"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
പ്രമാണം:WhatsApp Image 2025-06-20 at 10.25.06 PM.jpg|alt=|'''കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുന്നു.''' | പ്രമാണം:WhatsApp Image 2025-06-20 at 10.25.06 PM.jpg|alt=|'''കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുന്നു.''' | ||
</gallery> | </gallery> | ||
== '''വായനദിനാചരണവും വായനോത്സവവും''' == | |||
കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു.വായന വാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ 'കഥയ്ക്ക് മറ്റൊരു അന്ത്യം' എന്ന ഒന്നാം ദിന മത്സരത്തിന് രാധാമണി ടീച്ചർ മനോഹര മായ ഒരു കഥ പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. അതോടൊപ്പം നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ. പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു. | |||