ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്= എസ് എം എല്‍ പി എസ് ചൂലിശ്ശേരി
| പേര്= എസ് എം എൽ പി എസ് ചൂലിശ്ശേരി
| സ്ഥലപ്പേര്= ചൂലിശ്ശേരി
| സ്ഥലപ്പേര്= ചൂലിശ്ശേരി
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22617
| സ്കൂൾ കോഡ്= 22617
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1940
| സ്ഥാപിതവർഷം= 1940
| സ്കൂള്‍ വിലാസം= എസ് എം എല്‍ പി എസ് ചൂലിശ്ശേരി,  
| സ്കൂൾ വിലാസം= എസ് എം എൽ പി എസ് ചൂലിശ്ശേരി,  
| പിന്‍ കോഡ്= 680541
| പിൻ കോഡ്= 680541
| സ്കൂള്‍ ഫോണ്‍= 0487 2212808
| സ്കൂൾ ഫോൺ= 0487 2212808
| സ്കൂള്‍ ഇമെയില്‍= jyothivhmchoolissery@gmail.com
| സ്കൂൾ ഇമെയിൽ= jyothivhmchoolissery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 8
| ആൺകുട്ടികളുടെ എണ്ണം= 8
| പെൺകുട്ടികളുടെ എണ്ണം= 9
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 17
| വിദ്യാർത്ഥികളുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= വി ജ്യോതി         
| പ്രധാന അദ്ധ്യാപകൻ= വി ജ്യോതി         
| പി.ടി.ഏ. പ്രസിഡണ്ട്=  ബിന്ദു കരുണന്‍          
| പി.ടി.ഏ. പ്രസിഡണ്ട്=  ബിന്ദു കരുണൻ          
| സ്കൂള്‍ ചിത്രം= 22617-smlps.jpg
| സ്കൂൾ ചിത്രം= 22617-smlps.jpg
| }}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
1940-ലാണ് ചൂലിശ്ശരി ഷണ്‍മുഖ മെമ്മോറിയല്‍ സ്കൂള്‍ സ്ഥാപിച്ചത്.രാമനെഴുത്തച്ഛന്‍,മാധവന്‍ മാസ്റ്റര്‍ എന്നിവരാണ് ഇതിന്‍റ സ്ഥാപകര്‍.അവണൂര്‍ പഞ്ചായത്തിലെ ചൂലിശ്ശേരി ദേശത്ത് ആറാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥാപിച്ചത്.പിന്നീട് നാരായണത്ര ആറാം വാര്‍ഡിലേക്ക് മാറ്റി. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ളാസ്സുകളായിരുന്നു.പിന്നീട് അഞ്ചാം ക്ളാസ് നിര്‍ത്തല്‍ ചെയ്തു.ഒന്നാം ക്ളാസ് നാലു ഡിവിഷനുകളും മറ്റുള്ളവ മൂന്നു ഡിവിഷനുകള്‍ വീതവുമായിരിന്നു.പിന്നീട് ഒരു തുന്നല്‍ ക്ളാസും പാട്ടു ക്ളാസും അനുവദിച്ചു.ചൂലിശ്ശരി,നാരായണത്ര,കോളങ്ങാട്ടുക്കര എന്നീ ദേശങ്ങളിലെ കുട്ടികള്‍ക്ക് നടന്നെത്താവുന്ന ദൂരമെ ഈ സ്കൂളിലേക്കുള്ളു.സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടണ്ട്.
1940-ലാണ് ചൂലിശ്ശരി ഷൺമുഖ മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചത്.രാമനെഴുത്തച്ഛൻ,മാധവൻ മാസ്റ്റർ എന്നിവരാണ് ഇതിൻറ സ്ഥാപകർ.അവണൂർ പഞ്ചായത്തിലെ ചൂലിശ്ശേരി ദേശത്ത് ആറാം വാർഡിലാണ് സ്കൂൾ സ്ഥാപിച്ചത്.പിന്നീട് നാരായണത്ര ആറാം വാർഡിലേക്ക് മാറ്റി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ളാസ്സുകളായിരുന്നു.പിന്നീട് അഞ്ചാം ക്ളാസ് നിർത്തൽ ചെയ്തു.ഒന്നാം ക്ളാസ് നാലു ഡിവിഷനുകളും മറ്റുള്ളവ മൂന്നു ഡിവിഷനുകൾ വീതവുമായിരിന്നു.പിന്നീട് ഒരു തുന്നൽ ക്ളാസും പാട്ടു ക്ളാസും അനുവദിച്ചു.ചൂലിശ്ശരി,നാരായണത്ര,കോളങ്ങാട്ടുക്കര എന്നീ ദേശങ്ങളിലെ കുട്ടികൾക്ക് നടന്നെത്താവുന്ന ദൂരമെ ഈ സ്കൂളിലേക്കുള്ളു.സ്കൂളിലെ പൂർവ വിദ്യാർഥികൾ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടണ്ട്.
