ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് വിളമ്പുകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15452 (സംവാദം | സംഭാവനകൾ)
No edit summary
15452 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം LKG-10=128
|ആൺകുട്ടികളുടെ എണ്ണം LKG-10=128
|പെൺകുട്ടികളുടെ എണ്ണം LKG-10=123
|പെൺകുട്ടികളുടെ എണ്ണം LKG-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=179
|വിദ്യാർത്ഥികളുടെ എണ്ണം 1-10=204
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വിളമ്പുകണ്ടം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് വിളമ്പുകണ്ടം '''. ഇവിടെ 128 ആൺ കുട്ടികളും 123 പെൺകുട്ടികളും അടക്കം 251 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അധ്യാപകരും അനധ്യാപകരും അടക്കം 16 ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.             
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വിളമ്പുകണ്ടം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് വിളമ്പുകണ്ടം '''. ഇവിടെ 128 ആൺ കുട്ടികളും 123 പെൺകുട്ടികളും അടക്കം 251 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അധ്യാപകരും അനധ്യാപകരും അടക്കം 13 ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.             
   
   
== ചരിത്രം ==
== ചരിത്രം ==

16:19, 1 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Academic masterplan

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് വിളമ്പുകണ്ടം
വിലാസം
വിളമ്പുകണ്ടം

ഏച്ചോം പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04936 230200
ഇമെയിൽglpsvilambukandam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15452 (സമേതം)
യുഡൈസ് കോഡ്32030101401
വിക്കിഡാറ്റQ64522494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംLKG മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ204
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസത്യപ്രഭ.എം
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് വി എ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത്
അവസാനം തിരുത്തിയത്
01-07-202515452


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വിളമ്പുകണ്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് വിളമ്പുകണ്ടം . ഇവിടെ 128 ആൺ കുട്ടികളും 123 പെൺകുട്ടികളും അടക്കം 251 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അധ്യാപകരും അനധ്യാപകരും അടക്കം 13 ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.

ചരിത്രം

ചരിത്ര രേഖകൾ പ്രകാരം 1919 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.അതിനു മുമ്പേ തന്നെ പല വീടുകളിലായി സ്കൂൾ പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു.വിളമ്പുകണ്ടം പ്രദേശത്തിൻറെ ഉന്നമനത്തിൽ എന്നും നിർണായക പങ്ക് വഹിച്ചിട്ടുള്ള ഈ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം നിർമിച്ചത് 1965 ലാണ്.അത് സ്ഥലത്തെ ഉദാരമതികൾ സംഭാവന ചെയത 2 ഏക്കർ സ്ഥലത്തായിരുന്നു.== കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിളമ്പുകണ്ടം ഗവ.എൽ.പി.സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.

സ്കൂളിന് സ്വന്തമായി 2 ഏക്കർ സ്ഥലവും കമ്പ്യൂട്ടർ ലാബ് അടക്കം 14 ക്ലാസ് മുറികളും ഉണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ:

ക്രമ നമ്പർ പേര് വർഷം ഫോട്ടോ
1
2
3

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പി ടി എ

വിളമ്പുകണ്ടം സ്കൂളിൻറെ പി ടി എ കൂടുതൽ അറിയാൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വിളമ്പുകണ്ടം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ഇ പി കെ വായനശാലക്ക് സമീപം സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വിളമ്പുകണ്ടം&oldid=2736864" എന്ന താളിൽനിന്ന് ശേഖരിച്ചത്