"ജി യു പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 109: | വരി 109: | ||
2020 -2021 അധ്യയനവർഷത്തിൽ ശാസ്ത്രരംഗം സബ് ജില്ല മത്സരത്തിൽ പ്രവർത്തിപരിചയം (പേപ്പർ ക്രാഫ്റ്റ് ) രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു ലഘുപരീക്ഷണങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചു .2020 -21 ൽ നടന്ന ഗാന്ധി ക്വിസിൽ സബിൻ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി .2020 -21 ൽ KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസിൽ സബ് ജില്ലാ മത്സരത്തിൽ LP തലത്തിൽ അനന്യ സുധീർ ഒന്നാം സ്ഥാനവും UP തലത്തിൽ ആര്യൻ .S രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | 2020 -2021 അധ്യയനവർഷത്തിൽ ശാസ്ത്രരംഗം സബ് ജില്ല മത്സരത്തിൽ പ്രവർത്തിപരിചയം (പേപ്പർ ക്രാഫ്റ്റ് ) രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു ലഘുപരീക്ഷണങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചു .2020 -21 ൽ നടന്ന ഗാന്ധി ക്വിസിൽ സബിൻ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി .2020 -21 ൽ KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസിൽ സബ് ജില്ലാ മത്സരത്തിൽ LP തലത്തിൽ അനന്യ സുധീർ ഒന്നാം സ്ഥാനവും UP തലത്തിൽ ആര്യൻ .S രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | ||
2024 -25 അധ്യയന വർഷത്തിൽ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്രോസവം ഗണിത മേളയിൽ up ഓവറോൾ രണ്ടാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും നേടി തിളക്കമാർന്ന വിജയം നേടി .അമ്പലപ്പുഴ സബ് ജില്ലാ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് 600 m ൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി സൂര്യജിത്ത് ഒന്നാം സ്ഥാനവും സബ് ജൂനിയർ girls 400 m ൽ ആരാധ്യ .സ് ഒന്നാം സ്ഥാനവും നേടി .അമ്പലപ്പുഴ സബ്‌ജില്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസ് ഒന്നാം സ്ഥാനം അനന്യ സുധീറും ഗണിത ക്വിസ് ഒന്നാം സ്ഥാനം അനുനന്ദയും കരസ്ഥമാക്കി .2024 -25 അധ്യയന വർഷത്തിൽ 8 കുട്ടികൾ LSS ,USS സ്കോളർഷിപ്പ് നേടി മിന്നും വിജയം നേടി ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരത്തിൽ സൂര്യജിത്ത് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ആവിഷ്കരിച്ച AISO പരീക്ഷയിൽ സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ തീർത്ഥ .T യും അനുനന്ദയും നേടുകയും ജില്ലാ തലത്തിൽ നാലാം സ്ഥാനവും നേടി . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||