മുണ്ടല്ലൂർ മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13170 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുണ്ടല്ലൂർ മാപ്പിള എൽ പി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ .

ചരിത്രം

മുണ്ടലൂർ  പ്രദേശത്തെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സുലൈമാൻ സീതി എന്നവരുടെ നേതൃത്വത്തിൽ കുഞ്ഞിപൂതിയവീട്ടിൽ മൊയ്തീൻ ,തൃക്കൈപ്പറമ്പത് മൊയ്തീൻകുട്ടി ,അസൈനാർ എന്നിവരുടെ സഹായത്തോടെ 1915 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട സ്കൂളിന്റെ പ്രവർത്തന മികവിന് ഊന്നൽ നല്കാൻ വേണ്ടി മു ഈനുൽ ഇസ്ലാം സഭ സ്കൂൾ ഏറ്റെടുക്കുകയും ഒ സുലൈമാൻ ഹാജിയെ കറസ്‌പോണ്ടന്റ് മാനേജരായി നിയമിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള പോസ്റ്റ് കെ ഇ ആർ കെട്ടിടം .സൗകര്യപ്രദമായ പ്രത്യേകം ക്ലാസ് മുറികൾ .അടുക്കള ,ഹാൾ സ്റ്റാഫ് റൂം എന്നിവ അടങ്ങുന്ന കോൺക്രീറ് കെട്ടിടം .

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പഠനം . സ്‌പോക്കൺ ഇംഗ്ലീഷ് . കല കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .

മാനേജ്‌മെന്റ്

മു ഈനുൽ ഇസ്ലാം സഭയുടെ കീഴിൽ .

മുൻസാരഥികൾ

മഹാനായ എ കെ ജി യുടെ സഹോദരൻ എ കെ രാഘവൻ മാസ്റ്റർ ,ഒ അബ്ദുള്ള മാസ്റ്റർ ,നാണി ടീച്ചർ ,ആബു മാസ്റ്റർ ,പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ രാജൻ മാസ്റ്റർ ,ജെ സീമന്തിനി ടീച്ചർ , കെ കെ അബുബക്കർ മാസ്റ്റർ ,വി സി മോഹനൻ മാസ്റ്റർ ,പി ഉഷ ടീച്ചർ എന്നിവർ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Map

==വഴികാട്ടി==

{{Infobox AEOSchool