ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42049 (സംവാദം | സംഭാവനകൾ)
Bobby Thomas (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites

16:01, 12 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42049
യൂണിറ്റ് നമ്പർLK 42049LK//2018
ബാച്ച്1
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിിളിിമാനൂർ
ലീഡർഅൻസൽ
ഡെപ്യൂട്ടി ലീഡർഅഫ്‍സാന സുൽഫി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്ധ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിതീഷ്
അവസാനം തിരുത്തിയത്
12-01-2026Bobby Thomas


അംഗങ്ങൾ

1 മെഹ‍‌ർബാൻ റെയ്ഹാൻ
2 ആലിയ ഫാത്തിമ
3 അബ്ദുള്ള
4 അഭിലാഷ്
5 ആഫിയ
6 അഫ്‌സാന സുൽഫി
7 ഐശ്വര്യ
8 ആസിയ
9 ആസിയ ടി
10 ദീമ സലീം
11 ദിയ അമാന ഷെരീഫ്
12 ഫാത്തിമ റഹ്മത്ത്
13 ഗോകുൽ എസ്
14 ഹിദായത്ത് റിസ്വാൻ
15 ഹുസ്ന എസ്
16 കാർത്തു കെ
17 കൃഷ്ണപ്രിയ
18 മിൻസാ എ
19 മുഹമ്മദ് അൽഫാൻ
20 മുഹമ്മദ് ഹാദി
21 മുഹമ്മദ് നബീൽ
22 മുഹമ്മദ് ഫർഹാൻ എസ്
23 മുഹമ്മദ് നിഹാൽ
24 നിതിൻ സുനിൽ
25 നൂറാ ഫാത്തിമ എ എസ്
26 സൽമാൻ എസ്
27 ശ്രീഹരി ബി എസ്
28 ശ്രീലക്ഷ്മി ആർ
29 സുൽത്താന സലീം
30 യാസീൻ മുബാറക്ക്
31 ഫാത്തിമ റഹ്മത്ത്
32 ദിയ
33 അനുധാര
34 യാസീൻ

പ്രവർത്തനങ്ങൾ

ഏകദിന പ്രിലിമിനറി ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് 2025-28

ഏകദിന പ്രിലിമിനറി ക്യാമ്പ് 16/09/2025 രാവിലെ 9.30 നു ആരംഭിച്ചു 36 അംഗങ്ങൾ ആയിരുന്നു ഈ ബാച്ചിൽ ഉണ്ടായിരുന്നത് എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പിന്റെ ഉദ്ദേശങ്ങളും പ്രവർത്തനരീതികളും കൈറ്റ് മാസ്റ്റർ ട്രയ്ര്‌ന‍‌‌‍ർ ആയ ശ്രീമതി ഷെറിൻ വിശദീകരിച്ചു.പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ഉപവിഭാഗങ്ങളായി തിരിച്ചു. മത്സരാധിഷ്ഠിതമായി കുട്ടികൾ എല്ലാ പാഠപ്രവർത്തനങ്ങളിലും പങ്കെടുത്തു . മൂന്നുമണിക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് പ്രത്യേക ക്ലാസ് പിടിഎ സംഘടിപ്പിച്ചു പിടിഎ യോഗത്തിൽ കുട്ടികൾക്ക് പ്രവർത്തന ഡയറിയുടെ ഉദ്ഘാടനം നിർവഹിച്ചു . പത്താം ക്ലാസിലെ പാഠഭാഗത്തെ ആസ്‍പദമാക്കിയുള്ള റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തിൽ വിശദീകരിക്കുന്ന റോബോട്ടിക് ആക്ടിവിറ്റി ആയ സ്മാർട്ട് സാനിറ്റൈസർ എന്ന പ്രവർത്തനം 2023 25 ബാച്ചിലെ കുട്ടികൾ പ്രദർശിപ്പിച്ചത് രക്ഷിതാക്കളുടെ പ്രത്യേക അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഹെ‍ഡ് മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ മെന്റർമാരായ സന്ധ്യ ടീച്ചർ നിതീഷ് സാർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു.

.ലിറ്റിൽ കൈറ്റ്സ് 2025-28 പ്രവ‌ർത്തനങ്ങൾ കാണാം ഇവിടെയുള്ള കണ്ണിയിലൂടെ....[1][2]