"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
[[പ്രമാണം:21096 lk preliminery camp 1.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024-27batch]] | [[പ്രമാണം:21096 lk preliminery camp 1.jpg|ഇടത്ത്|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024-27batch]] | ||
. | |||
[[പ്രമാണം:21096 id card distribution.jpg|ഇടത്ത്|ലഘുചിത്രം|ഐ ഡി കാർഡ് വിതരണം]] | [[പ്രമാണം:21096 id card distribution.jpg|ഇടത്ത്|ലഘുചിത്രം|ഐ ഡി കാർഡ് വിതരണം]] | ||
| വരി 43: | വരി 44: | ||
=== ഐ ഡി കാർഡ് വിതരണം === | |||
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡ് പ്രിൻസിപ്പൽ എസ് പ്രതീഭ വിതരണം ചെയ്തു | |||
[[പ്രമാണം:21096 uniform distribution.jpg|ഇടത്ത്|ലഘുചിത്രം|യൂണിഫോം വിതരണം]] | [[പ്രമാണം:21096 uniform distribution.jpg|ഇടത്ത്|ലഘുചിത്രം|യൂണിഫോം വിതരണം]] | ||
| വരി 54: | വരി 55: | ||
=== യൂണിഫോം വിതരണം === | |||
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിഫോം പ്രധാന അധ്യാപകൻ പി റഹ്‌മത്ത് വിതരണം ചെയ്തു. | |||
[[പ്രമാണം:21096 lk diary distribution.jpg|ഇടത്ത്|ലഘുചിത്രം|ആക്ടിവിറ്റി ബുക്ക് വിതരണം]] | |||
=== ആക്ടിവിറ്റി ബുക്ക് വിതരണം === | === ആക്ടിവിറ്റി ബുക്ക് വിതരണം === | ||
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ളആക്ടിവിറ്റി ബുക്ക് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സജ്‌ന സത്താർ വിതരണം ചെയ്തു. | ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ളആക്ടിവിറ്റി ബുക്ക് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സജ്‌ന സത്താർ വിതരണം ചെയ്തു. | ||
| വരി 67: | വരി 68: | ||
രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് | |||
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു | ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു | ||
[[പ്രമാണം:21096. parents meeting.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള മീറ്റിംഗ്]] | [[പ്രമാണം:21096. parents meeting.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള മീറ്റിംഗ്]] | ||
[[പ്രമാണം:21096 lk parent visited lk corner.jpg|ഇടത്ത്|ലഘുചിത്രം|ഗെയിം കോർണർ സന്ദർശനം]] | |||
=== ഗെയിം കോർണർ സന്ദർശനം === | === ഗെയിം കോർണർ സന്ദർശനം === | ||
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു | ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു | ||
| വരി 86: | വരി 84: | ||
=== സൈബർ സുരക്ഷാ ക്ലാസ്സ് === | === സൈബർ സുരക്ഷാ ക്ലാസ്സ് === | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റ് ലെ അംഗങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് ക്ലാസ്സ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈന കുട്ടി ഉദ്ഘാടനം ചെയ്തു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റ് ലെ അംഗങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് ക്ലാസ്സ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈന കുട്ടി ഉദ്ഘാടനം ചെയ്തു.എടത്തനാട്ടുകര പാലക്കുന്നു അംഗനവാടി പരിസരത്തു വെച്ചായിരുന്നു ക്ലാസ്സ് നടന്നത്. പാലക്കുന്ന് ഭാഗത്തുള്ള 40 അംഗങ്ങൾ പങ്കെടുത്തു.[[പ്രമാണം:21096 kudumbasree class 2.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സൈബർ സുരക്ഷാ ക്ലാസ്സ്]] | ||
എടത്തനാട്ടുകര പാലക്കുന്നു അംഗനവാടി പരിസരത്തു വെച്ചായിരുന്നു ക്ലാസ്സ് നടന്നത്. പാലക്കുന്ന് ഭാഗത്തുള്ള 40 അംഗങ്ങൾ പങ്കെടുത്തു. | |||
[[പ്രമാണം:21096 kudumbasree class 2.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സൈബർ സുരക്ഷാ ക്ലാസ്സ്]] | |||
[[പ്രമാണം:21096 kudumbasree 3.jpg|ലഘുചിത്രം|300x300ബിന്ദു|സൈബർ സുരക്ഷാ ക്ലാസ്സ്]] | [[പ്രമാണം:21096 kudumbasree 3.jpg|ലഘുചിത്രം|300x300ബിന്ദു|സൈബർ സുരക്ഷാ ക്ലാസ്സ്]] | ||
22:54, 10 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 21096-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21096 |
| യൂണിറ്റ് നമ്പർ | LK/2018/21096 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ലീഡർ | നന്ദ കിഷോർ സി വി |
| ഡെപ്യൂട്ടി ലീഡർ | ദിയ ഫാത്തിമ വി |
| കൈറ്റ് മെന്റർ 1 | എം ജിജേഷ് |
| കൈറ്റ് മെന്റർ 2 | എ സുനിത |
| അവസാനം തിരുത്തിയത് | |
| 10-01-2026 | 51029 |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു.
വിവരസാങ്കേതികവിദ്യയിൽ താൽപര്യമുള്ള എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് നടന്നത്.സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടന്ന അര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ലോജിക് ആൻഡ് മാത്‍സ് പ്രോഗ്രാമിങ്, അഞ്ച് മുതൽ ഏഴ് വരെ ക്ലാസിലെ ഐ.ടി. പാഠപുസ്തകം, ഐ.ടി. മേഖലകളിലെ പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടന്നത്.196 വിദ്യാർത്ഥികളാണ് അഭിരുചി പരീക്ഷ എഴുതിയത്
പരീക്ഷ എഴുതാൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെ ഒരു ഗ്രൂപ്പ് ആക്കി അതിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മാതൃക ചോദ്യപേപ്പറുകൾ നൽകുകയും ചെയ്തിരുന്നു. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെയും ലിറ്റിൽ കൈറ്റ്സ് അധ്യാപകരുടെയും സഹായത്താൽ മോക്ക് ടെസ്റ്റ് കൾ നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പരീക്ഷയെ നേരിടുന്ന വിദ്യാർത്ഥികൾക്ക് ആത്മധൈര്യം നൽകി.
ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള റോബോട്ടിക് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള 3ഡി അനിമേഷൻ എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.ഓരോ യൂണിറ്റിലും അഭിരുചി പരീക്ഷയിൽ മികച്ച നിലവാരം പുലർത്തുന്ന 20 മുതൽ 40 വരെ കുട്ടികൾക്കാണ് ലിറ്റിൽ
കൈറ്റ്സിൽ അംഗത്വം ലഭിക്കുന്നത്. അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക്
പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റുമുണ്ട്.
പ്രധാനാധ്യാപകൻ പി. റഹ്മത്ത്, ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എം. ജിജേഷ്, എ. സുനിത, അധ്യാപകരായ ഷീജ, സവിത, സിജി, കരുണ, സാനിർ, ബൾക്കിസ് എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്'


