"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
|- | |- | ||
|2025 | |2025 | ||
|'''<big>[[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ | |'''<big>[[ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ എഡിഷൻ നാല്-2025|ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ എഡിഷൻ നാല് (2025)]]</big>''' | ||
|- | |- | ||
|'''2022''' | |'''2022''' | ||
09:54, 4 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
- (Click the link to Read in other languages)

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് (ഐ.ടി@സ്കൂൾ), സർവ ശിക്ഷ അഭിയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജി (SIET)എന്നിവരാണ് ഇതിന്റെ പ്രായോജകർ.