"എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 77: വരി 77:
* ലൈബ്രറി
* ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്‌  
* കമ്പ്യൂട്ടർ ലാബ്‌  
* കുട്ടികളുടെ പാർക്ക്


=='''സ്‌ക്കൂളിന്റെ  പ്രധാന അധ്യാപകർ'''==
=='''സ്‌ക്കൂളിന്റെ  പ്രധാന അധ്യാപകർ'''==

12:51, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്
വിലാസം
മണ്ണാരക്കൽ

ആദൃശ്ശേരി പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9895610651
ഇമെയിൽamplschilavilwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്19614 (സമേതം)
യുഡൈസ് കോഡ്32051100505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മുണ്ടം പഞ്ചായത്ത
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 4വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹാജറ വി പി
പി.ടി.എ. പ്രസിഡണ്ട്ശശി ഐ പി
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
18-08-202519614wiki


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ  പൊന്മുണ്ടം പഞ്ചായത്തിലേ മണ്ണാരക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1929. കൂടുതൽ അറിയാൻ   

ഭൗതികസൗകര്യങ്ങൾ

KER - പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ 12 ക്ലാസ് മുറികൾ ഉണ്ട്  .

കൂടുതൽ അറിയാൻ

  • സ്റ്റേജ് കം ക്ലാസ്സ്‌റൂം
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്‌
  • കുട്ടികളുടെ പാർക്ക്

സ്‌ക്കൂളിന്റെ  പ്രധാന അധ്യാപകർ

sl.no പ്രധാന അദ്ധ്യാപകന്റെ പേര് കാലയളവ്
1 സി .കെ .മുഹമ്മദ് 1982 വരെ
2 രവീന്ദ്രൻ 1982-1992
3 പി ബി ജോയ് 1992-2023
4 ഹാജറ വി പി 2023മുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • SPG
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഡിജിറ്റൽ മാഗസിൻ.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • ഗണിത ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഹെൽത്ത് ക്ലബ്
  • വിദ്യാരംഗം ക്ലബ്
  • ഇംഗ്ളീഷ് ക്ലബ്
  • I.T ക്ലബ്
  • ശാസ്ത്ര ക്ലബ്
  • അറബിക് ക്ലബ്

ചിത്രശാല

സ്‌ക്കൂളിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വൈലത്തൂർ തെയ്യാല റോഡിൽ മണ്ണാരക്കൽ എന്ന സ്ഥലത്താണ് സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌ .

വൈലത്തൂർ തെയ്യാല റോഡിൽ 3km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

Map