പ്രിലിമിനറി ക്യാമ്പ്
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് രണ്ടിന് സ്കൂൾ ലാബിൽ വെച്ചു നടന്നു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രീമതി പ്രതീഭ അധ്യക്ഷത വഹിച്ചു.കൈറ്റ് മിസ്റ്റർ എം ജിജേഷ് സ്വാഗതം പറഞ്ഞു.ഹെഡ് മാസ്റ്റർ പി റഹ്മത്ത്,സീനിയർ അസിസ്റ്റന്റ് മാരായ ശ്രീ മുസ്തഫ, ശ്രീമതി വിനീത എന്നിവർ ആശംസകൾ അറിയിച്ചു.സീനിയർ ലിറ്റിൽ കൈറ്റ്സ് ലീഡർ അബുൽ ഷഹബാസ് കുട്ടികളോട് അനുഭവം പങ്കുവെച്ചു.ക്യാമ്പിൽ വിവിധ സാങ്കേതികവിദ്യയുടെ പ്രസക്തി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം, എന്നിവ വീഡിയോ പ്രസന്റേഷനിലൂടെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രധാന ഉദ്ദേശങ്ങൾ
സ്ക്രാച് ഗെയിം ഉപയോഗിച്ചുള്ള ഗ്രൂപ്പിംഗ്, ക്വിസ്, ആനിമേഷൻ, റോബോട്ടിക്, ഗെയിം നിർമാണം, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് പ്രധാന സെക്ഷനുകൾ.

.

ഐ ഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡ് പ്രിൻസിപ്പൽ എസ് പ്രതീഭ വിതരണം ചെയ്തു

യൂണിഫോം വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിഫോം പ്രധാന അധ്യാപകൻ പി റഹ്‌മത്ത് വിതരണം ചെയ്തു.

