"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Infobox littlekites |സ്കൂൾ കോഡ്=43059 |അധ്യയനവർഷം=2024-27 |
Added details about school camp phase 2 |
||
| വരി 30: | വരി 30: | ||
സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി. മേരി റോഷ്നി, ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലെ അധ്യാപകരായ നിമി എലിസബത്ത് ഐസക് , മേഘ ആൻ അശോക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി. മേരി റോഷ്നി, ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലെ അധ്യാപകരായ നിമി എലിസബത്ത് ഐസക് , മേഘ ആൻ അശോക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | ||
[[പ്രമാണം:43059 School Camp 2024-27 Phase 2.jpeg|ലഘുചിത്രം|2024-27 ബാച്ചിലേക്കുള്ള ലിറ്റിൽസ് കൈറ്റ്സ് സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 31 ന് സ്കൂൾ ഐടി ലാബിൽ നടന്നു. ശ്രീമതി ചിത്ര എസ് നായരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പിൽ വിദ്യാർത്ഥികൾ ബ്ലോക്ക് പ്രോഗ്രാമിംഗും ആനിമേഷനും ചെയ്യാൻ പഠിച്ചു.]] | |||
സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി. ശ്രീലേഖ എസ് ആർ, പിടിഎ പ്രസിഡന്റ് ശ്രീമതി. മുംതാസ് എ എന്നിവർ പങ്കെടുത്തു. | സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി. ശ്രീലേഖ എസ് ആർ, പിടിഎ പ്രസിഡന്റ് ശ്രീമതി. മുംതാസ് എ എന്നിവർ പങ്കെടുത്തു. | ||
05:51, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43059 |
| യൂണിറ്റ് നമ്പർ | LK/2018/43059 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | വൈഗ എൻ |
| ഡെപ്യൂട്ടി ലീഡർ | സ്രുതിലക്ഷമി എസ് ചന്ദ്രൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിമ്മി എലിസബേത് ഐസക് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുസ്മിത നിസ്സി സുമനം |
| അവസാനം തിരുത്തിയത് | |
| 13-11-2025 | 43059 |







School Camp_ 43059



ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല ക്യാമ്പിന്റെ ആദ്യഘട്ടം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിൽ നടന്നു.
വൈവിധ്യമാർന്ന ആക്ടിവിറ്റികളിലൂടെ കുട്ടികൾ ഐടിയുടെ വിശാലമായ ലോകത്തേക്ക് പാറിപ്പറന്നു.
സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി. മേരി റോഷ്നി, ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലെ അധ്യാപകരായ നിമി എലിസബത്ത് ഐസക് , മേഘ ആൻ അശോക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി. ശ്രീലേഖ എസ് ആർ, പിടിഎ പ്രസിഡന്റ് ശ്രീമതി. മുംതാസ് എ എന്നിവർ പങ്കെടുത്തു.