"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
*{{Clickable button 2|സ്കൂൾവിക്കിയും പുരസ്കാരങ്ങളും|Home - Awards|class=mw-ui-progressive}} | *{{Clickable button 2|സ്കൂൾവിക്കിയും പുരസ്കാരങ്ങളും|Home - Awards|class=mw-ui-progressive}} | ||
*(Click | *(Click [https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''here to Read in other languages''']) | ||
[[പ്രമാണം:Haritha vidyalayam.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:Haritha vidyalayam.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
10:22, 10 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
- (Click here to Read in other languages)

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് (ഐ.ടി@സ്കൂൾ), സർവ ശിക്ഷ അഭിയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജി (SIET)എന്നിവരാണ് ഇതിന്റെ പ്രായോജകർ.