോവുകയും ചെയ്തു. 1962 ൽ വടക്കേപീടിയേക്കൽ അയമു ഹാജി തന്റെ തോൽപ്പറമ്പായ മേലെപ്പാട്ടുതൊടിയിൽ 95 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി സർക്കാരിലേക്ക് നൽകി. ഇവിടെ ഒരു ഓല ഷെഡിൽ രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1966 ൽ ആസ്ബറ്റോസ് കെട്ടിടവും പിന്നീട് ഓടിട്ട കെട്ടിടവും നിർമ്മിക്കപ്പെട്ടു. കൃഷി പ്രധാന തൊഴിലായ ഈ പ്രദേശത്തെ ആളുകൾ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കമായിരുന്നു. ഭൂമിശാസ്ത്രപരമായ കിടപ്പും ഇതിന് കാരണമായിട്ടുണ്ട്. പ്രകൃതിയ്ക്ക് കാര്യമായ കോട്ടം തട്ടാത്ത ഈ പ്രദേശത്ത് മുയൽ, മയിൽ, കുരങ്ങൻ പന്നി തുടങ്ങിയ ജീവികൾ ധാരാളമായുണ്ട്. | ||
[[പ്രമാണം:19348-2.jpg|ലഘുചിത്രം|centre| | [[പ്രമാണം:19348-2.jpg|ലഘുചിത്രം|centre|സ്കൂൾ ഇന്ന്]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== |
07:57, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് വടക്കുമ്പ്രം | |
---|---|
വിലാസം | |
വടക്കുമ്പ്രം ജി എൽ പി എസ് വടക്കുമ്പ്രം , കരേക്കാട് പി.ഒ. , 676553 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpsvadakkumbram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19348 (സമേതം) |
യുഡൈസ് കോഡ് | 32050800209 |
വിക്കിഡാറ്റ | Q64566209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടയൂർ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 127 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ബാസ് ടി.പി |
പി.ടി.എ. പ്രസിഡണ്ട് | നാസർ എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷരീഫ ബീവി |
അവസാനം തിരുത്തിയത് | |
29-12-2021 | Lalkpza |
ചരിത്രം
വടക്കുംമ്പ്രം ഗവൺമെന്റ് ലോവർ പ്രൈമറി വിദ്യാലയം കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ വടക്കുംമ്പ്രം അംശം (വാർഡ് 2)കരേക്കാട് പോസ്റ്റോഫീസ് പരിധിയിൽ ചെങ്കുണ്ടൻപടിയ്ക്കും ചേനാടൻ കുളമ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1952 ൽ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാൽ ഇതിന്റെ രേഖകളൊന്നും ലഭ്യമല്ല. 1956 മുതലുള്ള രേഖകൾ വിദ്യാലയത്തിൽ ഉണ്ട്. ആദ്യവർഷം 49 കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയതായി കാണുന്നു. എന്നാൽ ഇവരിൽ ഒരാൾ മാത്രമാണ് നാലാം ക്ലാസ് പൂർത്തിയാക്കി തുടർപഠനത്തിന് പോയതെന്ന് വ്യക്തമാകുന്നു. ഇതേ പ്രവണത കുറേ വർങ്ങൾ തുടർന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിന് യാതൊരുവിധ പ്രാധാന്യവും നൽകാതിരുന്ന ആ രക്ഷിതാക്കൾ പട്ടിണി മാറ്റുന്നതിനെ കുറിച്ച് മാത്രമാിരിക്കാം ചിന്തിച്ചിരുന്നത്. മാത്രമല്ല അന്നത്തെ പ്രമാണി വർഗ്ഗം സാധാരണക്കാരൻ വിദ്യാഭ്യാസം നേടുന്നതിന് എതിരുമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യാലയത്തിന് സ്ഥിരമായ സ്ഥലമോ അധ്യാപകരോ ഉണ്ടായില്ല. ഏകാധ്യാപക വിദ്യാലയമായി അനേകവർഷം ഈ വിദ്യാലയം പ്രവർത്തിച്ചിട്ടുണ്ട്. 1960കളിൽ ചോലേക്കാളൻ ഉണ്ണീൻകുട്ടി എന്നയാളുടെ കാലിത്തൊഴുത്തിൽ വിദ്യാലയം പ്രവർത്തിച്ചു. ഇടക്കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചുപോവുകയും ചെയ്തു. 1962 ൽ വടക്കേപീടിയേക്കൽ അയമു ഹാജി തന്റെ തോൽപ്പറമ്പായ മേലെപ്പാട്ടുതൊടിയിൽ 95 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി സർക്കാരിലേക്ക് നൽകി. ഇവിടെ ഒരു ഓല ഷെഡിൽ രണ്ട് അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1966 ൽ ആസ്ബറ്റോസ് കെട്ടിടവും പിന്നീട് ഓടിട്ട കെട്ടിടവും നിർമ്മിക്കപ്പെട്ടു. കൃഷി പ്രധാന തൊഴിലായ ഈ പ്രദേശത്തെ ആളുകൾ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കമായിരുന്നു. ഭൂമിശാസ്ത്രപരമായ കിടപ്പും ഇതിന് കാരണമായിട്ടുണ്ട്. പ്രകൃതിയ്ക്ക് കാര്യമായ കോട്ടം തട്ടാത്ത ഈ പ്രദേശത്ത് മുയൽ, മയിൽ, കുരങ്ങൻ പന്നി തുടങ്ങിയ ജീവികൾ ധാരാളമായുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19348
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