"ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| സ്ഥലപ്പേര്= ചിറ്റണ്ട
| സ്ഥലപ്പേര്= ചിറ്റണ്ട
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്  
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്  
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24666
| സ്കൂൾ കോഡ്= 24666
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= ചിറ്റണ്ട പി.ഒ.
| സ്കൂൾ വിലാസം= ചിറ്റണ്ട പി.ഒ.
| പിന്‍ കോഡ്= 680585
| പിൻ കോഡ്= 680585
| സ്കൂള്‍ ഫോണ്‍= 04884-235973
| സ്കൂൾ ഫോൺ= 04884-235973
| സ്കൂള്‍ ഇമെയില്‍= www.gnanodayamups@gmail.com
| സ്കൂൾ ഇമെയിൽ= www.gnanodayamups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.gnanodayamschoolchittanda.com
| സ്കൂൾ വെബ് സൈറ്റ്= www.gnanodayamschoolchittanda.com
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= പൊതുവിദ്യഭ്യാസം  
| ഭരണ വിഭാഗം= പൊതുവിദ്യഭ്യാസം  
| സ്കൂള്‍ വിഭാഗം= എയ്‌ഡഡ്‌  
| സ്കൂൾ വിഭാഗം= എയ്‌ഡഡ്‌  
| പഠന വിഭാഗങ്ങള്‍1= എൽ.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2= യു.പി.
| പഠന വിഭാഗങ്ങൾ2= യു.പി.
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 188
| ആൺകുട്ടികളുടെ എണ്ണം= 188
| പെൺകുട്ടികളുടെ എണ്ണം= 186
| പെൺകുട്ടികളുടെ എണ്ണം= 186
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 374
| വിദ്യാർത്ഥികളുടെ എണ്ണം= 374
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= പുഷ്പജ സി.         
| പ്രധാന അദ്ധ്യാപകൻ= പുഷ്പജ സി.         
| പി.ടി.ഏ. പ്രസിഡണ്ട്= എം.സി.ഗോപാലകൃഷ്ണൻ           
| പി.ടി.ഏ. പ്രസിഡണ്ട്= എം.സി.ഗോപാലകൃഷ്ണൻ           
| സ്കൂള്‍ ചിത്രം= Image_of_gups_chittanda.png
| സ്കൂൾ ചിത്രം= Image_of_gups_chittanda.png
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 39: വരി 39:
1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും സംഘടിച്  വായനശാലക്കു തുടക്കമിട്ടു.ഈ വായനശാലക്ക് അനുവദിച്ച സ്കൂളാണ് ഇന്നത്തെ ജ്ഞാനോദയം യു.പി. സ്കൂൾ. ഈ സ്കൂൾ ഇരിക്കുന്ന സ്‌ഥലം കുന്നത്തുകാരുടെ വകയായിരുന്നു.അവരുടെ കുടിയാനായിരുന്ന കണ്ടോരനായിരുന്നു അവിടുത്തെ കുടി കിടപ്പുകാരൻ.അദ്ദേഹം സ്കൂൾ പണിയുന്നതിനു  വേണ്ടി സ്‌ഥലം മാറികൊടുത്തു.ജാതിവൃത്യസമില്ലാതെ എല്ലാവരും സ്കൂളിന്റെ നിർമാണത്തിനുവേണ്ടി മുന്നോട്ടുവന്നു. അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും ശ്രമഫലമായി 1954-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ചിറ്റണ്ട യുവജനസംഘം വായനശാലയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഒരു വായനശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്കൂൾ എന്ന പ്രത്യേകതയും ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* ഗ്രാനൈറ്റ് പതിച്ച അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
* ഗ്രാനൈറ്റ് പതിച്ച അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
* ജല ലഭ്യതക്കായി കിണർ,കുഴൽക്കിണർ
* ജല ലഭ്യതക്കായി കിണർ,കുഴൽക്കിണർ
വരി 53: വരി 53:
* ചുറ്റുമതിൽ
* ചുറ്റുമതിൽ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജ്ഞാനോദയം കലാകേന്ദ്ര എന്ന പേരിൽ വിദഗ്ദ്ധരായ അധ്യാപകരുടെ കീഴിൽ നൃത്ത സംഗീത ക്ലാസ്സുകൾ  
* ജ്ഞാനോദയം കലാകേന്ദ്ര എന്ന പേരിൽ വിദഗ്ദ്ധരായ അധ്യാപകരുടെ കീഴിൽ നൃത്ത സംഗീത ക്ലാസ്സുകൾ  
* ഇംഗ്ലീഷ് പരിപോഷണത്തിനായി സ്പോക്കൺ  ഇംഗ്ലീഷ് ക്ലാസ്സുകൾ   
* ഇംഗ്ലീഷ് പരിപോഷണത്തിനായി സ്പോക്കൺ  ഇംഗ്ലീഷ് ക്ലാസ്സുകൾ   
വരി 62: വരി 62:
* ശില്പശാലകൾ
* ശില്പശാലകൾ

