"സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
}} | }} | ||
[[പ്രമാണം:25451 SCHOOL FOUDER.jpg|ലഘുചിത്രം]] | [[പ്രമാണം:25451 SCHOOL FOUDER.jpg|ലഘുചിത്രം]] | ||
| വരി 124: | വരി 123: | ||
'''ഇന്ന് കാണുന്ന ജലസേചന സൗകര്യങ്ങളോ ശാസ്ത്രീയമായ കാർഷികരീതികളോഅക്കാലത്തുണ്ടായിരുന്നില്ല.പാടശേഖരങ്ങളിൽ കിണറും ചെറുകുളങ്ങളും കുഴിച്ചു തുലാവും വേത്തും കാളത്തേക്കും ഉപയോഗപ്പെടുത്തി രാപകലില്ലാതെ കഷ്ട്ടപ്പെട്ടു വെള്ളം കോരിയും മുക്കിയെടുത്തും നുകവും നാടൻ കലപ്പയും കാളയുടെ കഴുത്തിനുമേൽ വെച്ച് കെട്ടി പൂട്ടിയുഴുതു നിലം പരുവപ്പെടുത്തി വിത്തിട്ടും ഞാറു നാട്ടുമാണ് അക്കാലത്തു നെൽകൃഷി ചെയ്തു വന്നിരുന്നത് .''' | == '''ചരിത്രം''' == | ||
'''<small>1947 ൽ ഇന്ത്യസ്വാതന്ത്ര്യം നേടി 4വര്ഷം പിന്നിടുമ്പോഴാണ് മറ്റൂരിൽ ഇന്ന് കാണുന്ന വിദ്യാലയം യൂണിയൻഎൽ. പി .സ്കൂൾ എന്ന പേരിൽ സ്ഥാപിക്കുവാനിടയായത് .പരമ്പരാഗത രീതികളിൽ രാപകലില്ലാതെ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും വീട്ടിലിരുന്നും പണിയെടുത്തു കുടുംബം പുലർത്തി വരുന്നവരായിരുന്നുഅന്ന് നമ്മുടെ മറ്റൂരും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്നവരിൽഭൂരിഭാഗവും . ൽ ഇന്ത്യസ്വാതന്ത്ര്യം നേടി 4വര്ഷം പിന്നിടുമ്പോഴാണ് മറ്റൂരിൽ ഇന്ന് കാണുന്ന വിദ്യാലയം യൂണിയൻഎൽ. പി .സ്കൂൾ എന്ന പേരിൽ സ്ഥാപിക്കുവാനിടയായത് .പരമ്പരാഗത രീതികളിൽ രാപകലില്ലാതെ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും വീട്ടിലിരുന്നും പണിയെടുത്തു കുടുംബം പുലർത്തി വരുന്നവരായിരുന്നുഅന്ന് നമ്മുടെ മറ്റൂരും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്നവരിൽഭൂരിഭാഗവും .</small> കാണുന്ന ജലസേചന സൗകര്യങ്ങളോ ശാസ്ത്രീയമായ കാർഷികരീതികളോഅക്കാലത്തുണ്ടായിരുന്നില്ല.പാടശേഖരങ്ങളിൽ കിണറും ചെറുകുളങ്ങളും കുഴിച്ചു തുലാവും വേത്തും കാളത്തേക്കും ഉപയോഗപ്പെടുത്തി രാപകലില്ലാതെ കഷ്ട്ടപ്പെട്ടു വെള്ളം കോരിയും മുക്കിയെടുത്തും നുകവും നാടൻ കലപ്പയും കാളയുടെ കഴുത്തിനുമേൽ വെച്ച് കെട്ടി പൂട്ടിയുഴുതു നിലം പരുവപ്പെടുത്തി വിത്തിട്ടും ഞാറു നാട്ടുമാണ് അക്കാലത്തു നെൽകൃഷി ചെയ്തു വന്നിരുന്നത് .''' | |||
