ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 29010-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 29010 |
| യൂണിറ്റ് നമ്പർ | 29010/2018 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അറക്കുളം |
| ലീഡർ | ലക്ഷ്മി എസ് റാം |
| ഡെപ്യൂട്ടി ലീഡർ | രാഘവൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത പരമേശ്വരൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബില്ലറ്റ് മാത്യു |
| അവസാനം തിരുത്തിയത് | |
| 29-10-2025 | Smitha harilal |
ലിറ്റിൽ കൈറ്റ്സ് 2025-28
അംഗങ്ങൾ
- അഭിജിത്ത് സുധീഷ്
- അർജുൻ എസ്
- അനാമിക മധു
- അഭിനയ ബിനോദ്
- അക്ഷര അനീഷ്
- ആൽബിന ഡി എസ്
- ആരാധ്യ പ്രവീൺ
- ആർദ്ര ചിന്തു
- ആഷിൻ റ്റി എസ്
- ബാലശങ്കർ
- കാർത്തിക് വിനോദ്
- ഗോഡ്‍വിൻ ഡെന്നീസ്
- കീർത്തന ബിനു
- ലക്ഷ്മി എസ് റാം
- രവീൺകൃഷ്‍ണ
- രാഘവൻ എസ്
- റോമൽ രാജു
- റിതിൻ ബിനു
- സർഗ്ഗ സി എസ്
- ശ്രീലക്ഷ്മി പി എസ്
- വിശാഖ് വിഷ്‍ണു
- വൈഷ്‍ണവ് രാജ് പി
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
ലിറ്റിൽകൈറ്റ്‍സ് പുതിയ ബാച്ചിലേക്കുള്ള എട്ടാം ക്ലാസ്സിലെ കുട്ടികളെ പ്രവേശന പരീക്ഷയ്ക്കായി LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് വിൿടേഴ്സ് ചാനലിലെ ക്ലാസ്സുകളും, മാതൃക പരീക്ഷയും, പരിശീലനവും നൽകി. 2025 ജൂൺ ന് നടന്ന അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 22 കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ചു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 11.9.2025 വ്യാഴാഴ്‍ച സ്കൂൾ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു. രാവിലെ 9.30 ന് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു .ഹെഡ്മിസ്ട്രസ് ഉഷ സാമുവൽ ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .കൈറ്റ് ഇടുക്കി മാസ്റ്റർ ട്രെയിനർ നസീമ സി എസ് ക്യാമ്പിലെ റിസോഴ്സ് പേഴ്സൺ ആയിരുന്നു. 22 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും ഒരാൾ ഒഴികെ 21 പേർ ക്യാമ്പിൽ പങ്കെടുത്തു .വളരെ ഉത്സാഹത്തോടെ കൂടി തന്നെ കുട്ടികൾ ക്യാമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി . തുടർന്നും ഇതുപോലുള്ള പ്രവർത്തനങ്ങൾ പഠിക്കണം എന്ന ആഗ്രഹം കുട്ടികൾ പങ്കുവെച്ചു. 3. 30ന് ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു .ശേഷം യൂണിറ്റിലെ കുട്ടികളുടെ രക്ഷകർത്താക്കളുടെ യോഗം നടന്നു . ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനങ്ങൾ ആർ പി രക്ഷകർത്താക്കൾക്ക് വിവരിച്ചു നൽകി. രക്ഷകർത്താക്കൾ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.
-
Scratch game
-
Intro Video watching