"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19363 (സംവാദം | സംഭാവനകൾ)
19363 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
പ്രമാണം:WhatsApp Image 2025-06-27 at 8.58.14 PM.jpeg|'''ELEP ഉദ്ഘാടനം'''
പ്രമാണം:WhatsApp Image 2025-06-27 at 8.58.14 PM.jpeg|'''ELEP ഉദ്ഘാടനം'''
</gallery>
</gallery>
== '''പി. ടി.എ  ജനറൽ ബോഡി യോഗവും LSS, USS വിജയികൾക്കുള്ള അനുമോദനവും''' ==
സ്കൂളിൽ 2025-26 വർഷത്തെ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി.ടി.എ, എസ്. എം.സി, MPTA കമ്മിറ്റി രൂപീകരണവും നടന്നു. വാർഡ് മെമ്പർ  ഇബ്രാഹിം.എം.സി യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ.പി.കെ അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി  സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് വസന്തകുമാരി.എം 2024-25 അധ്യയനവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ .എസ് കഴിഞ്ഞ അധ്യയന വർഷത്തെ വരവ് ചെലവ് കണക്കുകളുടെ അവതരണവും നടത്തി.
എൽ.എസ്. എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തിയ ഹർഷദ്,അയിഷ ഹനൂൻ, ആദിത്യൻ എന്നിവർക്കുള്ള  എൻഡോവ്മെന്റ് വിതരണവും വിരമിക്കുന്ന പി. ടി.എ അംഗങ്ങൾക്കുളള ഉപഹാര സമർപ്പണവും നടന്നു.  സ്കൂളിലെ അറബി ക്ലബ്ബ് യു.എസ്. എസ് വിജയികൾക്ക്  പുരസ്കാരങ്ങൾ നൽകി.
അശോക് കുമാർ ചേലൂർ, ഷാഫി മേനോത്തിൽ, മുൻ അധ്യാപകൻ ബാബു.കെ. പി എന്നിവർ സംസാരിച്ചു. എസ്. ആർ. ജി കൺവീനർ സുബാഷ്.പി.പി ചടങ്ങിന് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ :-  അശോക് കുമാർ ചേലൂർ(പി.ടി.എ പ്രസിഡന്റ്), ഷാഫി മേനോത്തിൽ(വൈസ് പ്രസിഡന്റ്),  സക്കീർ ഹുസൈൻ PK(SMC ചെയർമാൻ),സുരയ്യ ബുസൈർ(വൈസ് ചെയർ പേഴ്സൺ) , വിനിത.കെ(എം.പി.ടി.എ  പ്രസിഡന്റ്) ,സ്മിത( വൈസ് പ്രസിഡന്റ്)
[[വർഗ്ഗം:GUPS KOODASSERY]]
[[വർഗ്ഗം:GUPS KOODASSERY]]
[[വർഗ്ഗം:KUTTIPPURAM]]
[[വർഗ്ഗം:KUTTIPPURAM]]
[[വർഗ്ഗം:ELEP]]
[[വർഗ്ഗം:ELEP]]
"https://schoolwiki.in/ജി.യു.പി.എസ്_കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്