''' വിദ്യാഭ്യാസ രംഗത്തും ഈ നാട് പിന്നോക്കാവസ്ഥയിലായിരുന്നു എന്നതാണ് യാഥ്യാർത്ഥം .ഈ മേഖലയിൽ പുരോഗതി കൈവരിച്ചാലേനാടിനുംഇവിടെവളരുന്നമക്കൾക്കുംഅവരുൾപ്പെടുന്നകുടുംബാംഗങ്ങൾക്കുംനേട്ടമുണ്ടാവുകയുള്ളു എന്ന്തിരിച്ചറിഞ്ഞുസ്കൂൾസ്ഥാപനമെന്നഉദ്ദേശ്യംവച്ചിറങ്ങിത്തിരിച്ചുപാടത്തും പറമ്പിലും പണിയെടുക്കുന്നതിനു പുറമെ സമയം കിട്ടുന്ന മുറക്ക് ആരോഗ്യമുള്ള കുടുംബ നാഥന്മാർ കാടും മേടും കയറി ഈറ്റ വെട്ടി പുഴയിലൂടെയും മറ്റു വിധത്തിലും ഏറെ കഷ്ടപ്പെട്ട് നാട്ടിലും വീട്ടിലും എത്തിക്കുകയും വീട്ടിലുള്ള സ്ത്രീകൾ ഇതത്രയും അളിക്കീറിയെടുത്തു പനമ്പ് നെയ്തു വിറ്റുപണമുണ്ടാക്കി വീട്ടു ചെലവുകൾ വഹിക്കുവാൻ സഹകരിക്കുകയും ചെയ്തിരുന്നത് മഹത്തരമായ കാര്യമായി കാണേണ്ടതാണ് . ലക്ഷ്യത്തിലെത്തിച്ചേർന്ന കുടിയിരിപ്പിൽ കുടുംബാംഗങ്ങളായ മഹത് വ്യക്തികളോട് നാം എല്ലാവരും കടപ്പെട്ടിരിക്കുന്നു .''' | ''' വിദ്യാഭ്യാസ രംഗത്തും ഈ നാട് പിന്നോക്കാവസ്ഥയിലായിരുന്നു എന്നതാണ് യാഥ്യാർത്ഥം .ഈ മേഖലയിൽ പുരോഗതി കൈവരിച്ചാലേനാടിനുംഇവിടെവളരുന്നമക്കൾക്കുംഅവരുൾപ്പെടുന്നകുടുംബാംഗങ്ങൾക്കുംനേട്ടമുണ്ടാവുകയുള്ളു എന്ന്തിരിച്ചറിഞ്ഞുസ്കൂൾസ്ഥാപനമെന്നഉദ്ദേശ്യംവച്ചിറങ്ങിത്തിരിച്ചുപാടത്തും പറമ്പിലും പണിയെടുക്കുന്നതിനു പുറമെ സമയം കിട്ടുന്ന മുറക്ക് ആരോഗ്യമുള്ള കുടുംബ നാഥന്മാർ കാടും മേടും കയറി ഈറ്റ വെട്ടി പുഴയിലൂടെയും മറ്റു വിധത്തിലും ഏറെ കഷ്ടപ്പെട്ട് നാട്ടിലും വീട്ടിലും എത്തിക്കുകയും വീട്ടിലുള്ള സ്ത്രീകൾ ഇതത്രയും അളിക്കീറിയെടുത്തു പനമ്പ് നെയ്തു വിറ്റുപണമുണ്ടാക്കി വീട്ടു ചെലവുകൾ വഹിക്കുവാൻ സഹകരിക്കുകയും ചെയ്തിരുന്നത് മഹത്തരമായ കാര്യമായി കാണേണ്ടതാണ് . ലക്ഷ്യത്തിലെത്തിച്ചേർന്ന കുടിയിരിപ്പിൽ കുടുംബാംഗങ്ങളായ മഹത് വ്യക്തികളോട് നാം എല്ലാവരും കടപ്പെട്ടിരിക്കുന്നു .''' | ||