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
* നാരായണൻ നമ്പ്യാർ. കെ  
* നാരായണൻ നമ്പ്യാർ. കെ  
* കമലാവതി അമ്മ .യു
* കമലാവതി അമ്മ .യു
വരി 71: വരി 71:
* ഉഷ കെ.
* ഉഷ കെ.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* 2015-ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഷാജു പുതൂർ
* 2015-ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഷാജു പുതൂർ

14:48, 4 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട
വിലാസം
ചിറ്റണ്ട

ചിറ്റണ്ട പി.ഒ.
,
680585
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04884-235973
ഇമെയിൽwww.gnanodayamups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24666 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പജ സി.
അവസാനം തിരുത്തിയത്
04-10-2017SEBIN

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്നും എട്ട് കി.മീ. അകലെയാണ് ചിറ്റണ്ട ഗ്രാമം.ആദ്യമായി ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിലാണ് സ്കൂൾ ആരംഭിച്ചത്.പാലിശ്ശേരി പദ്മനാഭൻ നായർ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത് അദ്ദേഹത്തിന്റെ മരണശേഷം സ്കൂൾ നിർത്തുകയും ഇവിടെയുള്ള സാധാരണക്കാർക്ക് സ്വന്തം ഗ്രാമത്തിൽ പഠിക്കാൻ അവസരം ഇല്ലാതാവുകയും ചെയ്തു.

1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും സംഘടിച് വായനശാലക്കു തുടക്കമിട്ടു.ഈ വായനശാലക്ക് അനുവദിച്ച സ്കൂളാണ് ഇന്നത്തെ ജ്ഞാനോദയം യു.പി. സ്കൂൾ. ഈ സ്കൂൾ ഇരിക്കുന്ന സ്‌ഥലം കുന്നത്തുകാരുടെ വകയായിരുന്നു.അവരുടെ കുടിയാനായിരുന്ന കണ്ടോരനായിരുന്നു അവിടുത്തെ കുടി കിടപ്പുകാരൻ.അദ്ദേഹം സ്കൂൾ പണിയുന്നതിനു വേണ്ടി സ്‌ഥലം മാറികൊടുത്തു.ജാതിവൃത്യസമില്ലാതെ എല്ലാവരും സ്കൂളിന്റെ നിർമാണത്തിനുവേണ്ടി മുന്നോട്ടുവന്നു. അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും ശ്രമഫലമായി 1954-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ചിറ്റണ്ട യുവജനസംഘം വായനശാലയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഒരു വായനശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്കൂൾ എന്ന പ്രത്യേകതയും ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ഗ്രാനൈറ്റ് പതിച്ച അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
  • ജല ലഭ്യതക്കായി കിണർ,കുഴൽക്കിണർ
  • ജലശുദ്ധികരണത്തിനായി വാട്ടർപ്യൂരിഫയർ
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗച്യാലയങ്ങളും,മൂത്രപ്പുരകളും
  • സ്കൂൾ ബസ്സ്
  • കമ്പ്യൂട്ടർ ലാബ്
  • എൽ.സി.ഡി.പ്രൊജക്റ്റർ
  • ലൈബ്രറി സൗകര്യം
  • ഉച്ചഭാഷിണി
  • സൗകര്യങ്ങളോടുകൂടിയ സ്കൂൾ പാചകമുറി
  • പൂന്തോട്ടം
  • ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജ്ഞാനോദയം കലാകേന്ദ്ര എന്ന പേരിൽ വിദഗ്ദ്ധരായ അധ്യാപകരുടെ കീഴിൽ നൃത്ത സംഗീത ക്ലാസ്സുകൾ
  • ഇംഗ്ലീഷ് പരിപോഷണത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
  • ജൈവപച്ചക്കറി കൃഷി
  • ജീവകാരുണ്യ പ്രവർത്തനങ്ങൾ
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ
  • സഹവാസ ക്യാമ്പ്
  • ശില്പശാലകൾ

മുൻ സാരഥികൾ

  • നാരായണൻ നമ്പ്യാർ. കെ
  • കമലാവതി അമ്മ .യു
  • കല്യാണിക്കുട്ടി അമ്മ .ഇ
  • ശാരദ കെ.എസ്.
  • സാറാബി കെ.എം.
  • അൽഫോൻസ കെ.പി.
  • ഉഷ കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 2015-ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഷാജു പുതൂർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6877068,76.2129547|zoom=10}}