"മുണ്ടല്ലൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = പെരളശ്ശേരി | | സ്ഥലപ്പേര് = പെരളശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13170 | ||
| | | സ്ഥാപിതവർഷം= 1915 | ||
| | | സ്കൂൾ വിലാസം= പി ഒ മുണ്ടലൂർ | ||
| | | പിൻ കോഡ്= 670622 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= mundaloremoplalp15@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കണ്ണൂർ സൗത്ത് | | ഉപ ജില്ല= കണ്ണൂർ സൗത്ത് | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 35 | | ആൺകുട്ടികളുടെ എണ്ണം= 35 | ||
| പെൺകുട്ടികളുടെ എണ്ണം= 26 | | പെൺകുട്ടികളുടെ എണ്ണം= 26 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 61 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീപ ഇ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് സി | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് സി | ||
| | | സ്കൂൾ ചിത്രം= 13170-1.jpg| | ||
}} | }} | ||
[[ചിത്രം:13170-2.jpg|thumb|300px|center|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ .]] | [[ചിത്രം:13170-2.jpg|thumb|300px|center|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ .]] | ||
വരി 28: | വരി 28: | ||
മുണ്ടലൂർ പ്രദേശത്തെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സുലൈമാൻ സീതി എന്നവരുടെ നേതൃത്വത്തിൽ കുഞ്ഞിപൂതിയവീട്ടിൽ മൊയ്തീൻ ,തൃക്കൈപ്പറമ്പത് മൊയ്തീൻകുട്ടി ,അസൈനാർ എന്നിവരുടെ സഹായത്തോടെ 1915 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട സ്കൂളിന്റെ പ്രവർത്തന മികവിന് ഊന്നൽ നല്കാൻ വേണ്ടി മു ഈനുൽ ഇസ്ലാം സഭ സ്കൂൾ ഏറ്റെടുക്കുകയും ഒ സുലൈമാൻ ഹാജിയെ കറസ്‌പോണ്ടന്റ് മാനേജരായി നിയമിക്കുകയും ചെയ്തു. | മുണ്ടലൂർ പ്രദേശത്തെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സുലൈമാൻ സീതി എന്നവരുടെ നേതൃത്വത്തിൽ കുഞ്ഞിപൂതിയവീട്ടിൽ മൊയ്തീൻ ,തൃക്കൈപ്പറമ്പത് മൊയ്തീൻകുട്ടി ,അസൈനാർ എന്നിവരുടെ സഹായത്തോടെ 1915 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട സ്കൂളിന്റെ പ്രവർത്തന മികവിന് ഊന്നൽ നല്കാൻ വേണ്ടി മു ഈനുൽ ഇസ്ലാം സഭ സ്കൂൾ ഏറ്റെടുക്കുകയും ഒ സുലൈമാൻ ഹാജിയെ കറസ്‌പോണ്ടന്റ് മാനേജരായി നിയമിക്കുകയും ചെയ്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ള പോസ്റ്റ് കെ ഇ ആർ കെട്ടിടം .സൗകര്യപ്രദമായ പ്രത്യേകം ക്ലാസ് മുറികൾ .അടുക്കള ,ഹാൾ സ്റ്റാഫ് റൂം എന്നിവ അടങ്ങുന്ന കോൺക്രീറ് കെട്ടിടം . | അടച്ചുറപ്പുള്ള പോസ്റ്റ് കെ ഇ ആർ കെട്ടിടം .സൗകര്യപ്രദമായ പ്രത്യേകം ക്ലാസ് മുറികൾ .അടുക്കള ,ഹാൾ സ്റ്റാഫ് റൂം എന്നിവ അടങ്ങുന്ന കോൺക്രീറ് കെട്ടിടം . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കമ്പ്യൂട്ടർ പഠനം . | കമ്പ്യൂട്ടർ പഠനം . | ||
സ്‌പോക്കൺ ഇംഗ്ലീഷ് . | സ്‌പോക്കൺ ഇംഗ്ലീഷ് . | ||
വരി 39: | വരി 39: | ||
മു ഈനുൽ ഇസ്ലാം സഭയുടെ കീഴിൽ . | മു ഈനുൽ ഇസ്ലാം സഭയുടെ കീഴിൽ . | ||
== | == മുൻസാരഥികൾ == | ||
