ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22076 (സംവാദം | സംഭാവനകൾ)
22076 (സംവാദം | സംഭാവനകൾ)
വരി 303: വരി 303:
[[പ്രമാണം:22076 LKCamp 2025 2.jpg|ലഘുചിത്രം]]
[[പ്രമാണം:22076 LKCamp 2025 2.jpg|ലഘുചിത്രം]]
നവംബർ ഒന്ന് ശനിയാഴ്ച  രാവിലെ ക്യാമ്പ് 9:30-ന് പ്രാർത്ഥനയോടെ ആരംഭിച്ചു. പുറനായ്യുകര എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ കൈറ്റ് മെന്ററായ വി എൻ ശലഭയാണ് ക്ലാസ് നയിച്ചത്. പഠനത്തിനിടയിൽ ഞങ്ങൾ കൂട്ടുകാരുമായി ചേർന്ന് കളികൾ കളിച്ചു. രാവിലെ ടീച്ചർ ഞങ്ങളെ സ്ക്രാച്ച് സോഫ്റ്റ്‍വെയർ പ്രോഗ്രാമിങീലെ കോഡുകൾ വിശദീകരിച്ചു.. തുടർന്ന്, ടീച്ചറുടെ സഹായത്തോടെ ഞങ്ങൾ സ്ക്രാച്ച് പ്രോജക്റ്റുകൾ ചെയ്തു, അതിലൂടെ ഉണ്ടാക്കിയ ഒരു ബാസ്കറ്റ് ബോൾ ഗെയിം കളിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം ടീച്ചർ അനിമേഷൻ എങ്ങനെ ചെയ്യാമെന്ന് പഠിപ്പിച്ചു. ഞങ്ങൾ എല്ലാവരും ചേർന്ന് കലാരവം എന്ന അനിമേഷൻ പൂർത്തിയാക്കി. ക്യാമ്പിന്റെ അവസാനമായി ടീച്ചർ സ്ക്രാച്ചും അനിമേഷനും സംബന്ധിച്ചുള്ള ഒരു അസൈൻമെന്റ് നൽകി. അന്നത്തെ പരിപാടികൾ വൈകുന്നേരം  4:00-ന് സമാപിച്ചു.

ക്യാമ്പിലെ പ്രവർത്തന മികവും അസൈൻമെന്റ് പ്രവർത്തനങ്ങളും പരിശോധിച്ച് എട്ട് കുട്ടികൾ ഉപജില്ലാതലത്തിലേക്ക് തെര‍ഞ്ഞെടുത്തു.

== ചിത്രശാല ==
== ചിത്രശാല ==

20:46, 10 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർതീർത്ഥ സി എൻ
ഡെപ്യൂട്ടി ലീഡർമിനാൽ പുണ്ഡലിക് ധുമാനെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
10-01-202622076

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2024 ജൂൺ പതിനഞ്ചിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റ‍ർ ചെയ്ത 55 കുട്ടികളിൽ 54പേർ പരീക്ഷയെഴുതുകയും 40 പേർ അർഹത നേടുകയും ചെയ്തു.

ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര് ക്ലാസ്സ് ഫോട്ടോ
1 14136 അബിയ മേരി സി ജിജു 8 എ
2 14385 അൽക്ക സി 8 എ
3 14369 ഏയ്ഞ്ചൽ മരിയ ജോബി 8 എ
4 13793 ആർദ്ര കെ എസ് 8 എ
5 13773 ദേവനന്ദ പി എസ് 8 എ
6 13744 ദേവി കൃഷ്ണ സി എസ് 8 എ
7 13837 ദിൻഷ സി എസ് 8 എ
8 13830 ഇവ മേരി ജോ 8 എ
9 13761 പൂജിത ടി പി 8 എ
10 13796 തീർത്ഥ സി എൻ 8 എ
11 13930 അഭിരാമി എം ആർ 8 ബി
12 13798 അമൃത കെ എച്ച് 8 ബി
13 13947 അനന്യ കെ അജിത് 8 ബി
14 13733 അഞ്ജന കെ മേനോൻ 8 ബി
15 13787 ആരാധന കെ ആർ 8 ബി
16 13746 ധനുശ്രീ നമ്പൂതിരി ടി എൽ 8 ബി
17 13994 നന്ദ ദേവൻ 8 ബി
18 13897 നയന കെ ആർ 8 ബി
19 13772 നീരജ ഇ എസ് 8 ബി
20 13839 നിത്യ പ്രസാദ് 8 ബി
21 13762 ശരണ്യ കണിച്ചിയിൽ സുജിത് 8 ബി
22 13802 ശ്രീബാല സുരേഷ് 8 ബി
23 13752 ശ്രീനന്ദ സി ജെ 8 ബി
24 14212 ശ്രീരുദ്ര കെ 8 ബി
25 13741 സൂര്യഗായത്രി പി എസ് 8 ബി
26 13767 വിസ്മയ ഇ 8 ബി
27 13833 ഏയ്ഞ്ചൽ പി എസ് 8 സി
28 14264 ബാലഭദ്ര ബാലു 8 സി
29 13842 ബെൽവി പി ബി 8 സി
30 13875 ഗൗതമി ഉണ്ണികൃഷ്ണൻ 8 സി
31 13841 ജോവീന എ ജെ 8 സി
32 14318 കൃഷ്ണപ്രിയ കെ യു 8 സി
33 14216 മിനൽ പുണ്ഡലിക് ധുമാനെ 8 സി
34 14270 സംഗീത ശംഭുനവർ 8 സി
35 13799 അലീന കെ എ 8 ഡി
36 13829 അഞ്ജന പി ആർ 8 ഡി
37 14357 ആര്യ പി എസ് 8 ഡി
38 13758 ഗയ പി സലീഷ് 8 ഡി
39 14097 ജ്യോതിശ്രീ കെ കെ 8 ഡി
40 14356 രഹ്‌ന ബെന്നി 8 ഡി

പ്രിലിമിനറി ക്യാമ്പ്

ആഗസ്റ്റ് 16 വെള്ളിയാഴ്ച 9:30 മുതൽ 3:00 വരെ 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ജെസ്‌ലിൻ ജിജോ ആണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. കുട്ടികൾ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളും ചെയ്തു. മൂന്നു മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യവും ഗുണങ്ങളും ക്ലാസ്സുകളുടെ സമയവും ഹാജർനിലയുടെ പ്രാധാന്യവും സബ്ജില്ല, ജില്ല, സംസ്ഥാന ക്യാമ്പുകളുടെ സവിശേഷതകളും മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ ക്യാമ്പ് - ഒന്നാംഘട്ടം

മെയ് 25 ചൊവ്വാഴ്ച കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. 9:30 ന് രജിസ്ട്രേഷനോടു കൂടി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക എസ് സിന്ധു ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ആർ കെ ജി വി എം ഹയർ സെക്കൻ്ററി സ്കൂളിലെ കൈറ്റ് മിസ്ട്രസ്സും മലയാളം അധ്യാപികയുമായ എൻ ശലഭയാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. ഒപ്പം കൈറ്റ് മിസ്ട്രസ്സായ സി ജി രശ്മിയും. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട റീൽ നിർമ്മാണമാണ് പരിചയപ്പെടുത്തിയത്. കുട്ടികളോട് അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് റീൽ നിർമ്മിക്കാനാവശ്യപ്പെട്ടപ്പോൾ ഭൂരിഭാഗം കുട്ടികളും ഡാൻസ് രൂപങ്ങളാണ് ചെയ്തത്. തുടർന്ന് റീൽസും പ്രൊമോ വീഡിയോയും ഒരു നിശ്ചിത ആശയവുമായി ബന്ധപ്പെടുത്തി എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ച് ക്ലസ്സെടുത്തു. ഒപ്പം ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. തുടർന്ന് ഒരു മിനുട്ട് ഉള്ള സ്പോർട്സുമായി ബന്ധപ്പെട്ട ഒരു പ്രൊമോ വീഡിയോ എങ്ങനെ എഡിറ്റു ചെയ്തെടുക്കാമെന്ന് കെഡിയൻലൈവ് സോഫ്റ്റ് വെയറിലൂടെ വിശദമാക്കുന്നു. കുട്ടികൾ അവരവരുടെ താല്പര്യത്തിനനുസരിച്ച് ചെയ്തു പഠിക്കുന്നു. പ്രവേശനോത്സവം, പരിസ്ഥിതി ദിനം മറ്റു ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോ ചെയ്യാനുള്ള പ്രവർത്തനം നൽകുന്നു.

സ്കൂൾ ക്യാമ്പ് - രണ്ടാംഘട്ടം

ചിത്രശാല