"കിളിരൂർ ഗവ: യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
== സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ == | == സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ == | ||
[[പ്രമാണം:518298730 2152597061908926 1361323143065942427 n.jpg|ലഘുചിത്രം]] | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
15:40, 14 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കിളിരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
| കിളിരൂർ ഗവ: യു.പി.എസ് | |
|---|---|
| വിലാസം | |
കിളിരൂർ കിളിരൂർ നോർത്ത് പി.ഒ. , 686022 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1886 |
| വിവരങ്ങൾ | |
| ഫോൺ | 9446073125 |
| ഇമെയിൽ | gupskiliroor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33204 (സമേതം) |
| യുഡൈസ് കോഡ് | 32100700801 |
| വിക്കിഡാറ്റ | Q87660330 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രാജി കെ തങ്കപ്പൻ |
| പി.ടി.എ. പ്രസിഡണ്ട് | സിനോജ് എ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
| അവസാനം തിരുത്തിയത് | |
| 14-08-2025 | 33204 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് .....തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി,വായനാ മുറി,സ്കൂൾ ഗ്രൗണ്ട്,സയൻസ് ലാബ്,ഐടി ലാബ് തുടങ്ങി. സൗകര്യങ്ങൾ ലഭ്യമാണ്. തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ഒരു വട്ടം കൂടി,ജൈവ കൃഷി,വിദ്യാരംഗം കലാസാഹിത്യ വേദി. തുടർന്ന് വായിക്കുക
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതി ക്ലബ്ബ്,സ്മാർട്ട് എനർജി പ്രോഗ്രാം, തുടർന്ന് വായിക്കുക
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം (ssss). ജില്ലയിൽ നിന്നും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് യുപി സ്കൂൾ കിളിരൂർ. യുപി വിഭാഗത്തിൽ നിന്നും 30 വിദ്യാർഥികളാണ് സ്കീമിൽ പങ്കെടുക്കുന്നത്. ശുചിത്വം, മാലിന്യ സംസ്കരണം, ലഹരിമുക്ത , ആരോഗ്യ, ജീവകാരുണ്യ , ജൈവ പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കീമിന്റെ ഭാഗമാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സ്കൂളിൽ നിന്നും ശ്രീ. എം എ റഷീദ്നെ കോഡിനേറ്ററായി തിരഞ്ഞെടുത്തിട്ടുണ്ട്
സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ

നേട്ടങ്ങൾ
- 2016- കോട്ടയം ബെസ്റ്റ് മികച്ച യു.പി സ്കൂളിന് ഉള്ള അവാർഡ്. തുടർന്ന് വായിക്കുക
ജീവനക്കാർ
അധ്യാപകർ
- രാജി കെ തങ്കപ്പൻ
- റോഷില ആർ
- അബിമോൾ കുരിയാക്കോസ്
- ഷാഹിന കെ അബ്ദുൽ ഖാദർ
- ഷെറിൻ സുലെ
- അനുമോദ് കെ എസ്
- സവിത എസ്
- റഷീദ് എം എ
- മഹേശ്വരിഅമ്മ
അനധ്യാപകർ
- നിഷാമോൾ വി
മുൻ പ്രധാനാധ്യാപകർ
- 2017-> ശ്രീമതി. രാജി കെ തങ്കപ്പൻ
- 2016-17 ->ശ്രീ. സണ്ണി എം എ
- 2015-16 ->ശ്രീ. എൻ മായ
- 2014-15 ->ശ്രീ. ജ്യോതി കെ എ
- 2003-13 ->എം കെ ജഗദമ്മ
- 1885-ഇട്ടി എം ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കിളിരൂർ രാധാകൃഷ്ണൻ- സാഹിത്യം
- അബ്ദുൽ റഷീദ് - രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്
- ഷെറഫ് പി ഹംസ - ഡെപ്യൂട്ടി കളക്ടർ
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം 2017
വഴികാട്ടി
1.കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
2.കോട്ടയം- തിരുവാർപ്പ് റോഡിൽ ഇല്ലിക്കൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്കൂളിന്റെ മുന്നിൽ ഇറങ്ങാം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33204
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
