"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 21: | വരി 21: | ||
[[ചിത്രം:</center>]] | [[ചിത്രം:</center>]] | ||
===<u>ജില്ലാ ഓഫീസ്</u>=== | ===<u>കൈറ്റ് ജില്ലാ ഓഫീസ്</u>=== | ||
KITE ൻ്റെ പത്തനംതിട്ട ജില്ലാ ആഫീസ് തിരുവല്ലയിലുള്ള ഡയറ്റിൻ്റെ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ. ടിടിഐ , പ്രൈമറി സ്ക്കൂൾ , ഡയറ്റ് എന്നിവ കൈറ്റ് ജില്ലാ ഓഫീസിനു പുറമെ ഈ കോമ്പൗണ്ടിലുണ്ട്. സമീപ പ്രദേശത്തു തന്നെയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ കാര്യാലയവും സ്ഥിതി ചെയ്യുന്നത്. തിരുവല്ല കെ.എസ്.ആർ.ടി സി സ്റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്. | KITE ൻ്റെ പത്തനംതിട്ട ജില്ലാ ആഫീസ് തിരുവല്ലയിലുള്ള ഡയറ്റിൻ്റെ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ. ടിടിഐ , പ്രൈമറി സ്ക്കൂൾ , ഡയറ്റ് എന്നിവ കൈറ്റ് ജില്ലാ ഓഫീസിനു പുറമെ ഈ കോമ്പൗണ്ടിലുണ്ട്. സമീപ പ്രദേശത്തു തന്നെയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ കാര്യാലയവും സ്ഥിതി ചെയ്യുന്നത്. തിരുവല്ല കെ.എസ്.ആർ.ടി സി സ്റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്. | ||
<br> | <br> | ||
===<u>ജില്ലാ കോർഡിനേറ്റർ</u>=== | ===<u>ജില്ലാ കോർഡിനേറ്റർ</u>=== | ||
മനുമാത്യു | മനുമാത്യു | ||
===<u>മാസ്റ്റർ ട്രെയിനർമാർ</u>=== | ===<u>മാസ്റ്റർ ട്രെയിനർമാർ</u>=== | ||
| വരി 73: | വരി 64: | ||
|} | |} | ||
[http://www.kite.kerala.gov.in Kite website] | [http://www.kite.kerala.gov.in Kite website] | ||
21:10, 15 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| പത്തനംതിട്ട | ഡിഇഒ പത്തനംതിട്ട | ഡിഇഒ തിരുവല്ല | കൈറ്റ് ജില്ലാ ഓഫീസ് |
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
KITE പത്തനംതിട്ട ജില്ലാ ആസ്ഥാനം
[[ചിത്രം:]]കൈറ്റ് ജില്ലാ ഓഫീസ്
KITE ൻ്റെ പത്തനംതിട്ട ജില്ലാ ആഫീസ് തിരുവല്ലയിലുള്ള ഡയറ്റിൻ്റെ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ. ടിടിഐ , പ്രൈമറി സ്ക്കൂൾ , ഡയറ്റ് എന്നിവ കൈറ്റ് ജില്ലാ ഓഫീസിനു പുറമെ ഈ കോമ്പൗണ്ടിലുണ്ട്. സമീപ പ്രദേശത്തു തന്നെയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ കാര്യാലയവും സ്ഥിതി ചെയ്യുന്നത്. തിരുവല്ല കെ.എസ്.ആർ.ടി സി സ്റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്.
ജില്ലാ കോർഡിനേറ്റർ
മനുമാത്യു
മാസ്റ്റർ ട്രെയിനർമാർ
- ജയേഷ് സി. കെ (മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ)
- തോമസ് എം ഡേവിഡ്
- ഗിരീഷ് കുമാർ
- താരാ ചന്ദ്രൻ ആർ
- ബ്ലസി ഫിലിപ്പ്
- ജോതി ലക്ഷമി ജെ . ആർ
- റോബി ചെറിയാൻ
ടെക്നിക്കൽ അസിസ്റ്റന്റ്
- അഭിജിത്ത് ആർ
ഓഫീസ് അസിസ്റ്റന്റ്
- ഷഹാന
സൗകര്യങ്ങൾ
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റ് ഗവൺമെന്റ് സ്റ്റാഫുകൾക്കും വിവിധ ട്രെയിനിങ്ങുകൾ നല്കുന്നതിനു പര്യാപ്തമായ രീതിയിൽ സജീകരിച്ചിട്ടുള്ള ഒരു ഹാൾ ഓഫീസിന് ചേർന്നുണ്ട്.
യാത്രാസൗകര്യം
തിരുവല്ല നഗരത്തിനോട് ചേർന്നു നിൽക്കുന്നതിനാൽ തീവണ്ടി, ബസ്, മറ്റ് വാഹന സൗകര്യങ്ങൾ ഓഫീസിലേക്ക് എത്തുവാൻ ലഭ്യമാണ്
വഴികാട്ടി
IT@School പത്തനംതിട്ട ജില്ലാ ആസ്ഥനത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവല്ലയിലാണ്, പത്തനംതിട്ട ജില്ലയുടെ IT@School ഓഫീസ് സ്ഥിതി ചെയ്യുന്നത്.
(തിരുവല്ല- മാവേലിക്കര പാതയിൽ തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ DIET Campus ൽ)
|
