"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|ഉപജില്ല=കുന്ദമംഗലം
|ഉപജില്ല=കുന്ദമംഗലം
|ലീഡർ=
|ലീഡർ=ലിയ പി ടി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ജന്ന
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലൈല പി
|കൈറ്റ് മെന്റർ 1=ലൈല പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നുസ്റത്ത് ബീവി
|കൈറ്റ് മെന്റർ 2=നുസ്രത്ത് ബീവി
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px

19:49, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47102-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47102
യൂണിറ്റ് നമ്പർLK/2018/47102
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ലീഡർലിയ പി ടി
ഡെപ്യൂട്ടി ലീഡർജന്ന
കൈറ്റ് മെന്റർ 1ലൈല പി
കൈറ്റ് മെന്റർ 2നുസ്രത്ത് ബീവി
അവസാനം തിരുത്തിയത്
24-11-2025Sakkirapk

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഭരണനിർവഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ
കൺവീനർ ഹെഡ്മാസ്റ്റർ നിയാസ് ചോല
വൈസ് ചെയർപെഴ്സൺ 1 എം പി ടി എ പ്രസിഡണ്ട്
വൈസ് ചെയർപെഴ്സൺ 2 പി ടി എ വൈസ് പ്രസിഡണ്ട്
ജോയിൻ്റ് കൺവീനർ 1 ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ലൈലപി
ജോയിൻ്റ് കൺവീനർ 2 ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് നുസ്രത്ത് ബീവി
കുട്ടികളുടെ പ്രതിനിധി 1 ലിറ്റിൽ കൈറ്റ്സ് ലീഡർ ഫാത്തിമ റഷ പി പി
കുട്ടികളുടെ പ്രതിനിധി 2 ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഫാത്തിമ നസ്മിൻ പി

അംഗങ്ങൾ

ഫാത്തിമ റഷ പി പി ഫാത്തിമ റൻഹ പി ഫാത്തിമ ഷെറിൻ ഇ ഫാത്തിമത്തുൽ ഹല എം
അമാൽ ഖദീജ അൻഷാ ഫാത്തിമ ഇ പി ആയിഷ ദിൽന സി കെ ആയിഷ ഫർഹ ടി
ആയിഷ അൻജും സിപി ആയിഷ ഫർഹാന ആയിഷ ഹന്നത്ത് ആയിഷ ലിയ പി ടി
ആയിഷ മിൻഹ കെ എം ആയിഷ നിസ് വ ആയിഷ  നുബ് ല ആയിഷ അസ് വ
ഫാത്തിമ ഫൈഹ എം എം ഫാത്തിമ ജുനൈന എ ഫാത്തിമ ലിൻഷ ടി ടി
ഫാത്തിമ മൻഹ കെ ഫാത്തിമ മുഫ്ലിഹ സി എം ഫാത്തിമ നസ്റിൻ ഫാത്തിമ നസ്മിൻ പി
ഹന മെഹറിൻ ഹനീന കെ ഇൽഫ ഫാത്തിമ സിപി ജന്ന കെ
ഖദീജ സഹ് ല ഇ കെ ലിയ ഫാത്തിമ ടി കെ മിദ്ഹ ഫാത്തിമ എംപി നജ ഫാത്തിമ കെ
നജ ഫാത്തിമ പി നിഫാ മെഹബിൻ കെ കെ റജ ഇബ്രാഹിം കെ സിയ മെഹറിൻ എസ്
ഉമുഹബീബ ടി കെ സഹ്റ ബത്തൂൽ എ കെ സിയ മിൻസ എം എം അനീഖ അജ്വ

.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 16ന് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികളിൽ 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ ക്യാമ്പിന് നേതൃത്വം നൽകി രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെ നീണ്ടുനിന്ന ഈ ക്യാമ്പിൽ കുട്ടികൾക്ക് ഐടി മേഖലയിൽ ഏറ്റവും നല്ല രീതിയിൽ താൽപര്യം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് പരിശീലനങ്ങൾ ലഭിച്ചു. ഫെയ്സ് സെൻസിങ്ങിലൂടെ ഗ്രൂപ്പ് തിരിക്കുന്ന ആക്ടിവിറ്റി മുതൽ ഓരോ പ്രവർത്തനങ്ങളും കുട്ടികളിൽ ഏറെ ആവേശം ഉണർത്തി.. ആനിമേഷൻ റോബോട്ടിക്സ് തുടങ്ങിയ പരിശീലനങ്ങൾ മികച്ചും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കുട്ടികൾ നേരിട്ടു. വളരെ ലളിതമായ രീതിയിൽ ഓരോ പരിശീലനവും കുട്ടികൾ ചെയ്തു തീർത്ത് ഗ്രൂപ്പുകൾ തമ്മിലുള്ള വാശിയോടെ മാസ്റ്റർ ട്രെയിനർക്ക് കാണിച്ചുകൊടുത്തു. വൈകുന്നേരം 4:00 മണിക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും അതിൽ കുട്ടികൾക്കുണ്ടാകുന്ന മികവിനെക്കുറിച്ചും രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തുന്ന രീതിയിൽ മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു..

ചിത്രശാല