"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Editing done in Histroy tab of the school |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. | {{HSSchoolFrame/Pages}}വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. മീത്തലെ വയൽ സ്കൂളിലെ മുൻ അധ്യാപകനായിരുന്നു മറ്റുള്ളതിൽ രാമർ നമ്പ്യാർ എന്ന വ്യക്തിയുടെ ഓർമ്മക്കായി മക്കൾ ആരംഭിച്ചതാണ് ഈ വിദ്യാലയം. ശ്രീമതി മച്ചുള്ളത്തിൽ പത്മിനിയമ്മ മാനേജർ ആയി ആരംഭിച്ച ഈ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ സാരഥിയായി മാറി. ഒരു മലയോര പ്രദേശമായ നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കൻഡറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ്. ആർ എൻ എം എച്ച് എസ് നരിപ്പറ്റ എന്നതാണ് വിദ്യാലയത്തിന്റെ യഥാർത്ഥ നാമം എങ്കിലും നാട്ടുകാർ സ്കൂളിനെ "പുനത്തിൽ സ്കൂൾ" എന്ന വിളിച്ചു തുടങ്ങി. | ||
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്. | കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്. | ||