"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) →പ്രവർത്തനങ്ങൾ |
(ചെ.) →പ്രിലിമിനറി ക്യാമ്പ് |
||
| വരി 29: | വരി 29: | ||
== '''പ്രിലിമിനറി ക്യാമ്പ് ''' == | == '''പ്രിലിമിനറി ക്യാമ്പ് ''' == | ||
10:05, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 44070-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44070 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ലീഡർ | ആദർശ് |
| ഡെപ്യൂട്ടി ലീഡർ | ആദ്രിക |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോസ്.റ്റി.ആർ. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയ്ഡ സുമജം.ജെ.ജി |
| അവസാനം തിരുത്തിയത് | |
| 11-10-2025 | Amaravila |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2025-2028 ബാച്ച്
ഈ വർഷത്തെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ മാസം 24 ബുധനാഴ്ച സ്കൂളിലെ ഹൈസ്കൂൾ ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ജയിൻ ഉദ്ഘാടനം ചെയ്തു. അധ്യാപകനും ഡി.ആർ.ജി. യുമായ ശ്രീ.രാജീവ്.എസ്.ജോൺ നിർവ്വഹിച്ചു.ജോസ്, ജയ്ഡ എന്നീ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകി.മാസ്റ്റർ ട്രെയ്നർ സതീഷ് സർ ക്യാമ്പ് സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകിയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. 39 കുട്ടികൾ ഹാജരായിരുന്നു
പ്രിലിമിനറി ക്യാമ്പ്
.