"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രിലിമിനറി ക്യാമ്പ് |
|||
| വരി 22: | വരി 22: | ||
==== പ്രിലിമിനറി ക്യാമ്പ് ==== | ==== പ്രിലിമിനറി ക്യാമ്പ് ==== | ||
ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 11.9.2025 നു സ്കൂൾ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു. രാവിലെ 9.30 നു ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു .ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .കൈറ്റ് ഇടുക്കി മാസ്റ്റർ ട്രെയിനർ നസീമ സി എസ് ക്യാമ്പിലെ റിസോഴ്സ് ന്നു പേഴ്സൺ ആയിരുന്നു.22 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും ഒരാൾ ഒഴികെ 21 പേർ ക്യാമ്പിൽ പങ്കെടുത്തു .വളരെ ഉത്സാഹത്തോടെ കൂടി തന്നെ കുട്ടികൾ ക്യാമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി . തുടർന്നും ഇതുപോലുള്ള കാര്യങ്ങൾ പഠിക്കണം എന്ന ആഗ്രഹം കുട്ടികൾ പങ്കുവെച്ചു. 3. 30ന് ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു .ശേഷം യൂണിറ്റിലെ കുട്ടികളുടെ രക്ഷകർത്താക്കളുടെ യോഗം നടന്നു .ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങൾ ആർ പി രക്ഷകർത്താക്കൾക്ക് വിവരിച്ചു നൽകി. രക്ഷകർത്താക്കൾ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും . പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന പിന്തുണ ഉറപ്പുനൽക്കുകയും ചെയ്തു.<gallery> | |||
പ്രമാണം:29010-LK-2025-28-Preliminary.jpg|Scratch game | |||
</gallery> | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
22:00, 3 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 29010-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 29010 |
| യൂണിറ്റ് നമ്പർ | 29010/2018 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അറക്കുളം |
| ലീഡർ | ലക്ഷ്മി എസ് റാം |
| ഡെപ്യൂട്ടി ലീഡർ | രാഘവൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത പരമേശ്വരൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബില്ലറ്റ് മാത്യു |
| അവസാനം തിരുത്തിയത് | |
| 03-10-2025 | Hibanazeema |
അംഗങ്ങൾ.
ലിറ്റിൽ കൈറ്റ്സ് 2025-28
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 11.9.2025 നു സ്കൂൾ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു. രാവിലെ 9.30 നു ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു .ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .കൈറ്റ് ഇടുക്കി മാസ്റ്റർ ട്രെയിനർ നസീമ സി എസ് ക്യാമ്പിലെ റിസോഴ്സ് ന്നു പേഴ്സൺ ആയിരുന്നു.22 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും ഒരാൾ ഒഴികെ 21 പേർ ക്യാമ്പിൽ പങ്കെടുത്തു .വളരെ ഉത്സാഹത്തോടെ കൂടി തന്നെ കുട്ടികൾ ക്യാമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി . തുടർന്നും ഇതുപോലുള്ള കാര്യങ്ങൾ പഠിക്കണം എന്ന ആഗ്രഹം കുട്ടികൾ പങ്കുവെച്ചു. 3. 30ന് ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു .ശേഷം യൂണിറ്റിലെ കുട്ടികളുടെ രക്ഷകർത്താക്കളുടെ യോഗം നടന്നു .ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങൾ ആർ പി രക്ഷകർത്താക്കൾക്ക് വിവരിച്ചു നൽകി. രക്ഷകർത്താക്കൾ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും . പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന പിന്തുണ ഉറപ്പുനൽക്കുകയും ചെയ്തു.
-
Scratch game