ഉള്ളടക്കത്തിലേക്ക് പോവുക

"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18084 (സംവാദം | സംഭാവനകൾ)
No edit summary
18084 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റിസ്‌വാൻ ഇ കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റിക്കാസ് എം കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റിസ്‌വാന  പി  കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റിസ്‌വാന  പി  കെ  
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->

20:37, 13 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
18084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18084
യൂണിറ്റ് നമ്പർLK/2018/18084
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം39
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റിക്കാസ് എം കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റിസ്‌വാന പി കെ
അവസാനം തിരുത്തിയത്
13-01-202618084

ആപ്റ്റിട്യൂട് ടെസ്റ്റ്

ലിറ്റിൽ കൈറ്റ്സ്  2023-26  ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 154 ലധികം കുട്ടികൾ ഹാജരായി. 137 കുട്ടികൾ  യോഗ്യത നേടി. ആദ്യ നാൽപത് പേർക്കാണ് 2025 -26 ബാച്ചിലെ അംഗങ്ങൾ .സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്.

https://www.instagram.com/p/DNKbb9OSgvx/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിന്റെ വിവര പട്ടിക

SL NO NAME OF STUDENTS ADMISSION NUMBER
1 ANHA . O
2 ANHA FATHIMA P P
3 ANSHIDA M
4 AYISHA MARVA.P.P
5 AYISHA NASHWA M
6 FATHIMA AFLAHA K
7 FATHIMA JAISHA K K
8 FATHIMA THASNI K
9 HADIA HANEEN. K. T
10 HAMID NISHAN
11 LIYA A
12 MOHAMMED JINAN P
13 MOHAMMED RAYAN P.P
14 MOHAMMED RISHIN P
15 MOHAMMED SHAMVEEL.M.V
16 MOHAMMED ZAHEEN V K
17 MUHAMMAD HABEEB K T
18 MUHAMMED ADHIL K
19 MUHAMMED ADHIL M
20 MUHAMMED AFLAH. K
21 MUHAMMED RASHAD K A
22 MUHAMMED RAZAL C T
23 MUHAMMED RAZIN PONNADAN
24 MUHAMMED RIHAN C
25 MUHAMMED SHAAN P
26 MUHAMMED SHABIL K P
27 MUHAMMED SHADIL . K
28 MUHAMMED SHAHAL A
29 MUHAMMED SINAN T
30 NAFIA NAZRIN P O
31 NASHWA P T
32 NIHA AYISHA T P
33 NIVED O
34 RABEEHA
35 RIYA SHARIN T
36 SAFWATHULLA K
37 SHAHANA SHAMREEN P
38 SIMIN K
39 THABSHEERA KT
40

*ഇ എം ഇ എ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ പത്താം  ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്  റോബോട്ടിക്സ്  പരിശീലനം  നൽകി

*

*ഈ വർഷം ആദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ റോബോട്ടിക്‌സ്* പാഠഭാഗങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള പ്രാക്ടിക്കൽ പരീക്ഷ നടക്കുകയാണല്ലോ.

ആദ്യമായി പരീക്ഷ നേരിടുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകരാനായി *ലിറ്റിൽ കൈറ്റ്സ് സബ്‌ജില്ല ക്യാമ്പിൽ റോബോട്ടിക്‌സ് പരിശീലനത്തിൽ പങ്കെടുത്ത  2024-27 ബാച്ചിലെ വിദ്യാർത്ഥികളായ ഷാൻ, സഹീൻ, റസൽ, റാസിൻ, ബിഷിർ എന്നീ  വിദ്യാർത്ഥികൾ 10 F  ക്ലാസ്സിലെ  കുട്ടികൾക്കും. 2023-26 ബാച്ചിലെ വിദ്യാർത്ഥികൾ  സാലിം, അഷ്മൽ, ശഹസാദ്, ഫെസ്ലിൻ, ഷഹാൻ, അലി അഹ്ദഫ് 10 E ക്ലാസ്സിലെ കുട്ടികൾക്കും  പരിശീലനം നൽകി

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ  റിക്കാസ്  മിസ്ട്രസ്  റിസ്‌വാന യുടെയും നേതൃത്വത്തിൽ ഈ കുട്ടികൾക്ക് സ്‌കൂൾ തലത്തിൽ റോബോട്ടിക്‌സ് പരീശീലനം നൽകി. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്  രോഹിണി ടീച്ചർ, ഐ  ടി  ചാർജുള്ള  അധ്യാപകർ  ശഫാന, ബേബി  ബറത്തു എന്നിവർ  ഈ  പരിശീലനത്തിൽ  പങ്കെടുത്തു.




https://www.instagram.com/p/DTVF3l3EjwS/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==


ഐഡി  കാർഡ്  വിതരണം ചെയ്തു

ഇ എം  ഇഎ ലിറ്റിൽ കൈറ്റ്സ് -2024-25 വിദ്യാർത്ഥികളുടെ ഐഡി  കാർഡ്  വതരണം   സിനിയർ  അധ്യാപകൻ  എം  എ. അബ്ദുൽ  കാദർ  സാറും  രോഹിണി ടീച്ചറും ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സും 2025-27 ബാച്ച് വിദ്യാർഥികളും  പങ്കെടുത്തു.













ഐ.ടി ഫെയർ ജേതാക്കൾ

ഐ ടി ഫെയറിൽ മികച്ച പ്രകടനം കാഴ്ചവച്ചഅഭിമാനങ്ങളായി മാറിയഇ എം ഇ എ യുടെ SHAHZAD HAROON,ZAHEEN,AFLAH CPഎന്നിവർ

https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

രക്ഷിതാക്കൾക്ക്‌ സൈബർ സുരക്ഷ  ക്ലാസുകൾ  നൽകി

9i ക്ലാസ്സിലെ  ലിറ്റിൽ  കൈറ്റ്സ്  വിദ്യാർത്ഥികൾ  അവരുടെ  ക്ലാസ്സ്‌  പി ടി  എ യിൽ രക്ഷിതാക്കൾക്ക് സൈബർ  സുരക്ഷ  ക്ലാസുകൾ  നൽകി

https://www.instagram.com/reel/DMc8AYjyIVx/?igsh=MTFrNWczeGJlNjg0ZA==