ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:

സമഗ്ര ഗുണമേൻമ  വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ് മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന  "എല്ലാവരും എഴുതുന്നു , എല്ലാവരും വായിക്കുന്നു പദ്ധതിയുടെ ലോഗോ ദ്വാരക എ.യു.പി സ്കൂളിൽ എടവകപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ ശ്രീമതി ഗിരിജ സുധാകരൻ ( വൈസ് പ്രസിഡണ്ട്)  പ്രകാശനം ചെയ്തു<gallery>

പ്രമാണം:15456 ellarum vayikkunnu.jpg|
പ്രമാണം:15456 ellarum vayikkunnu.jpg|alt=
</gallery>{{Yearframe/Pages}}'''തൈ നടാം തണലൊരുക്കാം"'''
</gallery>'''തൈ നടാം തണലൊരുക്കാം"'''

ദ്വാരക എ .യു  .പി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.
ദ്വാരക എ .യു  .പി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.

വയനാട് ജില്ല ലീഗൽ സർവീസ് അതോരിറ്റി പാനൽ അഡ്വക്കേറ്റ് സജിമോൻ മാത്യു  വൃക്ഷത്തൈ നട്ട്, ദിന സന്ദേശം നൽകി. തണലും, തണുപ്പും നൽകി നമ്മെ സംരക്ഷിക്കുന്ന മരങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.<gallery>

പ്രമാണം:15456oru thai nadam.jpg|alt=|<gallery> പ്രമാണം:15456 oru thai.jpg|alt= </gallery>
പ്രമാണം:15456 oru thai.jpg|alt=
</gallery>
പ്രമാണം:154560ruthai.jpg|alt=
 
പ്രമാണം:15456oru thai nadam.jpg|alt=
</gallery>{{Yearframe/Pages}}
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]

16:08, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

എൽഎസ്എസ് , യുഎസ്എസ് വിജയ നേട്ടത്തിൽ ദ്വാരക എ  യുപി സ്കൂൾ

17 LSS , 19 USS , 2 ഗിഫ്റ്റഡ് എന്നിങ്ങനെ മികവാർന്ന നേട്ടങ്ങളുമായി മാനന്തവാടി ഉപജില്ലയിൽ ശ്രദ്ധേയമായി സ്ഥാനം ദ്വാരക എ പി സ്കൂൾ കരസ്ഥമാക്കി

"എല്ലാവരും എഴുതുന്നു

എല്ലാവരും വായിക്കുന്നു"

സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ് മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന "എല്ലാവരും എഴുതുന്നു , എല്ലാവരും വായിക്കുന്നു പദ്ധതിയുടെ ലോഗോ ദ്വാരക എ.യു.പി സ്കൂളിൽ എടവകപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ ശ്രീമതി ഗിരിജ സുധാകരൻ ( വൈസ് പ്രസിഡണ്ട്) പ്രകാശനം ചെയ്തു

തൈ നടാം തണലൊരുക്കാം"

ദ്വാരക എ .യു .പി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.

വയനാട് ജില്ല ലീഗൽ സർവീസ് അതോരിറ്റി പാനൽ അഡ്വക്കേറ്റ് സജിമോൻ മാത്യു വൃക്ഷത്തൈ നട്ട്, ദിന സന്ദേശം നൽകി. തണലും, തണുപ്പും നൽകി നമ്മെ സംരക്ഷിക്കുന്ന മരങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float