"സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
[[പ്രമാണം:25451 SCHOOL FOUDER.jpg|ലഘുചിത്രം]] | [[പ്രമാണം:25451 SCHOOL FOUDER.jpg|ലഘുചിത്രം]] | ||
== | == ഇസ്വാതന്ത്ര്യം ന്ത്യ സ്വാതന്ദ്ര്യം നേടി വര്ഷം പിന്നിടുമ്പോഴാണ് മറ്റൂരിൽ ഇന്ന് കാണുന്ന വിദ്യാലയം യൂണിയൻഎൽ പി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കുവാനിടയായത് .പരമ്പരാഗത രീതികളിൽ രാപകലില്ലാതെ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും വീട്ടിലരുന്നും പണിയെടുത്തു കുടുംബം പുലർത്തി വരുന്നവരായിരുന്നു.അന്ന് നമ്മുടെ മറ്റൂരും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്നവരിൽഭൂരിഭാഗവും . == | ||
ഇന്ന് കാണുന്ന ജലസേചന സൗകര്യങ്ങളോ ശാസ്ത്രീയമായ കാർഷിക രീതികളോ അക്കാലത്തുണ്ടായിരുന്നില്ല.പാടശേഖരങ്ങളിൽ കിണറും ചെറുകുളങ്ങളും കുഴിച്ചു തുലാവും വേത്തും കാളത്തേക്കും ഉപകയോഗപ്പെടുത്തി രാപകലില്ലാതെ കഷ്ട്ടപ്പെട്ടു വെള്ളം കോരിയും മുക്കിയെടുത്തും നുകവും നാടൻ കലപ്പയും കാളയുടെ കഴുത്തിനുമേൽ വെച്ച് കെട്ടി പൂട്ടിയുഴുതു നിലം പരുവപ്പെടുത്തി വിത്തിട്ടും ഞാറു നാട്ടുമാണ് അക്കാലത്തു നെൽകൃഷി ചെയ്തു വന്നിരുന്നത് | ഇന്ന് കാണുന്ന ജലസേചന സൗകര്യങ്ങളോ ശാസ്ത്രീയമായ കാർഷിക രീതികളോ അക്കാലത്തുണ്ടായിരുന്നില്ല.പാടശേഖരങ്ങളിൽ കിണറും ചെറുകുളങ്ങളും കുഴിച്ചു തുലാവും വേത്തും കാളത്തേക്കും ഉപകയോഗപ്പെടുത്തി രാപകലില്ലാതെ കഷ്ട്ടപ്പെട്ടു വെള്ളം കോരിയും മുക്കിയെടുത്തും നുകവും നാടൻ കലപ്പയും കാളയുടെ കഴുത്തിനുമേൽ വെച്ച് കെട്ടി പൂട്ടിയുഴുതു നിലം പരുവപ്പെടുത്തി വിത്തിട്ടും ഞാറു നാട്ടുമാണ് അക്കാലത്തു നെൽകൃഷി ചെയ്തു വന്നിരുന്നത് | ||