ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 38038-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38038 |
| യൂണിറ്റ് നമ്പർ | LK/2018/38038 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോന്നി |
| ലീഡർ | അംജദ് മുഹമ്മദ് |
| ഡെപ്യൂട്ടി ലീഡർ | നിഖിൽ ജിയോ സുനിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതി ലക്ഷ്മി ജെ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഞ്ജന ആർ |
| അവസാനം തിരുത്തിയത് | |
| 10-10-2025 | 38038 |
അംഗങ്ങൾ
| Sl No | Name | Ad No | Division |
| 1 | AADHIK G KRISHNA | 12321 | F |
| 2 | AALIYA S | 13024 | E |
| 3 | ABEL MOANCY | 12758 | B |
| 4 | ABHIRAJ P RAJEEV | 11949 | B |
| 5 | ABHISHEK P ABHILASH | 12375 | A |
| 6 | ADHITHYA R | 11691 | B |
| 7 | AJILESH ANIL | 12044 | B |
| 8 | AKHILA R | 12341 | E |
| 9 | AMALKRISHNA R | 13098 | E |
| 10 | AMJAD B MOHAMMED | 12263 | C |
| 11 | AMRUTHA P R | 13032 | E |
| 12 | ANANDHU.S | 12402 | F |
| 13 | ARJUN C S | 12331 | F |
| 14 | EDEN JOHN KUTTIYIL | 12940 | B |
| 15 | GOKUL R | 12211 | D |
| 16 | HANNA ANGEL GEORGE | 13023 | E |
| 17 | HIMENDU R NAIR | 13026 | E |
| 18 | ILANA AJI | 12484 | C |
| 19 | JEEVA BOSE | 12412 | A |
| 20 | KASHINATH A | 12659 | D |
| 21 | KEZIA.S | 12963 | B |
| 22 | KISHAL K | 11956 | B |
| 23 | L SABARI KRISHNA | 12806 | D |
| 24 | MIDHUN RAJESH | 12510 | B |
| 25 | MUHAMMAD MANAF | 12410 | C |
| 26 | MUHAMMED RAMSAN A S | 12576 | C |
| 27 | MUHAMMED SWADHIQ | 12777 | C |
| 28 | NIKHIL GEO SUNIL | 12811 | B |
| 29 | NIRAMAL DAS | 12360 | D |
| 30 | NITHA HASSAN | 12254 | C |
| 31 | NIVEDH R PILLAI | 12361 | D |
| 32 | RONA ROY | 12371 | F |
| 33 | ROUNAK BANU | 12982 | C |
| 34 | SHAHID MUHAMMED | 12946 | A |
| 35 | SREELEKSHMI H | 12322 | B |
| 36 | SREEYA S BIJU | 12327 | A |
| 37 | THEERTHA ARUN | 12342 | A |
| 38 | VAISHNAV RAJESH | 12287 | F |
| 39 | VINAYAK VINOJ | 12932 | B |
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്കായി സ്കൂൾ little kites ന്റെ നേതൃത്വത്തിൽ ഒരു selfie context നടത്തി. രക്ഷിതാക്കളോടൊപ്പം എടുത്ത selfie യിൽ നിന്നും HS ൽ നിന്ന് 8C യിലെ മുഹമ്മദ് മനാഫ്, UP യിൽ നിന്നും 5 C യിലെ ഏഞ്ജൽ എസ് ബിജു, LP യിൽ നിന്ന് 4 ലെ ഷൈനോ സഞ്ജു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളിയിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Scratch Software ഉപയോഗിച്ച് നിർമ്മിച്ച ടുട്ടുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാമോ എന്ന ഗയിം എല്ലാ ക്ലാസിലെ കുട്ടികൾക്കും കാണാനും കളിക്കാനും അവസരം നൽകി. ചുറ്റുപാടും നിന്നുള്ള മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ നിന്നും ഒഴിഞ്ഞ് സുരക്ഷിതമായി ജീവിക്കുവാനുമുള്ള പ്രചോദനം നല്കുന്നതായിരുന്നു ഈ ഗയിം.വളരെ ആവേശത്തോടു കൂടി കുട്ടികൾ ഈ ഗയിമിനെ ഏറ്റെടുത്തു.
സ്നേഹാലയം സന്ദർശനം
കോന്നിക്കടുത്ത് എലിയറക്കലുള്ള സ്നേഹാലയം എന്ന വൃദ്ധസദനത്തിൽ കുട്ടികൾ സന്ദർശനം നടത്തി, അവിടുത്തെ മാതാപിതാക്കളെ കമ്പ്യൂട്ടർ പഠിപ്പിക്കുകയും അവരെ സോഫ്റ്റ്‌വെയറിൽ ഉപയോഗിച്ച് പടങ്ങൾ വരയ്ക്കാൻ സഹായിക്കുകയും ചെയ്തു. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ സന്ദർശനം.
സ്കൂൾ ക്യാമ്പ്
മെയ് 22ന് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ് നടന്നു. പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ കൈറ്റ്മിസ്ട്രസ് നവ്യ ജി നായർ ക്ലാസ് നയിച്ചു. രാവിലെ 9.30ന് തുടങ്ങിയ ക്ലാസിൽ റീൽ നിർമാണം , പ്രൊമോ വീഡിയോ നിർമാണം എന്നിവ പരിശീലിച്ചു.വൈകിട്ട് 4 മണിയോടു കൂടി ക്ലാസ് അവസാനിച്ചു.

പ്രവേശനോത്സവം
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പുതിയ കുഞ്ഞുങ്ങൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡിജിറ്റൽ പെയിൻറിംഗ് വരയ്ക്കുന്നതിനുള്ള പരിശീലനം നടത്തി.



സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി.
റോബോ ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് റോബോ ഫെസ്റ്റ് നടത്തി. വിവിധ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം,റോബോട്ടിക് പരിശീലനം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഫെബിൻ എച്ച് പരിപാടിയുടെ ഉദ്ഘാടനം നടത്തി.