"ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പുതിയ കുഞ്ഞുങ്ങൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ പെയിൻറിംഗ് വരയ്ക്കുന്നതിനുള്ള പരിശീലനം നടത്തി. | പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പുതിയ കുഞ്ഞുങ്ങൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ പെയിൻറിംഗ് വരയ്ക്കുന്നതിനുള്ള പരിശീലനം നടത്തി. | ||
[[പ്രമാണം:38038 pravesanolsavam lk digital painting.jpg|ലഘുചിത്രം|digital painting]] | [[പ്രമാണം:38038 pravesanolsavam lk digital painting.jpg|ലഘുചിത്രം|digital painting|ഇടത്ത്]] | ||
[[പ്രമാണം:38038 pravesanolsavam digital painting.jpg|ലഘുചിത്രം|digital painting]] | [[പ്രമാണം:38038 pravesanolsavam digital painting.jpg|ലഘുചിത്രം|digital painting]] | ||
14:04, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38038 |
| യൂണിറ്റ് നമ്പർ | LK/2018/38038 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| ലീഡർ | അംജദ് മുഹമ്മദ് |
| ഡെപ്യൂട്ടി ലീഡർ | നിഖിൽ ജിയോ സുനിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതി ലക്ഷ്മി ജെ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഞ്ജന ആർ |
| അവസാനം തിരുത്തിയത് | |
| 13-06-2025 | 38038 |
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്കായി സ്കൂൾ little kites ന്റെ നേതൃത്വത്തിൽ ഒരു selfie context നടത്തി. രക്ഷിതാക്കളോടൊപ്പം എടുത്ത selfie യിൽ നിന്നും HS ൽ നിന്ന് 8C യിലെ മുഹമ്മദ് മനാഫ്, UP യിൽ നിന്നും 5 C യിലെ ഏഞ്ജൽ എസ് ബിജു, LP യിൽ നിന്ന് 4 ലെ ഷൈനോ സഞ്ജു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളിയിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ ക്യാമ്പ്
മെയ് 22ന് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ് നടന്നു. പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ കൈറ്റ്മിസ്ട്രസ് നവ്യ ജി നായർ ക്ലാസ് നയിച്ചു. രാവിലെ 9.30ന് തുടങ്ങിയ ക്ലാസിൽ റീൽ നിർമാണം , പ്രൊമോ വീഡിയോ നിർമാണം എന്നിവ പരിശീലിച്ചു.വൈകിട്ട് 4 മണിയോടു കൂടി ക്ലാസ് അവസാനിച്ചു.

പ്രവേശനോത്സവം
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പുതിയ കുഞ്ഞുങ്ങൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ പെയിൻറിംഗ് വരയ്ക്കുന്നതിനുള്ള പരിശീലനം നടത്തി.

