ഉള്ളടക്കത്തിലേക്ക് പോവുക

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38047 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38047 (സംവാദം | സംഭാവനകൾ)
Expanding article
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=38047
|ബാച്ച്=2023-26
|യൂണിറ്റ് നമ്പർ=LK/2018/38047
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|ഉപജില്ല=റാന്നി
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലിജി സൂസൻ തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ഡീന മേരി ലൂക്ക്
|ചിത്രം=38047_LK_Certificate.jpeg
|ഗ്രേഡ്=
}}
===സ്കൂളിന്റെ പതിവ് പ്രവർത്തനങ്ങളിലെ പങ്കാളിത്തം===
==== പ്രവേശനോത്സവം ====
2025 -26  അധ്യയന വർഷാരംഭത്തിൽ ജൂൺ 2 നു നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ  ഫോട്ടോയും വീഡിയോയും പകർത്തിയ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ പരിപാടികളുടെ രേഖപ്പെടുത്തലുകളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി.
==== വിജയോത്സവം ====
2024-25 അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ജൂൺ 20 വെള്ളിയാഴ്ച  ഉച്ചക്ക് 1:30 ന് സ്കൂളിൽ വച്ചു നടത്തിയ വിജയോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഓഡിയോ വിഷ്വൽ അവതരണങ്ങൾ ഒരുക്കുകയും ഡോക്യുമെന്റേഷന്റെ ഭാഗമായി പരിപാടിയുടെ ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്തു.
====മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാചരണം ====
ജൂൺ 26 ന് നടന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗ വിരുദ്ധ ദിനാചരണത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സുംബ നൃത്ത പ്രകടനത്തിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി.
'''ഐ ടി മേള'''
'''ഐ ടി മേള'''

വരി 29: വരി 55:
ഐടി മേള ജില്ലാതലം
ഐടി മേള ജില്ലാതലം

ഒക്ടോബർ 29 30 ദിവസങ്ങളിലായി തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ    മനീഷ ടി സജി ഡിജിറ്റൽ പെയിന്റിംഗ് സെക്കൻഡ് എഗ്രീഡ് നേടി വിജയി ആകുകയും  പാലക്കാട് നടക്കുന്ന സംസ്ഥാന ഐടി മേളയിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു വെബ് ഡിസൈനിങ് വിഭാഗത്തിൽ ധനുർ ദേവ് തേർഡ് എ ഗ്രേഡ് നേടി മലയാളം ടൈപ്പിങ്ങിൽ ആർദ്ര സജി സി ഗ്രേഡും ആന്റോ ജിമ്മി സ്ക്രാച്ച് പ്രോഗ്രാം എ ഗ്രേഡ്നേ ടുകയുണ്ടായി{{Lkframe/Pages}}
ഒക്ടോബർ 29 30 ദിവസങ്ങളിലായി തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ    മനീഷ ടി സജി ഡിജിറ്റൽ പെയിന്റിംഗ് സെക്കൻഡ് എഗ്രീഡ് നേടി വിജയി ആകുകയും  പാലക്കാട് നടക്കുന്ന സംസ്ഥാന ഐടി മേളയിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു വെബ് ഡിസൈനിങ് വിഭാഗത്തിൽ ധനുർ ദേവ് തേർഡ് എ ഗ്രേഡ് നേടി മലയാളം ടൈപ്പിങ്ങിൽ ആർദ്ര സജി സി ഗ്രേഡും ആന്റോ ജിമ്മി സ്ക്രാച്ച് പ്രോഗ്രാം എ ഗ്രേഡ്നേ ടുകയുണ്ടായി

22:19, 6 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
38047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38047
യൂണിറ്റ് നമ്പർLK/2018/38047
ബാച്ച്2023-26
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിജി സൂസൻ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഡീന മേരി ലൂക്ക്
അവസാനം തിരുത്തിയത്
06-04-202638047

സ്കൂളിന്റെ പതിവ് പ്രവർത്തനങ്ങളിലെ പങ്കാളിത്തം

പ്രവേശനോത്സവം

2025 -26 അധ്യയന വർഷാരംഭത്തിൽ ജൂൺ 2 നു നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ ഫോട്ടോയും വീഡിയോയും പകർത്തിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ പരിപാടികളുടെ രേഖപ്പെടുത്തലുകളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി.

വിജയോത്സവം

2024-25 അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ജൂൺ 20 വെള്ളിയാഴ്ച ഉച്ചക്ക് 1:30 ന് സ്കൂളിൽ വച്ചു നടത്തിയ വിജയോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഓഡിയോ വിഷ്വൽ അവതരണങ്ങൾ ഒരുക്കുകയും ഡോക്യുമെന്റേഷന്റെ ഭാഗമായി പരിപാടിയുടെ ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്തു.

മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാചരണം

ജൂൺ 26 ന് നടന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗ വിരുദ്ധ ദിനാചരണത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സുംബ നൃത്ത പ്രകടനത്തിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി.

ഐ ടി മേള

സെപ്റ്റംബർ ൽ സ്കൂളിൽ നടത്തിയ ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് പങ്കെടുത്ത് വിജയം നേടിയത്. 8 9 10 ക്ലാസിലെ കുട്ടികൾ വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങൾക്ക് അയച്ചു റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന സബ്ജില്ല മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിവിജയികളായവർ നമ്മുടെ സ്കൂളിലെ എൽകെ ക്ലബ് അംഗങ്ങൾ ആയിരുന്നു എന്നുള്ളത് ഏറെ അഭിമാനകരണ്.

ഐടി മേളയിലെ വിജയികൾ

ഹൈസ്കൂൾ വിഭാഗം

സ്ക്രാച്ച് പ്രോഗ്രാമിംഗ് -------- ആന്റോ ജിമ്മി ഫസ്റ്റ് എ ഗ്രേഡ്

മലയാളം ടൈപ്പിംഗ് ------ആർദ്ര സജി ഫസ്റ്റ് എ ഗ്രേഡ്

വെബ് ഡിസൈനിങ് ----ധനൂർ ദേവ് ഫസ്റ്റ് എ ഗ്രേഡ്

ഡിജിറ്റൽ പെയിന്റിംഗ്----- മനീഷ ടി സജി ഫസ്റ്റ് എ ഗ്രേഡ്

ഐടി ക്വിസ്----- സജി ഫസ്റ്റ്

അനിമേഷൻ------ അനാമിക പി എസ് ബി ഗ്രേഡ്

പ്രസന്റേഷൻ ------ആൽബിറ്റ ആഗ് നസ്സ് ജിബിൻ സീഗ്രെഡ്

യുപി വിഭാഗം

ഡിജിറ്റൽ പെയിന്റിംഗ് ---- അമേയ ഷിനു തേർഡ് എ ഗ്രേഡ്

മലയാളം ടൈപ്പിംഗ് ----അർപ്പിത സജി എ ഗ്രേഡ്