"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19363 (സംവാദം | സംഭാവനകൾ)
19363 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:
  വീഡിയോ പ്രദർശനം,സുംബ ഡാൻസ് എന്നീ പരിപാടികൾ നടന്നു. സുംബ ഡാൻസിന് കായികാധ്യാപകൻ സുവേഷ്.എം.പി നേതൃത്വം നൽകി.
  വീഡിയോ പ്രദർശനം,സുംബ ഡാൻസ് എന്നീ പരിപാടികൾ നടന്നു. സുംബ ഡാൻസിന് കായികാധ്യാപകൻ സുവേഷ്.എം.പി നേതൃത്വം നൽകി.


<gallery mode="packed-overlay">
<gallery mode="packed-hover">
പ്രമാണം:WhatsApp Image 2025-06-27 at 9.04.27 PM (1).jpeg|'''ലഹരി വിരുദ്ധ പ്രതിജ്ഞ'''
പ്രമാണം:WhatsApp Image 2025-06-27 at 9.04.28 PM.jpeg|'''ലഹരി വിരുദ്ധ പ്രതിജ്ഞ'''
പ്രമാണം:WhatsApp Image 2025-06-27 at 8.58.34 PM.jpeg|'''സുംബ ഡാൻസ്'''
പ്രമാണം:WhatsApp Image 2025-06-27 at 9.04.28 PM (1).jpeg|'''സുംബ ഡാൻസ്'''
</gallery>
 
== '''ELEP പദ്ധതിക്ക്  കൂടശ്ശേരി ഗവ. യു.പി.സ്കൂളിൽ  തുടക്കമായി.''' ==
സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻഹാൻസ്മെന്റ് പ്രോഗ്രാം (ELEP) ന് കൂടശ്ശേരി ഗവ. യു.പി.സ്കൂളിൽ  തുടക്കമായി.
 
കുറ്റിപ്പുറം ഉപജില്ലയിൽ നിന്ന് ELEP പദ്ധതിക്കായി തിരഞ്ഞെടുത്ത  ഏക സ്കൂളാണ് കൂടശ്ശേരി ഗവ. യു.പി.സ്കൂൾ. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല ELEP കോഓർഡിനേറ്ററും മലപ്പുറം ഡയറ്റ് ഫാക്കൽറ്റിയുമായ ബിന്ദു.എസ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ പി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ  വൈസ് പ്രസിഡന്റ് അശോക് കുമാർ ചേലൂർ, SMC ചെയർമാൻ  ഷാഫി മേനോത്തിൽ, സീനിയർ അസിസ്റ്റന്റ് വസന്തകുമാരി, സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ. എസ് എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതവും ELEP കൺവീനർ നിഷ.കെ നന്ദിയും പറഞ്ഞു
 
<gallery mode="slideshow" showfilename="yes">
പ്രമാണം:GUPS VAYANADINACHARANM.jpeg|'''വീടൊരു വായനക്കൂട്'''
പ്രമാണം:GUPS VAYANADINACHARANM.jpeg|'''വീടൊരു വായനക്കൂട്'''
പ്രമാണം:WhatsApp Image 2025-06-20 at 10.27.35 PM.jpeg|'''വായനോത്സവം ഉദ്ഘാടനം'''
പ്രമാണം:WhatsApp Image 2025-06-20 at 10.27.35 PM.jpeg|'''വായനോത്സവം ഉദ്ഘാടനം'''
</gallery>
</gallery>
[[വർഗ്ഗം:GUPS KOODASSERY]]
[[വർഗ്ഗം:GUPS KOODASSERY]]
{{DEFAULTSORT:ജി.യു.പി.എസ്_കൂടശ്ശേരി / പ്രവർത്തനങ്ങൾ}}
 
[[വർഗ്ഗം:GUPS KOODASSERY]]
"https://schoolwiki.in/ജി.യു.പി.എസ്_കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്