"ഗവ മുഹമ്മദൻ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രധാന അദ്ധ്യാപകർ |
(ചെ.) →ചരിത്രം |
||
| വരി 52: | വരി 52: | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു ലഘു ചരിത്രം | ഒരു ലഘു ചരിത്രം | ||
ചരിത്രമുറങ്ങുന്ന പഴയ കോട്ടയം നഗരത്തിലെ ഹൃദയ ഭാഗമായിരുന്ന തളിയിൽ | ചരിത്രമുറങ്ങുന്ന പഴയ കോട്ടയം നഗരത്തിലെ ഹൃദയ ഭാഗമായിരുന്ന താഴത്തങ്ങാടി ജുമാ മസ്ജിദ്, തളിയിൽ കോട്ട, ചെറിയ പള്ളി, എന്നിവ സ്ഥിതി ചെയ്യുന്ന പുരാതന വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയിൽ എ ഡി ആയിരത്തിത്തൊള്ളായിരത്തിപ്പതിന ജിൽ (AD1915 ൽ) സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് താഴത്തങ്ങാടി ഗവൺമെൻറ് മുഹമ്മദൻ യുപി സ്കൂൾ (GMUPS). മുസ്ലിം ജനവിഭാഗത്തിന് പ്രാമുഖ്യമുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസപരമായ പുരോഗതി ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട താഴത്തങ്ങാടി ജുമാ മസ്ജിദ് ഭരണസമിതി അംഗങ്ങളും, പൗരപ്രമുഖരും സ്കൂൾ സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പള്ളി വക സ്ഥലത്ത് ഒരു സ്കൂൾ പള്ളിയുടെ ഭരണനേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത് കേരള സർക്കാറിന് കൈമാറുകയും ചെയ്തു.[[ഗവ മുഹമ്മദൻ യുപിഎസ്/ചരിത്രം|തുട൪ന്നു വായിക്കുക]]. | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||