ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36013-ലിറ്റിൽകൈറ്റ്സ്
പ്രമാണം:36013-lk unit reg certificate .pdf
സ്കൂൾ കോഡ്36013
യൂണിറ്റ് നമ്പർLK/2018/36013
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർഅഭിജിത് എസ്
ഡെപ്യൂട്ടി ലീഡർഅദ്വൈത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്ധ്യ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജസ്ന ഇസ്മയിൽ
അവസാനം തിരുത്തിയത്
11-01-2026GOVT VHSS CHUNAKKARA 36013


2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2023-26)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 18620 അദ്വൈത് എ
2 18638 ശ്രീഹരി ശ്രീജിത്ത്
3 18676 രജിത് ആർ
4 18693 അശ്വനി ആർ പ്രസാദ്
5 18726 ആൽഡ്രിൻ സുനിൽ
6 18757 കീർത്തന മോഹൻ
7 18772 ഹൈമി ഫാത്തിമ എ
8 18867 മരിയ അന്ന ജോസഫ്
9 18914 ഋഷിരാജ് ആർ
10 18960 നവനീത് എസ്
11 18964 അഭിജിത് എസ്
12 18972 ആരാധ്യ എച്ച്
13 19054 ആദിദേവ് ആർ
14 19054 ആരതി അശോക് കുമാർ
15 19123 അനഘ ആർ നായർ
16 19124 അലൻ സജി
17 19150 ശിവാനി ജഗന്നാഥ്
18 19157 ആദിത്യ ത്യാഗരാജൻ
19 19169 ഉജിത് യു എൻ
20 19170 അഫ്‌സാന കെ
21 19173 കാർത്തിക് എ
22 19174 അതുൽ രാജ് എസ്
23 19182 അഭിരാം എച്ച് എം
24 19186 മീര ബി
25 19200 ആദിൽഷാ എസ്

പ്രിലിമനറി ക്യാമ്പ്

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 1 ന് മാസ്റ്റർ ട്രയിനർ കോഡിനേറ്റർ ശ്രീ ദിനേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്.

ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് മാവേലിക്കര സബ്ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ 3കുട്ടികളെയും പ്രോഗ്രാമിങ് വിഭാഗത്തിൽ 3കുട്ടികളേയും തിരഞ്ഞെടുത്തു

അനിമേഷൻ പ്രോഗ്രാമിങ്
നവനീത് എസ് അഭിജിത് എസ്
ഋഷിരാജ് കീർത്തന മോഹൻ
അദ്വൈത് എ ഹൈമി ഫാത്തിമ

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ആലപ്പുഴ ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങ് വിഭാഗത്തിൽ അഭിജിത് എസ് നെ തിരഞ്ഞെടുത്തു

അമ്മ അറിയാൻ

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ അമ്മമാർക്കായി സൈബർ സുരക്ഷ വിഷയത്തിൽ ' അമ്മ അറിയാൻ' എന്ന പേരിൽ ക്ലാസുകൾ നടത്തി.