"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 92: | വരി 92: | ||
== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' == | == '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' == | ||
<gallery widths="900" heights="400"> | <gallery widths="900" heights="400"> | ||
പ്രമാണം: | പ്രമാണം:ELECTION2025-3.jpg|alt= | ||
</gallery> | </gallery> | ||
2025-26 അധ്യയന വർഷത്തെ ജിയുപിഎസ് കൂടശ്ശേരി സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 ജൂലൈ 18 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. പൂർണ്ണമായും ജനാധിപത്യ രീതി അവലംബിച്ചു നടന്ന ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് വഴിയാണ് നടന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജൂലൈ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ജൂലൈ 14 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ജൂലൈ 15 ലെ സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിൻവലിക്കിലിനും ശേഷം 8 മത്സരാർത്ഥികൾ സ്കൂൾ പാർലമെന്റിലേക്ക് മത്സരിക്കുന്നതിനുവേണ്ടി മുന്നോട്ടുവന്നു. ജൂലൈ 16 ന് പരസ്യ പ്രചാരണവും ജൂലൈ 17ന് നിശബ്ദ പ്രചരണവും നടക്കുകയുണ്ടായി. | 2025-26 അധ്യയന വർഷത്തെ ജിയുപിഎസ് കൂടശ്ശേരി സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 ജൂലൈ 18 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. പൂർണ്ണമായും ജനാധിപത്യ രീതി അവലംബിച്ചു നടന്ന ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് വഴിയാണ് നടന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജൂലൈ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ജൂലൈ 14 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ജൂലൈ 15 ലെ സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിൻവലിക്കിലിനും ശേഷം 8 മത്സരാർത്ഥികൾ സ്കൂൾ പാർലമെന്റിലേക്ക് മത്സരിക്കുന്നതിനുവേണ്ടി മുന്നോട്ടുവന്നു. ജൂലൈ 16 ന് പരസ്യ പ്രചാരണവും ജൂലൈ 17ന് നിശബ്ദ പ്രചരണവും നടക്കുകയുണ്ടായി. | ||
| വരി 98: | വരി 98: | ||
ജൂലൈ 18 വെള്ളിയാഴ്ച 2 PM നു നടന്ന സ്കൂൾ ഇലക്ഷൻ വൈകീട്ട് മൂന്നുമണിവരെ നീണ്ടു. രണ്ടു ബൂത്തുകളിലായി 95% പോളിംഗ് രേഖപ്പെടുത്തി. 192 വോട്ട് നേടി 7A ക്ലാസിലെ ആഷ്മി സ്കൂൾ ലീഡറായും 7 A ക്ലാസിലെ ദ്രുപത് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി (അർമാൻ മാലിക് -6B), ആരോഗ്യ മന്ത്രി (സൂര്യശ്രീ K-7C), സാംസ്കാരിക വകുപ്പ് മന്ത്രി( മുഹമ്മദ് ജെസൽ-6C ), കായിക വകുപ്പ് മന്ത്രി (ആദിദേവ് P-6A), കൃഷിവകുപ്പ് മന്ത്രി( ശിഖ. എം. സത്യൻ-6C ), ഭക്ഷ്യവകുപ്പ് മന്ത്രി( ആത്മിക P-7A) എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ സ്റ്റുഡൻറ് പോലീസിന്റെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു. കൂടേരി എഫ്. എം വഴി മനോജ് മാഷ്, ഹരി മാഷ്, സുഭാഷ് മാഷ്, സുവേഷ് മാഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തത്സമയ സംപ്രേക്ഷണം കുട്ടികൾക്ക് നവ്യാനുഭവമായി.വിജയിച്ച സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നു. സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ആത്മീകയും ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ദ്രുപതിനെയും മറ്റു മന്ത്രിമാരെയും പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ ഹാരമണിയിച്ച് അനുമോദിച്ചു. | ജൂലൈ 18 വെള്ളിയാഴ്ച 2 PM നു നടന്ന സ്കൂൾ ഇലക്ഷൻ വൈകീട്ട് മൂന്നുമണിവരെ നീണ്ടു. രണ്ടു ബൂത്തുകളിലായി 95% പോളിംഗ് രേഖപ്പെടുത്തി. 192 വോട്ട് നേടി 7A ക്ലാസിലെ ആഷ്മി സ്കൂൾ ലീഡറായും 7 A ക്ലാസിലെ ദ്രുപത് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി (അർമാൻ മാലിക് -6B), ആരോഗ്യ മന്ത്രി (സൂര്യശ്രീ K-7C), സാംസ്കാരിക വകുപ്പ് മന്ത്രി( മുഹമ്മദ് ജെസൽ-6C ), കായിക വകുപ്പ് മന്ത്രി (ആദിദേവ് P-6A), കൃഷിവകുപ്പ് മന്ത്രി( ശിഖ. എം. സത്യൻ-6C ), ഭക്ഷ്യവകുപ്പ് മന്ത്രി( ആത്മിക P-7A) എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ സ്റ്റുഡൻറ് പോലീസിന്റെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു. കൂടേരി എഫ്. എം വഴി മനോജ് മാഷ്, ഹരി മാഷ്, സുഭാഷ് മാഷ്, സുവേഷ് മാഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തത്സമയ സംപ്രേക്ഷണം കുട്ടികൾക്ക് നവ്യാനുഭവമായി.വിജയിച്ച സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നു. സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ആത്മീകയും ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ദ്രുപതിനെയും മറ്റു മന്ത്രിമാരെയും പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ ഹാരമണിയിച്ച് അനുമോദിച്ചു. | ||
<gallery mode="packed-overlay"> | <gallery mode="packed-overlay"> | ||
പ്രമാണം: | പ്രമാണം:ELECTION2025-2.jpg|alt= | ||
പ്രമാണം:ELECTION2025-1.jpg|alt= | |||
പ്രമാണം:ELECTION2025-4.jpg|alt= | |||
പ്രമാണം: | |||
പ്രമാണം: | |||
</gallery> | </gallery> | ||