2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2024-27)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
19246
19152
18940
18866
18823
19331
19243
19248
19160
18802
19161
19052
19207
19269
18797
18953
18779
19255
19017
18896
18860
18989
19235
19250
19046
19298
19230
19279
18928
19325
18990
18810
19323
18954
19294
19244
18973
19247
19297
18844
AAGNEY . M . SREEDHAR
ABHISHEK LENI
ADITHYA.M
ADITHYAN R
ADIYA S LAL
ALEESHA S
AMEYA VISWAN
AMRITHA A R
ANAKHA M
ANANDHAKRISHNAN K
ANKITA M
ANSIN D ANIL
ARATHY BINU
ARDRA.S.ARUN
ARJUN HARIKUMAR
ASHISH RAJI JOHN
ASHWIN HARI
ASHWIN S RAJ
ASNA ANSAR
DEV SHANKAR S
FARHAAN SHAJU
KRISHNENDHU R
M.S.JOJI JOHN
MALAVIKA N
NANDANA RAJAN PILLAI
NAVANEETH SUDHEESH
NEETHI PILLAI
PRANAV S
PRATHYUSH P NAIR
PRIYANANDA M
RAYONA REJI
SHIVANI R
SIVADATH S
SREENANDH H
VAISHNAVY S
VARSHA.B
VINAYAK.V.UNNITHAN
VINEESHA VINOD
VIVEK V
VYAS VISWA BABU

പ്രിലിമനറി ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 24 ന് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ ശ്രീ ദിനേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം,റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്.

ഏകദിന ശില്പശാല

ചുനക്കര പഞ്ചായത്തിലെ UP വിഭാഗം കുട്ടികൾക്കായുള്ള ഏകദിനശില്പശാല നവംബർ 5,ജനുവരി 19 എന്നീ തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി നടത്തപ്പെട്ടു .NSS UPS ചുനക്കര ,GUPS ചുനക്കര,വരേണിക്കൽ UPS എന്നീ സ്കൂളുകളിലെ വിദ്യർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത് .ഏകദേശം 100 വിദ്യാർഥികൾ പങ്കെടുത്ത ശില്പശാലയുടെ ഉദ്‌ഘാടനം മാവേലിക്കര BRC BPC ഇൻ ചാർജ് ശ്രീ ജ്യോതികുമാർ അവർകൾ നിർവഹിച്ചു.ചടങ്ങിൽ HM ശ്രീമതി അജിത ആർ ,PTA പ്രസിഡന്റ് ശ്രീ പ്രവീൺ ,വാർഡ് മെമ്പർ ശ്രീമതി അനു എന്നിവർ പങ്കെടുത്തു .ഗ്രാഫിക്സ്,അനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന അടിസ്ഥാന പരിശീലന പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേയും,പങ്കെടുത്ത കുട്ടികളുടെയും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു