"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
No edit summary
Haris k (സംവാദം | സംഭാവനകൾ)
വരി 169: വരി 169:
പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്,  '''MIT ആപ്''' '''ഇൻവെറ്റർ''' ഉപയോഗിച്ച് നിർമ്മിച്ച ആപ്പ്  മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്.കാവ്യ.എൻ.പി,ഫാത്തിമത്ത്ഫവാന, അഖില.കെ.എ, ഫാത്തിമ നസീഹ, ഷാക്കിറബാനു, ഹരിപ്രസാദ്.പി.കെ, സവാദ്.വി, സൗമിനി.സി.ബി, ആര്യ.വി.എസ് എന്നിവർ നേതൃത്വം നൽകി.

വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യ‍ൂബ് തോട്ടോളിയെ കുറിച്ച‍ും ഡോക്യ‍ുമെൻെററി തയ്യാറാക്കയിട്ട‍ുണ്ട്. ഇതിനായി ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിക്കുകയും ചെയ്തു.
വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യ‍ൂബ് തോട്ടോളിയ‍ുടെ ന്യ‍ൂതന കൃഷി രീതി മനസ്സിലാക്കുക, കുട്ടികളിലും പൊതു സമൂഹത്തിലും കൃഷിയോട‍ുള്ള ആഭിമ‍ുഖ്യം വളർത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് ഡോക്യ‍ുമെൻെററി തയ്യാറാക്കിയിട്ട‍ുണ്ട്.പ്രതിഭയ്‍ക്കൊപ്പം ക‍ുറ‍ുമ്പാല എന്ന ‍‍‌‍ടെെറ്റിലിൽ തയ്യാറാക്കിയ ഈ ഡോക്യ‍ുമെൻററിയ്ക്ക് വലിയ സ്വീകാര്യതയാണ് രക്ഷിതാക്കളിൽ നിന്നും, കുട്ടികളിൽ നിന്നും ലഭിച്ചത്.

=== അഭിമുഖങ്ങൾ ===
=== അഭിമുഖങ്ങൾ ===