ആക്ടിവിറ്റി ബുക്ക് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾക്കുള്ളആക്ടിവിറ്റി ബുക്ക് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സജ്‌ന സത്താർ വിതരണം ചെയ്തു.
രക്ഷിതാക്കൾക്കുള്ള മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു


ഗെയിം കോർണർ സന്ദർശനം
ലിറ്റിൽ കൈറ്റ്സ് പ്രേലിമിനറി ക്യാമ്പിൽ വെച്ചു വിദ്യാർത്ഥികൾ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നിവയിൽ തയ്യാറാക്കിയ പ്രവർത്തനങ്ങൾ കുട്ടിയുടെ രക്ഷിതാവ് സന്ദർശിക്കുന്നു
സൈബർ സുരക്ഷാ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റ് ലെ അംഗങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് ക്ലാസ്സ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈന കുട്ടി ഉദ്ഘാടനം ചെയ്തു.എടത്തനാട്ടുകര പാലക്കുന്നു അംഗനവാടി പരിസരത്തു വെച്ചായിരുന്നു ക്ലാസ്സ് നടന്നത്. പാലക്കുന്ന് ഭാഗത്തുള്ള 40 അംഗങ്ങൾ പങ്കെടുത്തു.


ഉബുണ്ടു ഇൻസ്റ്റാല്ലേഷൻ ഫെസ്റ്റ്
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ
പുതിയ ഒ എസ് ആയ 22.04 ആണ് അവധിക്കാലത്ത് ക്ലാസ്സിലെയും, മൂന്ന് ഐ ടി ലാബിലെ യും കൂടി 78 ലാപ്ടോപ്പുകളിലും ഇൻസ്റ്റാൾ ചെയ്തത്




പ്രവേശനോത്സവം
2025. വർഷത്തെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധതരം പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
ഗെയിം കോർണർ
ഡേറ്റ്: 6-6-25
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. ലിറ്റിൽ കൈറ്റ്സ് ഗെയിം കോർണർ ശ്രദ്ധേയമായി
എടത്തനാട്ടുകര: നവാഗതർക്ക് വിസ്മയമൊരുക്കി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർകൾ. സ്ക്രാച് പ്രോഗ്രമിങ് ഉപയോഗിച്ച് നിർമ്മിച്ച കാർ, ജമ്പ്, പസിൽ, ക്ലിക്ക്, മിനി, റോബോട്ട്, ഹിൽ ക്ലൈമ്പ് തുടങ്ങിയ 10 ഗെയിമുകളാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജ്ജീകരിച്ചത്. ഗെയിം കോർണർ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം. ഇങ്ങനെ ഒരു അവസരം കിട്ടിയതിനും, ഗെയിം തയ്യാറാക്കിയതിനും കുട്ടികളെ അദ്ദേഹം പ്രശംസിച്ചു.ചെയ്തു.അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്‌ന സത്താർ, ഗ്രാമപഞ്ചായത്ത് അംഗം അക്ബറലി പാറക്കോട്, പി. ടി. എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈർ, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പടുകുണ്ടിൽ, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, പിടിഎ., എസ്.എം.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ പാറോക്കോട്ട്, കെ. ധർമ്മ പ്രസാദ്, മുഹമ്മദാലി, ജയചന്ദ്രൻ, കെ.ടി. ഹംസപ്പ, എ.പി. മാനു, ഷമീം കരുവള്ളി, എം. സിബ്ഗത്ത്, ഉമ്മർ മഠത്തൊടി, പ്രിൻസിപ്പൽ എസ്. പ്രദീഭ, പ്രധാനാധ്യാപിക വിനീത തടത്തിൽ, സീനിയർ അസിസ്റ്റന്റ് ഡോ. സി.പി. മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ ശിവദാസൻ, കെ.എസ്. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. രക്ഷിതാക്കളും പുതുതായി സ്കൂളിലേക്ക് എത്തിയ വിദ്യാർഥികളും ഗെയിം കോർണർ സന്ദർശിച്ചു. സ്കൂളിൽ പുതുതായി എത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് എംബ്ലവും ഫോട്ടോയും അടങ്ങിയ നെയിം സ്ലിപ്പുകളും വിതരണവും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ. സുനിത, എം, ജിജേഷ്, വിദ്യാർത്ഥികളായ ഒ. അലൂഫ് അൻവർ, വി.പി. ഹാദി ശസിൻ, ആസിഫ് അസ്‌ലം, കെ. ദിഫ് ല, നത നസ്രിൻ എന്നിവർ നേതൃത്വം നൽകി.





നെയിം സ്ലിപ്
ഡേറ്റ്: 6-6-25
പ്രവേശനോത്സവ ദിനത്തിൽ സ്കൂളിൽ പുതുതായി എത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് എംബ്ലവും ഫോട്ടോയും അടങ്ങിയ നെയിം സ്ലിപ്പുകളും വിതരണവും ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ ഫൈഹ സുൽഫികർ സ്ക്രൈബസിൽ തയ്യാറാക്കിയ നെയിം സ്ലിപ് കുട്ടികൾക്ക് ആകർഷത വർധിപ്പിച്ചു..ബഹു എം എൽ എ. അഡ്വ:എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.കുട്ടികളെ അഭിനന്ദിച്ചു.