                                     സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിന് ഇംഗ്ളീഷ് മിഡിയം സ്കൂളിനോടും മറ്റു കോണ്‍വെന്‍റു സ്കൂളിനോടുമുള്ള താല്‍പര്യവും വാഹനസൗകര്യവും ചൂലിശ്ശരി സ്കൂളിനെ ഇന്ന് തളര്‍ത്തിയിരിക്കുകയാണ്.എല്ലാ ക്ളാസുകളും ഓരോ ഡിവിഷനുകളായി.തുന്നല്‍,പാട്ട് എന്നീ പോസ്റ്റുകളുമില്ല.യാത്രാക്ളേശമില്ലാതെ കൊച്ചു കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ കഠിനപ്രയത്നം തന്നെ വേണ്ടിവന്നിട്ടുണ്ട്.ഈ നാട്ടിലെ നിര്‍ദ്ദനരായ കുട്ടികള്‍ അവരുടെ വിദ്യാഭ്യാസത്തിന് ഇന്നും ആശ്രയിക്കുന്നത് ഈ സ്കൂളിനെതന്നെയാണ്.സാന്പത്തികഭദ്രതയുള്ളവര്‍ മാത്രമെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളും മറ്റു കോണ്‍വെന്‍റു സ്കൂളുകളും തേടിപോകുന്നുള്ളു.അതുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ സ്കുള്‍ അത്യാവശ്യമാണ്.
                                     സമൂഹത്തിൽ നല്ലൊരു വിഭാഗത്തിന് ഇംഗ്ളീഷ് മിഡിയം സ്കൂളിനോടും മറ്റു കോൺവെൻറു സ്കൂളിനോടുമുള്ള താൽപര്യവും വാഹനസൗകര്യവും ചൂലിശ്ശരി സ്കൂളിനെ ഇന്ന് തളർത്തിയിരിക്കുകയാണ്.എല്ലാ ക്ളാസുകളും ഓരോ ഡിവിഷനുകളായി.തുന്നൽ,പാട്ട് എന്നീ പോസ്റ്റുകളുമില്ല.യാത്രാക്ളേശമില്ലാതെ കൊച്ചു കുട്ടികൾക്ക് എത്തിച്ചേരാൻ ഒരു സ്കൂൾ സ്ഥാപിക്കാൻ കഠിനപ്രയത്നം തന്നെ വേണ്ടിവന്നിട്ടുണ്ട്.ഈ നാട്ടിലെ നിർദ്ദനരായ കുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിന് ഇന്നും ആശ്രയിക്കുന്നത് ഈ സ്കൂളിനെതന്നെയാണ്.സാന്പത്തികഭദ്രതയുള്ളവർ മാത്രമെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളും മറ്റു കോൺവെൻറു സ്കൂളുകളും തേടിപോകുന്നുള്ളു.അതുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ സ്കുൾ അത്യാവശ്യമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളില്‍ വേണ്ടത്ര ക്ളാസ്സ്മുറികള്‍,മൂത്രപ്പുര,കക്കൂസ്,കളിസ്ഥലം,കിണര്‍ ടാപ്പ് കണക്ഷന്‍ വാട്ടര്‍ കണക്ഷന്‍ എന്നിവയുണ്ട്.
സ്കൂളിൽ വേണ്ടത്ര ക്ളാസ്സ്മുറികൾ,മൂത്രപ്പുര,കക്കൂസ്,കളിസ്ഥലം,കിണർ ടാപ്പ് കണക്ഷൻ വാട്ടർ കണക്ഷൻ എന്നിവയുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സയന്‍സ് ക്ളബ്ബ്,സാമൂഹ്യശ്സ്ത്ര ക്ളബ്ബ്,ഹെല്‍ത്ത് ക്ലബ്ബ് പ്രവൃത്തിപരിചയക്ളബ്ബ്,തുടങ്ങി ധാരാളം ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍,അമ്മമാര്‍ക്കും കുട്ടികള്‍ക്കും വായിക്കുന്നതിനും വായനക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനുമുള്ള അവസരങ്ങള്‍,ദിനാചരണാഘോഷങ്ങള്‍,ക്വിസ് മത്സരങ്ങള്‍,പ്രസംഗമത്സരങ്ങള്‍,വ്യായാമ പ്രവര്‍ത്തനങ്ങള്‍,ഡാന്‍സ് പരിശീലനം,വിദഗ്ദരുടെ പ‌ഠന ക്ളാസുകള്‍,ആരോഗ്യ സംബന്ധമായ ക്ളാസുകള്‍,ചിത്രം വര,ഫുഡ്ബോള്‍,റിങ്ങ്,സ്കിപ്പിങ്ങ് തുടങ്ങിയ കായിക പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ധാരാളം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടന്നുവരുന്നു.
സയൻസ് ക്ളബ്ബ്,സാമൂഹ്യശ്സ്ത്ര ക്ളബ്ബ്,ഹെൽത്ത് ക്ലബ്ബ് പ്രവൃത്തിപരിചയക്ളബ്ബ്,തുടങ്ങി ധാരാളം ക്ളബ്ബ് പ്രവർത്തനങ്ങൾ,അമ്മമാർക്കും കുട്ടികൾക്കും വായിക്കുന്നതിനും വായനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനുമുള്ള അവസരങ്ങൾ,ദിനാചരണാഘോഷങ്ങൾ,ക്വിസ് മത്സരങ്ങൾ,പ്രസംഗമത്സരങ്ങൾ,വ്യായാമ പ്രവർത്തനങ്ങൾ,ഡാൻസ് പരിശീലനം,വിദഗ്ദരുടെ പ‌ഠന ക്ളാസുകൾ,ആരോഗ്യ സംബന്ധമായ ക്ളാസുകൾ,ചിത്രം വര,ഫുഡ്ബോൾ,റിങ്ങ്,സ്കിപ്പിങ്ങ് തുടങ്ങിയ കായിക പ്രവർത്തനങ്ങൾ എന്നിങ്ങനെ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
{| class="wikit
{| class="wikit
1940-1970|| രാമനെഴുത്തച്ഛന്‍ മാസ്റ്റര്‍
1940-1970|| രാമനെഴുത്തച്ഛൻ മാസ്റ്റർ
|-
|-
| 1970-1976|| കൊച്ചമ്മിണിയമ്മ ടീച്ചര്‍
| 1970-1976|| കൊച്ചമ്മിണിയമ്മ ടീച്ചർ

