"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 207: | വരി 207: | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സബ് ജില്ല ക്യാമ്പ് 29/12/2025 മുതൽ 01/01/2026 വരെ രണ്ട് ഘട്ടങ്ങളായി വെഞ്ഞാറമൂട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു.ഇതിന്റെ രണ്ടാംഘട്ടത്തിൽ സ്കൂളിലെ 3 വീതം കുട്ടികൾ ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിൽ പങ്കെടുത്തു, | ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സബ് ജില്ല ക്യാമ്പ് 29/12/2025 മുതൽ 01/01/2026 വരെ രണ്ട് ഘട്ടങ്ങളായി വെഞ്ഞാറമൂട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു.ഇതിന്റെ രണ്ടാംഘട്ടത്തിൽ സ്കൂളിലെ 3 വീതം കുട്ടികൾ ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിൽ പങ്കെടുത്തു, | ||
=== <big>രക്ഷിതാക്കൾക്കുളള എ.ഐ ട്രെയിനിംഗ്</big> === | |||
[[പ്രമാണം:42085 AI training 3.jpeg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ് 2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ'''"സർവ്വം AI മയം"'''എന്ന പേരിൽ രക്ഷിതാക്കൾക്കായി 10-03-2026 ചൊവ്വാഴ്ച 10 മണി മുതൽ സ്കൂൾ ഐ.ടി ലാബിൽ വച്ച് ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു.16-ഓളം രക്ഷിതാക്കൾ ഈ ബോധവത്ക്കരണക്ലാസിൽ പങ്കെടുത്തു. 2024-27 ബാച്ചിലെ ഗൗരി പാർവതി,റിസ്വാന എന്നീ കുട്ടികൾ ക്ലാസ് നയിച്ചു.കൈറ്റ് മെന്റേഴ്സ് ക്ലാസിന് സംഘടിപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകി.<gallery> | |||
പ്രമാണം:42085 AI training 4.jpeg | |||
പ്രമാണം:42085 AI training 2.jpeg | |||
പ്രമാണം:42085 AI training 1.jpeg | |||
</gallery> | |||