ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/Alumni
2018 ബാച്ചിലെ ദൃശ്യ എന്ന കുട്ടി സബ്ജില്ലാതലത്തിലും, ജില്ലാതലത്തിലും പിന്നീട് സ്റ്റേറ്റ് ലെവൽ വരെ എത്താനായി സാധിച്ചു. അനിമേഷൻ വിഭാഗത്തിലാണ് നല്ല പ്രദർശനം കാഴ്ചവയ്ക്കാൻ സാധിച്ചത്. ബയോളജി ടെക്സ്റ്റ് ബുക്കിലെ ഒരു പ്രവർത്തനം എടുത്ത് അതിനെ ബേസ് ചെയ്തു ഒരു ആനിമേഷൻ വീഡിയോ തയ്യാറാക്കി.2020 23 ബാച്ചിലെ ദിവ്യ ലക്ഷ്മി എന്ന കുട്ടി സബ്ജില്ലാ ജില്ലാതലം വരെ എത്താനായി സാധിച്ചു. 2023 26 ബാച്ചിലെ ആറ് കുട്ടികൾ സബ്ജില്ലാതലത്തിലേക്ക് സെലക്റ്റ് ആയിരുന്നു. മൂന്നു കുട്ടികൾ അനിമേഷനും മൂന്ന് കുട്ടികൾ പ്രോഗ്രാമിനുമായി ആണ് സെലക്ട് ആയത്. ജില്ലാതലത്തിലേക്ക് സുഭിക്ഷ എം എസ്സും പ്രോഗ്രാമിങ്ങിനായിട്ട് സെലക്ട് ആയി. വർഷ ജിയെ അനിമേഷൻ ആയി ജില്ലാതലത്തിലേക്ക് സെലക്ട് ആയി.