| 1976-11984| സുകുമാരന്‍ മാസ്റ്റര്‍
| 1976-11984| സുകുമാരൻ മാസ്റ്റർ

| 1984-1990 || മീനാക്ഷി ടീച്ചര്‍
| 1984-1990 || മീനാക്ഷി ടീച്ചർ
|-
|-
| 1990-1994|| കൊച്ചുനാരായണിടീച്ചര്‍
| 1990-1994|| കൊച്ചുനാരായണിടീച്ചർ
|-
|-
| 1994-2008||കൊച്ചന്നം ടീച്ചര്‍
| 1994-2008||കൊച്ചന്നം ടീച്ചർ
|-
|-
| 2008|| വി.ജ്യോതി ടീച്ചര്‍
| 2008|| വി.ജ്യോതി ടീച്ചർ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
വരി 64: വരി 64:
|}
|}

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ആയുര്‍വേദ ഡോക്ടര്‍ കെ.ആര്‍.രാമന്‍നന്പൂതിരി, ഡോക്ടര്‍.ബാലന്‍,ഡോക്ടര്‍.ജെസ്സി,പി.ജി.അശോകന്‍.
ആയുർവേദ ഡോക്ടർ കെ.ആർ.രാമൻനന്പൂതിരി, ഡോക്ടർ.ബാലൻ,ഡോക്ടർ.ജെസ്സി,പി.ജി.അശോകൻ.

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

15:13, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി
വിലാസം
ചൂലിശ്ശേരി

എസ് എം എൽ പി എസ് ചൂലിശ്ശേരി,
,
680541
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0487 2212808
ഇമെയിൽjyothivhmchoolissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22617 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി ജ്യോതി
അവസാനം തിരുത്തിയത്
10-08-2018Sunirmaes