മഹാനായ എ കെ ജി യുടെ സഹോദരൻ എ കെ രാഘവൻ മാസ്റ്റർ ,ഒ അബ്ദുള്ള മാസ്റ്റർ ,നാണി ടീച്ചർ ,ആബു മാസ്റ്റർ ,പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ രാജൻ മാസ്റ്റർ ,ജെ സീമന്തിനി ടീച്ചർ , കെ കെ അബുബക്കർ മാസ്റ്റർ ,വി സി മോഹനൻ മാസ്റ്റർ ,പി ഉഷ ടീച്ചർ എന്നിവർ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്നു . | മഹാനായ എ കെ ജി യുടെ സഹോദരൻ എ കെ രാഘവൻ മാസ്റ്റർ ,ഒ അബ്ദുള്ള മാസ്റ്റർ ,നാണി ടീച്ചർ ,ആബു മാസ്റ്റർ ,പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ രാജൻ മാസ്റ്റർ ,ജെ സീമന്തിനി ടീച്ചർ , കെ കെ അബുബക്കർ മാസ്റ്റർ ,വി സി മോഹനൻ മാസ്റ്റർ ,പി ഉഷ ടീച്ചർ എന്നിവർ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്നു . | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{{#multimaps: 11.830482, 75.485458 | width=800px | zoom=16 }} ==വഴികാട്ടി== | {{#multimaps: 11.830482, 75.485458 | width=800px | zoom=16 }} ==വഴികാട്ടി== | ||
{{Infobox AEOSchool | {{Infobox AEOSchool | ||
<!--visbot verified-chils-> |
01:22, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുണ്ടല്ലൂർ മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
പെരളശ്ശേരി പി ഒ മുണ്ടലൂർ , 670622 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | mundaloremoplalp15@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13170 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീപ ഇ |
അവസാനം തിരുത്തിയത് | |
27-09-2017 | Viswaprabha |
ചരിത്രം
മുണ്ടലൂർ പ്രദേശത്തെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സുലൈമാൻ സീതി എന്നവരുടെ നേതൃത്വത്തിൽ കുഞ്ഞിപൂതിയവീട്ടിൽ മൊയ്തീൻ ,തൃക്കൈപ്പറമ്പത് മൊയ്തീൻകുട്ടി ,അസൈനാർ എന്നിവരുടെ സഹായത്തോടെ 1915 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട സ്കൂളിന്റെ പ്രവർത്തന മികവിന് ഊന്നൽ നല്കാൻ വേണ്ടി മു ഈനുൽ ഇസ്ലാം സഭ സ്കൂൾ ഏറ്റെടുക്കുകയും ഒ സുലൈമാൻ ഹാജിയെ കറസ്‌പോണ്ടന്റ് മാനേജരായി നിയമിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള പോസ്റ്റ് കെ ഇ ആർ കെട്ടിടം .സൗകര്യപ്രദമായ പ്രത്യേകം ക്ലാസ് മുറികൾ .അടുക്കള ,ഹാൾ സ്റ്റാഫ് റൂം എന്നിവ അടങ്ങുന്ന കോൺക്രീറ് കെട്ടിടം .
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പഠനം . സ്‌പോക്കൺ ഇംഗ്ലീഷ് . കല കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .
മാനേജ്‌മെന്റ്
മു ഈനുൽ ഇസ്ലാം സഭയുടെ കീഴിൽ .
മുൻസാരഥികൾ
മഹാനായ എ കെ ജി യുടെ സഹോദരൻ എ കെ രാഘവൻ മാസ്റ്റർ ,ഒ അബ്ദുള്ള മാസ്റ്റർ ,നാണി ടീച്ചർ ,ആബു മാസ്റ്റർ ,പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ രാജൻ മാസ്റ്റർ ,ജെ സീമന്തിനി ടീച്ചർ , കെ കെ അബുബക്കർ മാസ്റ്റർ ,വി സി മോഹനൻ മാസ്റ്റർ ,പി ഉഷ ടീച്ചർ എന്നിവർ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
{{#multimaps: 11.830482, 75.485458 | width=800px | zoom=16 }} ==വഴികാട്ടി== {{Infobox AEOSchool