"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 50: | വരി 50: | ||
പ്രമാണം:42050 lk 22 2025.jpg|ഏക ദിന ക്യാമ്പ് -ഫോട്ടോ എടുക്കുന്ന വിധം പരിശീലിക്കുന്ന കുട്ടികൾ | പ്രമാണം:42050 lk 22 2025.jpg|ഏക ദിന ക്യാമ്പ് -ഫോട്ടോ എടുക്കുന്ന വിധം പരിശീലിക്കുന്ന കുട്ടികൾ | ||
</gallery> | </gallery> | ||
[[പ്രമാണം:42050 lk 1 2025-26.jpg|ലഘുചിത്രം|2024-2026]] | |||
23:44, 15 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| 42050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42050 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | ശ്രീറാം |
| ഡെപ്യൂട്ടി ലീഡർ | വീണ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജൂലിയത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഇന്ദു. സി.പി |
| അവസാനം തിരുത്തിയത് | |
| 15-11-2025 | 42050 |
ഇലക്ട്രോണിക് വോട്ടിംഗ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് സഹായിച്ചു .


-
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെ സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി
-
ഇലക്ട്രോണിക് വോട്ടിംഗ്
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
2024 -2027 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 29 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .എ .കെ .എം ഹൈ സ്കൂൾ ,കുടവൂർ നിന്നും അഖില ടീച്ചർ ക്ലാസ് നയിച്ചു .സ്കൂളിൽ ലഭ്യമായിട്ടുള്ള ക്യാമറ ഉപയോഗിക്കുന്ന വിധം പരിചയപ്പെടുത്തി .അതിൽ നിന്നും ഫോട്ടോ ,വീഡിയോ എന്നിവ എടുക്കാൻ പ്രായോഗിക പരിശീലനം കൊടുത്തു അതുവഴി എടുത്ത ഫോട്ടോസ് കെടെൻ ലൈവ് ഉപയോഗിച്ച് എടുത്തു ചെയ്യുന്ന വിധം പരിശീലിപ്പിച്ചു .

-
ഏക ദിന ക്യാമ്പ് -ഫോട്ടോ എടുക്കുന്ന വിധം പരിശീലിക്കുന്ന കുട്ടികൾ
