"ഗവ എച്ച് എസ് പുഴാതി/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8281585324 (സംവാദം | സംഭാവനകൾ) |
8281585324 (സംവാദം | സംഭാവനകൾ) |
||
| വരി 146: | വരി 146: | ||
=== രക്ഷിതാകൾക്കുള്ള മീറ്റിംഗ് === | === രക്ഷിതാകൾക്കുള്ള മീറ്റിംഗ് === | ||
[[പ്രമാണം:13022 lkprili4.jpg|ലഘുചിത്രം]] | [[പ്രമാണം:13022 lkprili4.jpg|ലഘുചിത്രം]]രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് 3.15 ന് ആരംഭിച്ചു. പി ടി എ പ്രസിഡന്റ് സവിത. കെ ഉദ്ഘാടനം നടത്തി. | ||
== 2025-28 ബാച്ചിന്റെ യൂണിഫോം വിതരണം == | == 2025-28 ബാച്ചിന്റെ യൂണിഫോം വിതരണം == | ||
GHSS PUZHATHI യിലെ പുതിയ ബാച്ചിന്റെ യൂണിഫോം വിതരണം ചെയ്തു. യൂണിഫോം സ്പോൺസർ ചെയ്തത് നമ്മുടെ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച അധ്യാപകരായ പ്രമോദ് സാറും ദിനേശൻ സാറും ചേർന്നാണ്. | GHSS PUZHATHI യിലെ പുതിയ ബാച്ചിന്റെ യൂണിഫോം വിതരണം ചെയ്തു. യൂണിഫോം സ്പോൺസർ ചെയ്തത് നമ്മുടെ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച അധ്യാപകരായ പ്രമോദ് സാറും ദിനേശൻ സാറും ചേർന്നാണ്. | ||
21:32, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളെ തെരെഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25/6/2025 ന് നടന്നു. 43 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 39 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു.
| 13022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13022 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ലീഡർ | സിയ ഫാത്തിമ കെ കെ |
| ഡെപ്യൂട്ടി ലീഡർ | ദേവിക കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വന്ദന സി ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അജില കെ ടി |
| അവസാനം തിരുത്തിയത് | |
| 11-11-2025 | 8281585324 |
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച്
| SI
NO. |
ADM
NO. |
NAME |
|---|---|---|
| 1 | 14063 | ADIL P P |
| 2 | 14092 | DEVIKA K |
| 3 | 14107 | FATHIMA SAHARA K |
| 4 | 14060 | FATHIMATHUL SAFEERA K C |
| 5 | 14079 | FIDHA FATHIMA T K |
| 6 | 14052 | GAYA T |
| 7 | 14068 | HAMDA FATHIMA T |
| 8 | 14087 | HAMDA FATHIMA T |
| 9 | 14127 | IZHAR B |
| 10 | 14046 | MUHAMMAD NIZAM T |
| 11 | 14102 | MUHAMMED FADHIL K |
| 12 | 14100 | MUHAMMED FAIZAN K |
| 13 | 14134 | MUHAMMED NAZIM P |
| 14 | 14116 | MUHAMMED SHEHZAN AHAMED |
| 15 | 14054 | MUHAMMED SUHAIL K P |
| 16 | 14057 | NAZWIN K |
| 17 | 14066 | SALMAN FARIS C V |
| 18 | 14071 | SANGEERTHANA O.V |
| 19 | 14104 | SHAHSIN MUHAMMAD T |
| 20 | 14121 | SREENANTH V |
| 21 | 14072 | SREERAG A |
| 22 | 14144 | THASH P |
| 23 | 14061 | ZIYA FATHIMA K.K |
| 24 | 14083 | ZIYA FATHIMA M K |
| 25 | 14091 | ZIYA FATHIMA P P |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 15 ന് നടന്നു. ഹെഡ്മിസ്‌ട്രെസ് റിമ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രെസ് അജില ടീച്ചർ സ്വാഗത ഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് അമ്പിളി ടീച്ചർ ആശംസകൾ നേർന്നു. കണ്ണൂർ കൈറ്റ് മാസ്റ്റർ ട്രൈനെർ സിന്ധു ടീച്ചർ ക്യാമ്പ് നയിച്ചു. സ്കൂൾ കൈറ്റ് മിസ്ട്രെസ്സുമാരായ അജില ടീച്ചർ, വന്ദന ടീച്ചർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനു ശേഷം രക്ഷകർത്താക്കൾക്കുള്ള പ്രത്യേക ക്ലാസ്സ് നടന്നു. പി ടി എ പ്രസിഡന്റ് സവിത.കെ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ മിനി ടീച്ചർ ആശംസകൾ നേർന്നു
രക്ഷിതാകൾക്കുള്ള മീറ്റിംഗ്

രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് 3.15 ന് ആരംഭിച്ചു. പി ടി എ പ്രസിഡന്റ് സവിത. കെ ഉദ്ഘാടനം നടത്തി.
2025-28 ബാച്ചിന്റെ യൂണിഫോം വിതരണം
GHSS PUZHATHI യിലെ പുതിയ ബാച്ചിന്റെ യൂണിഫോം വിതരണം ചെയ്തു. യൂണിഫോം സ്പോൺസർ ചെയ്തത് നമ്മുടെ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച അധ്യാപകരായ പ്രമോദ് സാറും ദിനേശൻ സാറും ചേർന്നാണ്.