ഉപയോക്താവ്:Bobby Thomas
| പേര് | ബോബി തോമസ് |
|---|---|
| ഇപ്പോഴുള്ള സ്ഥലം | തിരുവനന്തപുരം |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | മാസ്റ്റർ ട്രൈനർ, കൈറ്റ് , തിരുവനന്തപുരം |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | bobi.thomas@gmail.com |
| മൊബൈൽ | 9036740340 |
ഞാൻ
തിരുവനന്തപുരം ജില്ലയിലെ നെട്ടയം എന്ന സ്ഥലത്തു താമസിക്കുന്നു. മലപ്പുറം ജില്ലയിലെ മങ്കടയിൽ ഗവ. എച്ച്.എസ് എസ്സ് ൽ ഹയർ സെക്കന്ററി കംമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയാണ്. 2025 ആഗസ്റ്റ് 30 മുതൽ കൈറ്റ് തിരുവനന്തപുരം ജില്ലയിൽ മാസ്റ്റർ ട്രെയിനറായി സേവനമനുഷ്ടിക്കുന്നു. 2025 ഒക്ടോബർ മാസം മുതൽ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഉപജില്ലയുടെ ചുമതല വഹിക്കുന്നു.
ഞാൻ ശ്രദ്ധിക്കുന്ന വിദ്യാലയങ്ങൾ
കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങളാണ് ഞാൻ ശ്രദ്ധിക്കുന്നത്.
ഞാൻ ശ്രദ്ധിക്കുന്ന വിദ്യാലയങ്ങൾ