"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19363 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
19363 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
</gallery>ഈ വർഷം നടപ്പാക്കുന്ന വീടൊരു വായനക്കൂട് പദ്ധതി നടപ്പിലാക്കാൻ വേണ്ടിയാണ് പ്രധാനമായും കുട്ടിക്കുടുക്ക നടപ്പാക്കുന്നത്.. ഒന്നാം ക്ലാസ്സിൽ ആകെ 54 കുട്ടികൾ.ഓരോ കുട്ടിയ്ക്കും സമ്പാദ്യപ്പെട്ടി വിതരണം ചെയ്തു.ദിവസം കുറഞ്ഞത്  ഒരു രൂപയെങ്കിലും  കുടുക്കയിൽ നിക്ഷേപിക്കണം.ജനുവരി അവസാനം കുടുക്ക തുറക്കും.സ്കൂളിൽ പുസ്തകമേള സംഘടിപ്പിച്ച് കുട്ടികൾക്കിണങ്ങുന്ന അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ അവർക്ക് തന്നെ വാങ്ങാം.
</gallery>ഈ വർഷം നടപ്പാക്കുന്ന വീടൊരു വായനക്കൂട് പദ്ധതി നടപ്പിലാക്കാൻ വേണ്ടിയാണ് പ്രധാനമായും കുട്ടിക്കുടുക്ക നടപ്പാക്കുന്നത്.. ഒന്നാം ക്ലാസ്സിൽ ആകെ 54 കുട്ടികൾ.ഓരോ കുട്ടിയ്ക്കും സമ്പാദ്യപ്പെട്ടി വിതരണം ചെയ്തു.ദിവസം കുറഞ്ഞത്  ഒരു രൂപയെങ്കിലും  കുടുക്കയിൽ നിക്ഷേപിക്കണം.ജനുവരി അവസാനം കുടുക്ക തുറക്കും.സ്കൂളിൽ പുസ്തകമേള സംഘടിപ്പിച്ച് കുട്ടികൾക്കിണങ്ങുന്ന അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ അവർക്ക് തന്നെ വാങ്ങാം.


{{DVVHSS-SocialMedia}}
== '''ലോക പരിസ്ഥിതിദിനം''' ==
കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക ജയശ്രീ.സി ആമുഖ പ്രഭാഷണം നടത്തി. പി. ടി.എ പ്രസിഡന്റ്‌ ശ്രീ സക്കീർ ഹുസൈൻ പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികളായ മുഹമ്മദ് യാസി ലിംറാസ്, ഫാത്തിമ ഹിന, ഫാത്തിമ ജസ, ആത്മിക, ആഷ്മി, തൻവി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മനോജ്.ടി.ജി. പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് എന്ന പദ്ധതിയെക്കുറിച്ച് ഹരിതസേന കൺവീനർ ദിവ്യമോൾ വിശദീകരിച്ചു. കുറുമ്പത്തൂർ കൃഷിഭവൻ്റെ വകയായുള്ള സപ്പോട്ട തൈ കൃഷി ഓഫീസർമാരായ സുമയ്യ, ജുമൈല എന്നിവർ ചേർന്ന് പ്രധാനാധ്യാപികയ്ക്ക് കൈമാറി.തുടർന്ന് തൈ സ്കൂൾ വളപ്പിൽ നട്ടു. പിറന്നാൾ ആഘോഷിക്കുന്ന നാലാംക്ലാസ് വിദ്യാർത്ഥിനി ആര്യ സ്കൂളിന് വൃക്ഷത്തൈ നൽകി. ക്ലീൻ കാട്ടാംകുന്ന് ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ ഹരിത സേനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കാട്ടാംകുന്ന് അങ്ങാടി ശുചീകരിച്ചു.ജ്യോതിഷ്. സി.കെ നേതൃത്വം നൽകി. സുഭാഷ്.പി.പി, സെയ്ത് മുഹമ്മദ് എം.പി.,സമീറ.കെ, ശ്രീതു എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്ക് മലിനീകരണത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന പോസ്റ്ററുകൾ സ്കൂൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു.കുട്ടികൾക്കായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പോസ്റ്റർ രചന മത്സരം,പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പരിസ്ഥിതി ചിത്രപ്രദർശനം, വീഡിയോ പ്രദർശനം എന്നിവ വരുംദിവസങ്ങളിൽ സംഘടിപ്പിക്കുന്നതാണ്.
[[പ്രമാണം:WhatsApp Image 2025-06-20 at 10.25.32 PM.jpg|പകരം=പരിസ്‌ഥിതി ദിനത്തിൽ തുടക്കമിട്ട് ഗവ.യു.പി.സ്കൂൾ കൂടശ്ശേരിയിലെ ഹരിതസേനാംഗങ്ങൾ|ഇടത്ത്‌|ലഘുചിത്രം|ക്ലീൻ കാട്ടാംകുന്ന് ]]
[[പ്രമാണം:WhatsApp Image 2025-06-20 at 10.25.06 PM.jpg|ലഘുചിത്രം]]
<gallery>
പ്രമാണം:WhatsApp Image 2025-06-20 at 10.25.32 PM.jpg|alt=
</gallery>
"https://schoolwiki.in/ജി.യു.പി.എസ്_കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്