ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


38038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38038
യൂണിറ്റ് നമ്പർLK/2018/38038
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ലീഡർഹാറൂൺ മുഹമ്മദ്
ഡെപ്യൂട്ടി ലീഡർആദിൽ ‍ഡി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതി ലക്ഷ്മി ജെ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഞ്ജന ആർ
അവസാനം തിരുത്തിയത്
10-10-202538038

അംഗങ്ങൾ

Sl No Name Ad. No Division
1 AADI DEV S 12017 B
2 AADIL D 12791 F
3 ADABIYA M A 12026 C
4 AHAMMED NAJAD N 12193 C
5 AKSHARA A 12826 A
6 ALAINA KALESH 12067 E
7 ALPHONSA M R 12037 C
8 ANUPRIYA J 12537 B
9 ASHELY SAJI 11989 B
10 ASHIK A 11150 A
11 ASIF MUHAMMED SHA 11260 C
12 ASNA SIDDIQUE 12077 C
13 ASWATHY SANTHOSH 11210 A
14 ASWITHA S 12022 B
15 ATHULYA LEJIKUMAR 12782 A
16 BABY SOUPARNIKA S 12060 B
17 CHAITHANYA REJI 13103 C
18 CHANDRU S 12000 B
19 CHINMAYA SAJI 12657 B
20 GLORIYA ANN GIGI 13104 E
21 HAROON MUHAMMED 12801 A
22 JASMIN S 12075 C
23 JAYADEV BIJU 12401 B
24 JIAN JAMES 11572 D
25 KASHINATHAN R 12183 C
26 KEERTHANA MANEESH 12582 D
27 KRISHNA PRIYA V S 12150 E
28 KRISHNAJITH PRAKASH 12387 D
29 LENI SURENDRAN A
30 LIBINA B THOMAS 12905 A
31 MUTHU SREEDHAR 12184 C
32 NIKHIL THOMAS 12142 E
33 REVATHY SANTHOSH 11247 A
34 RILAN SAM BIJU 12291 C
35 RIYAN S 12911 F
36 ROSHIT SAM ABRAHAM 12518 E
37 SHERINMOL S 11228 A
38 SIVANI R NAIR 11995 B
39 SNEHA SAJI 12149 F
40 SREEHARI R 12186 B
41 SWATHY S SANTHOSH 12059 D


പ്രവേശനോത്സവം

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്കായി സ്കൂൾ little kites ന്റെ നേതൃത്വത്തിൽ ഒരു selfie context നടത്തി. രക്ഷിതാക്കളോടൊപ്പം എടുത്ത selfie യിൽ നിന്നും HS ൽ നിന്ന് 8C യിലെ മുഹമ്മദ് മനാഫ്, UP യിൽ നിന്നും 5 C യിലെ ഏഞ്ജൽ എസ് ബിജു, LP യിൽ നിന്ന് 4 ലെ ഷൈനോ സഞ്ജു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളിയിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Scratch Software ഉപയോഗിച്ച് നിർമ്മിച്ച ടുട്ടുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാമോ എന്ന ഗയിം എല്ലാ ക്ലാസിലെ കുട്ടികൾക്കും കാണാനും കളിക്കാനും അവസരം നൽകി. ചുറ്റുപാടും നിന്നുള്ള മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ നിന്നും ഒഴിഞ്ഞ് സുരക്ഷിതമായി ജീവിക്കുവാനുമുള്ള പ്രചോദനം നല്കുന്നതായിരുന്നു ഈ ഗയിം.വളരെ ആവേശത്തോടു കൂടി കുട്ടികൾ ഈ ഗയിമിനെ ഏറ്റെടുത്തു.

സ്നേഹാലയം സന്ദർശനം

കോന്നിക്കടുത്ത് എലിയറക്കലുള്ള സ്നേഹാലയം എന്ന വൃദ്ധസദനത്തിൽ കുട്ടികൾ സന്ദർശനം നടത്തി, അവിടുത്തെ മാതാപിതാക്കളെ കമ്പ്യൂട്ടർ പഠിപ്പിക്കുകയും അവരെ സോഫ്റ്റ്‌വെയറിൽ ഉപയോഗിച്ച് പടങ്ങൾ വരയ്ക്കാൻ സഹായിക്കുകയും ചെയ്തു. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ സന്ദർശനം.

സ്വതന്ത്ര സോഫ്റ്റ്വെയ‌‍‌ർ ദിനാചരണം

അസംബ്ളി

2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയ‌‍‌ർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി.


റോബോ ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് റോബോ ഫെസ്റ്റ് നടത്തി. വിവിധ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം,റോബോട്ടിക് പരിശീലനം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഫെബിൻ എച്ച് പരിപാടിയുടെ ഉദ്ഘാടനം നടത്തി.