"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26) | === സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26) === | ||
14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു. | |||
=== ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ് === | |||
പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 4/10/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. കാസർഗോഡ് സബ് ജില്ലാ MASTER TRAINER Sri. Abdul Kader sir ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാരയം ചെയ്തത് അബ്ദുൾ ഖാദർ സാർ ആയിരുന്നു. കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത് സ്കൂൾ കൈറ്റ് മെന്റേർസ് ഷീബ. ബി. എസ്, അർച്ചന എം. കെ, ശ്രീകുമാർ സർ, പ്രസീന എം എന്നിവരായിരുന്നു. | |||
14:22, 19 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | KASARGOD |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHEEBA BS |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SREEKUMAR P V |
| അവസാനം തിരുത്തിയത് | |
| 19-11-2025 | Wikichss |
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | KASARGOD |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ARCHANA NAIR K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | PRASEENA M |
| അവസാനം തിരുത്തിയത് | |
| 19-11-2025 | Wikichss |

പ്രവേശനോത്സവം 02.06.2025

2025-26 അധ്യയനവർഷത്തിൽ സി.എച്ച്.എസ്.എസ്സിലേക്ക് കടന്നുവന്ന 566-ൽ പരം വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് കൊണ്ട് പ്രവേശനോത്സവം നടത്തി. സ്കൾ മാനേജർ ടി.കെ. മുഹമ്മദ് മുനീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി. കെ. വിനോദ്കുമാർ അധ്യക്ഷനായി. ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ എം.ജെ ടോമി, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സമീർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഒപ്പം മധുരവിതരണവും നടത്തി.


പരിസ്ഥിതിദിനം 05.06.2025
വിവിധ ക്ലബുകളുടെ നേതൃത്തതിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് അതി വിപുലമയി ആഘോഷിച്ചു. സയൻസ് ക്ലബ് essay writing competition നടത്തി. ഹിന്ദി ക്ലബ് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുക്യത്തിൽ പരിസ്ഥിതി കവിത, കഥ, കാർട്ടൂൺ, ചിത്രം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ ചാർട്ടിൽ പ്രദർശിപ്പിച്ചു. സോഷ്യൽ ക്ലബിന്റെ പരിസ്ഥിതി ദിന സദസ്, അധ്യപക പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ഷൈജിത്ത് ഉദ്ഘാടനം ചെയ്തു.




ലഹരി വിരുദ്ധ ദിനം 26.06.2025
കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് കാസർഗോഡ് ജില്ലാ യുവജനകേന്ദ്ര ലഹരി വിരുദ്ധദിനാചാരണം നടത്തി. ഉദ്ഘാടനം കാസർഗോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നടത്തി, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ദേവദാസൻ സി. എം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടികളെ ബോധവാന്മാരാക്കാൻ 'കുരുക്ക്' എന്ന പേരിൽ തെരുവ് നാടകം അരങ്ങേറി.
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പോസ്റ്ററുകളും പ്ലക്കാർഡുമായി ലഹരി വിരുദ്ധ റാലി നടത്തി. ചുമരിൽ കൈപ്പത്തി പതിപ്പിച്ച് പ്രതിജ്ഞ എടുത്തു.


ലിറ്റിൽകെെറ്റ്സ് യൂണിഫോം വിതരണം

2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 80 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. അവർക്കുള്ള uniform വിതരണം ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ ടി. കെ മുഹമ്മദ് മുനീർ സാർ നിർവഹിച്ചു.
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26)
14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു.
ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്
പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 4/10/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. കാസർഗോഡ് സബ് ജില്ലാ MASTER TRAINER Sri. Abdul Kader sir ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാരയം ചെയ്തത് അബ്ദുൾ ഖാദർ സാർ ആയിരുന്നു. കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത് സ്കൂൾ കൈറ്റ് മെന്റേർസ് ഷീബ. ബി. എസ്, അർച്ചന എം. കെ, ശ്രീകുമാർ സർ, പ്രസീന എം എന്നിവരായിരുന്നു.