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1940-ലാണ് ചൂലിശ്ശരി ഷൺമുഖ മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചത്.രാമനെഴുത്തച്ഛൻ,മാധവൻ മാസ്റ്റർ എന്നിവരാണ് ഇതിൻറ സ്ഥാപകർ.അവണൂർ പഞ്ചായത്തിലെ ചൂലിശ്ശേരി ദേശത്ത് ആറാം വാർഡിലാണ് സ്കൂൾ സ്ഥാപിച്ചത്.പിന്നീട് നാരായണത്ര ആറാം വാർഡിലേക്ക് മാറ്റി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ളാസ്സുകളായിരുന്നു.പിന്നീട് അഞ്ചാം ക്ളാസ് നിർത്തൽ ചെയ്തു.ഒന്നാം ക്ളാസ് നാലു ഡിവിഷനുകളും മറ്റുള്ളവ മൂന്നു ഡിവിഷനുകൾ വീതവുമായിരിന്നു.പിന്നീട് ഒരു തുന്നൽ ക്ളാസും പാട്ടു ക്ളാസും അനുവദിച്ചു.ചൂലിശ്ശരി,നാരായണത്ര,കോളങ്ങാട്ടുക്കര എന്നീ ദേശങ്ങളിലെ കുട്ടികൾക്ക് നടന്നെത്താവുന്ന ദൂരമെ ഈ സ്കൂളിലേക്കുള്ളു.സ്കൂളിലെ പൂർവ വിദ്യാർഥികൾ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടണ്ട്.

                                    സമൂഹത്തിൽ നല്ലൊരു വിഭാഗത്തിന് ഇംഗ്ളീഷ് മിഡിയം സ്കൂളിനോടും മറ്റു കോൺവെൻറു സ്കൂളിനോടുമുള്ള താൽപര്യവും വാഹനസൗകര്യവും ചൂലിശ്ശരി സ്കൂളിനെ ഇന്ന് തളർത്തിയിരിക്കുകയാണ്.എല്ലാ ക്ളാസുകളും ഓരോ ഡിവിഷനുകളായി.തുന്നൽ,പാട്ട് എന്നീ പോസ്റ്റുകളുമില്ല.യാത്രാക്ളേശമില്ലാതെ കൊച്ചു കുട്ടികൾക്ക് എത്തിച്ചേരാൻ ഒരു സ്കൂൾ സ്ഥാപിക്കാൻ കഠിനപ്രയത്നം തന്നെ വേണ്ടിവന്നിട്ടുണ്ട്.ഈ നാട്ടിലെ നിർദ്ദനരായ കുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിന് ഇന്നും ആശ്രയിക്കുന്നത് ഈ സ്കൂളിനെതന്നെയാണ്.സാന്പത്തികഭദ്രതയുള്ളവർ മാത്രമെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളും മറ്റു കോൺവെൻറു സ്കൂളുകളും തേടിപോകുന്നുള്ളു.അതുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ സ്കുൾ അത്യാവശ്യമാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വേണ്ടത്ര ക്ളാസ്സ്മുറികൾ,മൂത്രപ്പുര,കക്കൂസ്,കളിസ്ഥലം,കിണർ ടാപ്പ് കണക്ഷൻ വാട്ടർ കണക്ഷൻ എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ളബ്ബ്,സാമൂഹ്യശ്സ്ത്ര ക്ളബ്ബ്,ഹെൽത്ത് ക്ലബ്ബ് പ്രവൃത്തിപരിചയക്ളബ്ബ്,തുടങ്ങി ധാരാളം ക്ളബ്ബ് പ്രവർത്തനങ്ങൾ,അമ്മമാർക്കും കുട്ടികൾക്കും വായിക്കുന്നതിനും വായനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനുമുള്ള അവസരങ്ങൾ,ദിനാചരണാഘോഷങ്ങൾ,ക്വിസ് മത്സരങ്ങൾ,പ്രസംഗമത്സരങ്ങൾ,വ്യായാമ പ്രവർത്തനങ്ങൾ,ഡാൻസ് പരിശീലനം,വിദഗ്ദരുടെ പ‌ഠന ക്ളാസുകൾ,ആരോഗ്യ സംബന്ധമായ ക്ളാസുകൾ,ചിത്രം വര,ഫുഡ്ബോൾ,റിങ്ങ്,സ്കിപ്പിങ്ങ് തുടങ്ങിയ കായിക പ്രവർത്തനങ്ങൾ എന്നിങ്ങനെ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

മുൻ സാരഥികൾ

1940-1970|| രാമനെഴുത്തച്ഛൻ മാസ്റ്റർ
1970-1976 കൊച്ചമ്മിണിയമ്മ ടീച്ചർ സുകുമാരൻ മാസ്റ്റർ 1984-1990 മീനാക്ഷി ടീച്ചർ
1990-1994 കൊച്ചുനാരായണിടീച്ചർ
1994-2008 കൊച്ചന്നം ടീച്ചർ
2008 വി.ജ്യോതി ടീച്ചർ
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആയുർവേദ ഡോക്ടർ കെ.ആർ.രാമൻനന്പൂതിരി, ഡോക്ടർ.ബാലൻ,ഡോക്ടർ.ജെസ്സി,പി.ജി.അശോകൻ.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5785,76.1984|zoom=15}}