"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Information about New activities conducted in school) |
No edit summary |
||
| വരി 43: | വരി 43: | ||
സംഘടിപ്പിച്ചു . Little kites വിദ്യാർത്ഥികൾ കോഡിംഗ്, പ്രോഗ്രാമിങ് , പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിലൂടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. | സംഘടിപ്പിച്ചു . Little kites വിദ്യാർത്ഥികൾ കോഡിംഗ്, പ്രോഗ്രാമിങ് , പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിലൂടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. | ||
[[പ്രമാണം:Lk batch 2025-2028.jpg|ലഘുചിത്രം|325x325ബിന്ദു|2025-2028 Little Kite Batch]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}}'''2025-2028 Little kite Batch''' | ||
20:34, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 28-11-2025 | 43004thonnakkal |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് PRELIMINARY ക്യാമ്പും PTA യോഗവും


2025-28 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് Preliminary ക്യാമ്പ് സെപ്റ്റംബർ 15-ന് GHSS Thonnakkal ൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ അജിരൂദ് വി.എൽ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടുത്തി. ക്യാമ്പ് വിദ്യാർത്ഥികളിൽ ടെക് താത്പര്യവും സൃഷ്ടിപരതയും ഉണർത്താൻ സഹായകമായി. ക്യാമ്പിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി PTA യോഗവും സംഘടിപ്പിച്ചു. കുട്ടികളുടെ പഠനവും പരിശീലനവും സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.
ഫ്രീഡം സോഫ്റ്റ്‌വെയർ ദിനവും ഐ.ടി ഫെസ്റ്റും

GHSS തോന്നക്കൽ സ്കൂളിൽ സെപ്റ്റംബർ 23-ന് ഫ്രീഡം സോഫ്റ്റ്‌വെയർ ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സുജിത് സാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. സുതാര്യതയും സഹകരണവും ഉള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കാനാണ് അവർ പ്രതിജ്ഞയെടുത്തത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ പങ്കെടുത്തു.തുടർന്ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് 1-ൽ ഐ.ടി ഫെസ്റ്റ്
സംഘടിപ്പിച്ചു . Little kites വിദ്യാർത്ഥികൾ കോഡിംഗ്, പ്രോഗ്രാമിങ് , പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിലൂടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.

2025-2028 Little kite Batch