LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36013-ലിറ്റിൽകൈറ്റ്സ്
പ്രമാണം:36013-lk unit reg certificate .pdf
സ്കൂൾ കോഡ്36013
യൂണിറ്റ് നമ്പർLK/2018/36013
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർABHIJITH A
ഡെപ്യൂട്ടി ലീഡർSAYANA SALIM
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1REGHUDAS K V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2LEKHA S
അവസാനം തിരുത്തിയത്
16-03-2024GOVT VHSS CHUNAKKARA 36013



2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ച്പ്രവർത്തനങ്ങൾ

2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി അഭിരുചി പരീക്ഷ എഴുതിയ 40 കുട്ടികൾ അംഗത്വം നേടി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 18110 ഷഹനാ ഷാബു
2 18115 അനന്തു ആർ എം
3 18117 ഹർഷ എച്ച്
4 18121 ആർച്ച മധു
5 18154 ശ്രുതി എസ്
6 18158 ശിവനന്ദൻ എസ്
7 18184 അശ്വതി എസ്
8 18194 അരുൺ ഗോപൻ
9 18209 ബിഥുന ബാബു
10 18231 കെസിയ എം എസ്
11 18237 ഭാമ എസ് കുട്ടൻ
12 18244 അനഘ പ്രകാശ്
13 18460 അനശ്വര ബി അശോക്
14 18484 അമൃത രതീഷ്
15 18498 ഗായത്രി കുട്ടൻ
16 18531 ശിവാനി സുഭാഷ്
17 18543 ശീതൾ എ കെ
18 18621 ജിഷ്ണ ബി പ്രകാശ്
19 18635 അർജുൻ യു
20 18648 അർജുൻ എ
21 18650 സംഘപാൽ ദ്രാവിഡ്
22 18664 ശ്രീനാഥ് എം
23 18668 ദേവിക എസ്
24 18677 ആദർശ് ജി എച്ച്
25 18691 അഭിനന്ദ് ജി
26 18701 ആര്യ എസ് മോഹൻ
27 18706 അലിയാ ഫാത്തിമ
28 18718 ഗോപിക കൃഷ്ണൻ എസ്
29 18719 കാശിനാഥ് ജി
30 18734 ശബരി സുനിൽ
31 18735 സിദ്ധാർത്ഥ് എസ്
32 18742 ത്രിശാല ഉണ്ണിത്താൻ
33 18743 അമൃതാ സുനിൽ
34 18744 അൽഫിയ മോൾ
35 18746 വിജിത ബി
36 18760 പ്രബിൻ പി
37 18744 അർച്ചന ജി പ്രദീപ്
38 18791 ജയിൻ ടി ജോസ്
39 18902 ദിയ ബി മറിയം
40 18908 ഏബൽ സി ബിജു

സ്കൂൾ ലെവൽ ക്യാമ്പ്

2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ രഘുദാസ് കെ വി പ്രോഗ്രാമിങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മിസ്ട്രസ് ശ്രീമതി ലേഖ സ്വാഗതവും ലീഡർ ഗോപിക നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു

ഉപജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ ആദർശ് ,അ‍ർജുൻ,കാശിനാഥ്,ഗോപിക,ഭാമ,അർച്ചന,ശിവാനി,സംഘപാൽ എന്നിവർ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സൈബർ സെക്യൂരിറ്റി ക്ലാസ്സ്

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ഗവ. വി എച്ച് എസ് എസ് ചുനക്കരയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 10,11 തീയതികളിൽ നടന്നു. മേയ് 10ന് രാവിലെ 10 മണിയ്ക്ക് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. . രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 4 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 180 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 8 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു