"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 22: | വരി 22: | ||
---- | ---- | ||
[[പ്രമാണം:36013LKPTA25-28.jpg|ലഘുചിത്രം]] | [[പ്രമാണം:36013LKPTA25-28.jpg|ലഘുചിത്രം]] | ||
[[പ്രമാണം:36013lkprilimcamp1.jpg|ലഘുചിത്രം]] | |||
2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 16 ന് സ്‌കൂൾ IT ലാബിൽ വെച്ച് നടത്തപ്പെട്ടു . മാവേലിക്കര ഉപജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രൈലെർ ആയ ശ്രീ ദിനേശ് സർ ക്ലാസ്സിന് നേതൃത്വം നൽകി . രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക് എന്നീ മേഖലകളിലുള്ള ക്ലാസ്സുകളാണ് എടുത്തത് . കൂടാതെ ലിറ്റിൽ കൈറ്റ്സ് വഴി തങ്ങൾ നേടാൻ പോകുന്ന അറിവുകളെ കുറിച്ചുള്ള വിശദീകരണവും നൽകി.വൈകുന്നേരം 3.20 ഓട് കൂടി ക്ലാസുകൾ അവസാനിച്ചു. 3.30 ന് ലിറ്റിൽ കൈറ്റ്സ്‍ലെ പുതിയ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പേരെന്റ്സ് മീറ്റിങ് നടത്തി. ലിറ്റിൽ കിറ്റസിന്റെ പാഠ്യ പദ്ധതിയെ കുറിച്ചും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും , ക്‌ളാസ്സുകളുടെ സമയക്രമം ക്യാമ്പുകൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കൾക്ക് വേണ്ട ധാരണ നൽകി. | 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 16 ന് സ്‌കൂൾ IT ലാബിൽ വെച്ച് നടത്തപ്പെട്ടു . മാവേലിക്കര ഉപജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രൈലെർ ആയ ശ്രീ ദിനേശ് സർ ക്ലാസ്സിന് നേതൃത്വം നൽകി . രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക് എന്നീ മേഖലകളിലുള്ള ക്ലാസ്സുകളാണ് എടുത്തത് . കൂടാതെ ലിറ്റിൽ കൈറ്റ്സ് വഴി തങ്ങൾ നേടാൻ പോകുന്ന അറിവുകളെ കുറിച്ചുള്ള വിശദീകരണവും നൽകി.വൈകുന്നേരം 3.20 ഓട് കൂടി ക്ലാസുകൾ അവസാനിച്ചു. 3.30 ന് ലിറ്റിൽ കൈറ്റ്സ്‍ലെ പുതിയ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പേരെന്റ്സ് മീറ്റിങ് നടത്തി. ലിറ്റിൽ കിറ്റസിന്റെ പാഠ്യ പദ്ധതിയെ കുറിച്ചും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും , ക്‌ളാസ്സുകളുടെ സമയക്രമം ക്യാമ്പുകൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കൾക്ക് വേണ്ട ധാരണ നൽകി. | ||
14:10, 5 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 05-10-2025 | GOVT VHSS CHUNAKKARA 36013 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ യോഗവും


2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 16 ന് സ്‌കൂൾ IT ലാബിൽ വെച്ച് നടത്തപ്പെട്ടു . മാവേലിക്കര ഉപജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രൈലെർ ആയ ശ്രീ ദിനേശ് സർ ക്ലാസ്സിന് നേതൃത്വം നൽകി . രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക് എന്നീ മേഖലകളിലുള്ള ക്ലാസ്സുകളാണ് എടുത്തത് . കൂടാതെ ലിറ്റിൽ കൈറ്റ്സ് വഴി തങ്ങൾ നേടാൻ പോകുന്ന അറിവുകളെ കുറിച്ചുള്ള വിശദീകരണവും നൽകി.വൈകുന്നേരം 3.20 ഓട് കൂടി ക്ലാസുകൾ അവസാനിച്ചു. 3.30 ന് ലിറ്റിൽ കൈറ്റ്സ്‍ലെ പുതിയ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പേരെന്റ്സ് മീറ്റിങ് നടത്തി. ലിറ്റിൽ കിറ്റസിന്റെ പാഠ്യ പദ്ധതിയെ കുറിച്ചും ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും , ക്‌ളാസ്സുകളുടെ സമയക്രമം ക്യാമ്പുകൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കൾക്ക് വേണ്ട ധാരണ നൽകി.